ആദ്യ 5ജി ടാബ് ലെറ്റ് പുറത്തിറക്കി കൊണ്ട് സാംസങ് ഗാലക്‌സി രംഗത്ത്. ഇന്ത്യന്‍ വിപണിയില്‍ 60,500 രുപയാണ് വില.കമ്പനി ഇതുവരെ 5ജി ടാബ് ലെറ്റ് അന്താരാഷ്ട്ര വിണിയില്‍ എന്ന് അവതരിപ്പിക്കും എന്ന് വ്യക്തമാക്കിയിട്ടില്ല . ഗാലക്‌സി ടാബ് എസ് 6 ജി എന്ന് പറയുന്നത് ലോകത്ത് ആദ്യമായി പുറത്തിറങ്ങുന്ന 5ജി ടാബ് ലെറ്റ് കൂടിയാണ് .
ഗാലക്‌സി ടാബ് എസ് 6 5 ജിയ്ക്കുളളത് 10.5 ഇഞ്ച് സൂപ്പര്‍ അമോര്‍ഫസ് ഡിസ്‌പ്ലേ ആണ് . നാല് സ്പ്പീക്കര്‍ ഉള്‍പ്പടുത്തികൊണ്ടാണ് എകെജിയുടെ ശബ്ദ സംവിധാനം ഒരുക്കിയിരിക്കുന്നത്.ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 855 പ്രൊസസര്‍ 5ജി ടാബ് ലെറ്റിന് കരുത്ത് പകരുന്നു.ഇത് കൂടാതെ 128 ജിബി സ്റ്റോറേജ് ആറ് ജിബി റാം ശേഷിയിലുണ്ട് .
ആന്‍ഡ്രോയിഡ് 10 നെ വച്ച് കണക്കാക്കുകയാണങ്കില്‍ സാംസങിന്റെ വണ്‍ യു ഐ 2.0 ആണ് ഫോണിന് നല്‍കിയിരിക്കുന്നത്.ഗാലക്‌സി എസ് 10 5ജി ,നോട്ട് 10 5ജി,എ90 5ജി തുടങ്ങിയ ഉപകരണങ്ങളും സാംസങിന് ഗാലക്‌സി ടാബ് എസ്6 5ജിക്ക് ഉണ്ട് .