മെഗാസ്റ്റാര്‍ ചിരഞ്ജീവി സൂപ്പര്‍ ഹിറ്റ് സംവിധായകന്‍ ബോബി കൊല്ലിയുമായി വീണ്ടും കൈകോര്‍ക്കുന്ന ചിത്രം മെയ് 21 ന് നടന്ന പൂജ ചടങ്ങുകളോടെ ആരംഭിച്ചു. പ്രശസ്ത പ്രൊഡക്ഷന്‍ ബാനര്&zwj...
ഭാര്യയുടെ പിറന്നാള്‍ ദിവസം സമൂഹമാധ്യമങ്ങളില്‍ ഹൃദ്യമായ കുറിപ്പ് പങ്കുവെച്ച് തെലുങ്ക് സൂപ്പര്‍ താരം ചിരഞ്ജീവി. വര്‍ഷങ്ങളായി തനിക്കും കുടുംബത്തിനും താങ്ങായി നിന്നതിന് ഭാര്യയ്ക്ക് ന...
പ്രശസ്ത നടനും ജീവകാരുണ്യ പ്രവര്‍ത്തകനുമായ ചിരഞ്ജീവിയുടെ വ്യക്തിത്വവും പ്രചാരണ അവകാശങ്ങളും സംരക്ഷിക്കുന്ന ഇടക്കാല ഉത്തരവ് അനുവദിച്ചു കൊണ്ട് ഹൈദരാബാദ് സിറ്റി സിവില്‍ കോടതി. 2025 സെപ്റ്റംബര...
തന്റെ കുടുംബപാരമ്പര്യം മുന്നോട്ട് കൊണ്ടുപോവാന്‍ ചെറുമകനില്ലെന്ന തെലുഗു സൂപ്പര്‍താരം ചിരഞ്ജീവിയുടെ പരാമര്‍ശത്തെ ചൊല്ലി വിവാദം. ബ്രഹ്മാനന്ദം എന്ന തെലുഗു ചിത്രത്തിന്റെ ...
തെലുങ്ക് സിനിമയിലെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് ചിരഞ്ജീവി. ബോക്‌സ് ഓഫീസില്‍ റെക്കോര്‍ഡുകള്‍ തീര്‍ത്ത നിരവധി സിനിമകളില്‍ അഭിനയിച്ച അദ്ദേഹം ...
തിരുമല തിരുപ്പതി വെങ്കിടേശ്വര ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി തെലുങ്ക് സൂപ്പര്‍ സ്റ്റാര്‍ ചിരഞ്ജീവി. തന്റെ 69-ാം ജന്മദിനത്തോടനുബന്ധിച്ചാണ് താരം തിരുമലയിലെ ശ്രീ ബാല...
വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തം നടന്നിട്ട് ഇന്നേക്ക് ആറ് ദിവസം പിന്നിട്ട് കഴിഞ്ഞു. ഒരു രാത്രി ഇരുട്ടി വെളുത്തപ്പോള്‍ പൊലിഞ്ഞത് 370 ജീവനുകളാണ്. ഇനിയും കണ്ടെത്താനുള്ളത് ...
തെലുങ്കില്‍ യുവ നായകന്‍മാരേക്കാളും ജനപ്രിയമുള്ള താരമാണ് ചിരഞ്ജീവി. ഇപ്പോളിതാ താരം കേരളത്തിലെത്തിയിരിക്കുകയാണ്. വിവാഹ ചടങ്ങില്‍ പങ്കെടുക്കാനായി തിരുവനന്തപുരത്ത് എത്തി...