Latest News
cinema

മമ്മൂട്ടി എളിയവന്റെ തോഴന്‍; 'പ്രിയ പ്രതിഭ'യ്ക്ക് തുണയായത് പ്രതിഫലമില്ലാതെയെന്ന് ജന്മദിനാശംസാ കുറിപ്പില്‍ കാതോലിക്കാബാവ; നിങ്ങളുടെ ചൂടില്ലാതെ അതിജീവിക്കാനാവില്ലെന്ന് കുറിച്ച് ദുല്‍ഖര്‍; മഹാനടന് പിറന്നാള്‍ ആശംസയറിച്ച് പ്രിയതാരങ്ങള്‍ പങ്ക് വച്ച കുറിപ്പുകള്‍ ഇങ്ങനെ

മലയാള സിനിമയുടെ മേഗാസ്റ്റാര്‍ മമ്മൂട്ടിയുടെ 74-ാം പിറന്നാള്‍ ഇന്നലെയായിരുന്നു. ഇന്നലെ സോഷ്യല്‍മീഡിയ ഫീഡുകളില്‍ നിരവധി പേരാണ് നടന്റെ തിരിച്ചവരവും പിറന്നാളും ഒക്കെയായി അനുഭവങ്ങള്&z...


cinema

അങ്ങനെ ഞങ്ങള്‍ മൂത്തോനെ കണ്ടുപിടിച്ചു ഗയ്സ്..; ആ ഡയലോഗ് കാമിയോ റോളില്‍ തിളങ്ങിയത് നമ്മുടെ സ്വന്തം 'മമ്മൂക്ക' തന്നെ; വൈറലായി ലോക ടീമിന്റെ പിറന്നാള്‍ സമ്മാനം 

പ്രശസ്ത നടന്‍ മമ്മൂട്ടിയ്ക്ക് 'ലോക' സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു. സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച പോസ്റ്ററിലൂടെയാണ് ഇവര്&zw...




cinema

'എണ്ണിയാലൊടുങ്ങാത്ത പ്രാര്‍ത്ഥന,'... മമ്മൂട്ടിയുടെ തിരിച്ചുവരവില്‍  ഉമാ തോമസ്; കേരളം കാത്തിരുന്ന കംബാക്കെന്ന പോസ്റ്റുമായി അമൂല്‍; പഴയതിലും തിളക്കത്തോടെ കാണാന്‍ കാത്തിരുക്കുന്നുവെന്ന് ഷമ്മി തിലകന്‍; മെഗാ സ്റ്റാറിന്റെ തിരിച്ച് വരവ് കേരളക്കര ആഘോഷമാക്കുമ്പോള്‍

ഏഴുമാസത്തെ ഇടവേളയ്ക്കു ശേഷം സിനിമയിലേക്ക് തിരികെയെത്തുന്ന മമ്മൂട്ടിക്ക് ആശംസയുമായെത്തുകയാണ് സഹപ്രവര്‍ത്തകരും ചലച്ചിത്ര പ്രേമികളും. സിനിമാ ലോകത്തും രാഷ്ട്രീയ മേഖലയിലും കലാമേഖലയിലുമടക്കം ലോകമെ...


cinema

'അഭിനയമികവിന്റെ പുതിയ ഭാവതലങ്ങള്‍ക്ക് കാത്തിരിപ്പാണ്'; ഒത്തിരി സന്തോഷത്തോടെ; കുറിപ്പുമായി ജോണ്‍ ബ്രിട്ടാസ്

സിനിമാലോകവും പൊതുജീവിതവും ഒരുപോലെ ആവേശത്തോടെ കാത്തിരുന്ന മമ്മൂട്ടിയുടെ തിരിച്ചുവരവില്‍ ആശംസകളുടെ പ്രവാഹമാണ്. ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് കുറച്ചു കാലം അഭിനയത്തില്‍ നിന്ന് വിട്ട...


cinema

സന്തോഷത്തില്‍ നിറഞ്ഞ കണ്ണുകളോടെ കൈകൂപ്പി നിങ്ങളുടെ മുന്നില്‍ ഞാന്‍ നില്‍ക്കുന്നു; പ്രാര്‍ത്ഥിച്ചവര്‍ക്കും, കൂടെ നിന്നവര്‍ക്കും, ഒന്നുമുണ്ടാവില്ല എന്ന് പറഞ്ഞു ആശ്വസിപ്പിച്ചവര്‍ക്കും നന്ദിയെന്ന് ജോര്‍ജ്; ദൈവത്തിന് നന്ദിയെന്ന് കുറിച്ച് പിആര്‍ഒ റോബര്‍ട്ട്; പ്രാര്‍ത്ഥനയ്ക്ക് ഫലം കണ്ടെന്ന് ആന്റോ ജോസഫും; മമ്മൂട്ടി പൂര്‍ണ ആരോഗ്യവാനായി തിരികെ വരുമെന്ന് അറിയിച്ച് സഹപ്രവര്‍ത്തകരുടെ കുറിപ്പ്

കോടിക്കണക്കിന് ആരാധകരുടെ പ്രാര്‍ത്ഥനകളുടേയും കാത്തിരിപ്പിന്റേയും ഫലമായി മമ്മൂക്ക ഒടുവില്‍ തിരികെ വരാന്‍ തയ്യാറെടുക്കുകയാണ്. ആരോഗ്യപരമായ ബുദ്ധിമുട്ടുകളെ തുടര്‍ന്ന് ചെറിയ ഇടവേ...


channel

പഠിക്കാന്‍ മിടുക്കരാണോ? പണമില്ലെങ്കിലും മമ്മൂട്ടി കൂടെയുണ്ട്; വിദ്യാമൃതം-5 സൗജന്യവിദ്യാഭ്യാസ പദ്ധതിക്ക് തുടക്കം

തിരുവനന്തപുരം: പഠിക്കാന്‍ മിടുക്കരായ കുട്ടികള്‍ക്ക് ഇനി തുടര്‍പഠനത്തിന് പണം ഒരു പ്രശ്‌നമാകില്ല. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഉപരിപഠനത...


LATEST HEADLINES