Latest News
cinema

രാജാവിന്റെ മടങ്ങിവരവ് ആഘോഷമാക്കി സോഷ്യല്‍മീഡിയ; നന്ദി പറയാന്‍ വാക്കുകള്‍ മതിയാവില്ല; ക്യാമറ വിളിക്കുന്നു.. ജീവിതത്തില്‍ എനിക്ക് ഏറ്റവും ഇഷ്ടമുള്ളത് ചെയ്യട്ടേ എന്ന കുറിപ്പുമായി മമ്മൂട്ടിയും; ഷൂട്ടിനായി ഹൈദരബാദിലെത്തിയ നടനെ സ്വീകരിക്കാനെത്തി അനുരാഗ് കശ്യപും; വൈറലായി വീഡിയോ

ഇന്നലെ മമ്മൂട്ടി ആരാധകര്‍ക്ക മറക്കാനാവാത്ത ദിനങ്ങളിലൊന്നായിരുന്നു. കഴിഞ്ഞ കുറച്ച് നാളുകളായി മലയാളികള്‍ ഒന്നാകെ കാത്തിരുന്ന തിരിച്ചുവരവാണ് മമ്മൂട്ടിയുടേത്. അസുഖ ബാധിതനായി സിനിമയില്...


cinema

പ്രാര്‍ത്ഥനകളില്‍ കൂട്ടുവന്നവര്‍ക്കും, ഉലഞ്ഞപ്പോള്‍ തുണയായവര്‍ക്കും ഹൃദയം നിറഞ്ഞ നന്ദിയും സ്നേഹവും; മഹേഷ് നാരായണന്‍ ചിത്രത്തില്‍ തുടര്‍ന്ന് അഭിനയിക്കുവാന്‍ ഒക്ടോബര്‍ ഒന്നുമുതല്‍ പ്രിയപ്പെട്ട മമ്മൂക്ക വരുന്നു; അപ്രതീക്ഷിത ഇടവേളയെ മമ്മൂട്ടി അതിജീവിച്ചു

മമ്മൂട്ടി വീണ്ടും അഭിനയത്തില്‍ സജീവമാകും. ഫെയ്സ് ബുക്ക് പോസ്റ്റിലൂടെ മമ്മൂട്ടിയുമായി ഏറെ അടുപ്പമുള്ള നിര്‍മ്മാതാവ് ആന്റോ ജോസഫാണ് ഇക്കാര്യം അറിയിച്ചത്. മഹേഷ് നാരായണന്‍ സംവിധാനം ചെയ്യു...


cinema

നടന്‍ മമ്മൂട്ടിയുടെ നേതൃത്വത്തില്‍ 'വഴികാട്ടി' പദ്ധതിയുടെ കോട്ടയം ജില്ലാതല ഉദ്ഘാടനവും  ലഹരി വിരുദ്ധ ബോധവല്‍ക്കരണ പരിപാടിയും സംഘടിപ്പിച്ചു

നടന്‍ മമ്മൂട്ടി നേതൃത്വം നല്‍കുന്ന ജീവകാരുണ്യ സംഘടനയായ കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്റെ വഴികാട്ടി പദ്ധതിയുടെ ഭാഗമായി  ലഹരി വിരുദ്ധ ബോധവല്‍ക്കര...


cinema

മമ്മൂട്ടി എളിയവന്റെ തോഴന്‍; 'പ്രിയ പ്രതിഭ'യ്ക്ക് തുണയായത് പ്രതിഫലമില്ലാതെയെന്ന് ജന്മദിനാശംസാ കുറിപ്പില്‍ കാതോലിക്കാബാവ; നിങ്ങളുടെ ചൂടില്ലാതെ അതിജീവിക്കാനാവില്ലെന്ന് കുറിച്ച് ദുല്‍ഖര്‍; മഹാനടന് പിറന്നാള്‍ ആശംസയറിച്ച് പ്രിയതാരങ്ങള്‍ പങ്ക് വച്ച കുറിപ്പുകള്‍ ഇങ്ങനെ

മലയാള സിനിമയുടെ മേഗാസ്റ്റാര്‍ മമ്മൂട്ടിയുടെ 74-ാം പിറന്നാള്‍ ഇന്നലെയായിരുന്നു. ഇന്നലെ സോഷ്യല്‍മീഡിയ ഫീഡുകളില്‍ നിരവധി പേരാണ് നടന്റെ തിരിച്ചവരവും പിറന്നാളും ഒക്കെയായി അനുഭവങ്ങള്&z...


cinema

അങ്ങനെ ഞങ്ങള്‍ മൂത്തോനെ കണ്ടുപിടിച്ചു ഗയ്സ്..; ആ ഡയലോഗ് കാമിയോ റോളില്‍ തിളങ്ങിയത് നമ്മുടെ സ്വന്തം 'മമ്മൂക്ക' തന്നെ; വൈറലായി ലോക ടീമിന്റെ പിറന്നാള്‍ സമ്മാനം 

പ്രശസ്ത നടന്‍ മമ്മൂട്ടിയ്ക്ക് 'ലോക' സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു. സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച പോസ്റ്ററിലൂടെയാണ് ഇവര്&zw...




cinema

'എണ്ണിയാലൊടുങ്ങാത്ത പ്രാര്‍ത്ഥന,'... മമ്മൂട്ടിയുടെ തിരിച്ചുവരവില്‍  ഉമാ തോമസ്; കേരളം കാത്തിരുന്ന കംബാക്കെന്ന പോസ്റ്റുമായി അമൂല്‍; പഴയതിലും തിളക്കത്തോടെ കാണാന്‍ കാത്തിരുക്കുന്നുവെന്ന് ഷമ്മി തിലകന്‍; മെഗാ സ്റ്റാറിന്റെ തിരിച്ച് വരവ് കേരളക്കര ആഘോഷമാക്കുമ്പോള്‍

ഏഴുമാസത്തെ ഇടവേളയ്ക്കു ശേഷം സിനിമയിലേക്ക് തിരികെയെത്തുന്ന മമ്മൂട്ടിക്ക് ആശംസയുമായെത്തുകയാണ് സഹപ്രവര്‍ത്തകരും ചലച്ചിത്ര പ്രേമികളും. സിനിമാ ലോകത്തും രാഷ്ട്രീയ മേഖലയിലും കലാമേഖലയിലുമടക്കം ലോകമെ...


LATEST HEADLINES