ഈ ഫീച്ചറിന്റെ സമയക്രമം മാറ്റാനുള്ള ശ്രമത്തിലാണ് വാട്സാപ്പ്. നിലവില് വാട്സാപ്പില് ഒരാള് പോസ്റ്റു ചെയ്യുന്ന സന്ദേശം അയാള്ക്ക് ഡിലീറ്റു ചെയ്യാന് ഏകദേ...
നെറ്റ്ഫ്ലിക്സിന്റെ മൊബൈല് ഗെയിമിംഗ് സേവനം ആഗോളതലത്തില് അവതരിപ്പിച്ചു. കഴിഞ്ഞ ജൂലൈ മാസമാണ് ഗെയിമിംഗിലേക്ക് കടക്കുന്ന വിവരം നെറ്റ്ഫ്ലിക്സ് പ്രഖ്യാപിച്ചത്. എച്ച്ബിഒ...
ആനുവൽ പ്രൊഡക്ട് ഈവന്റിൽ ആപ്പിൾ ഇന്നലെ പരിചയപ്പെടുത്തിയത് ഏറ്റവും പുതിയ ആപ്പിൾ വാച്ച് സീരീസ് 7. കോവിഡ് പ്രതിസന്ധിയുടെ പശ്ച്ചാത്തലത്തിൽ തുടർച്ചയായ രണ്ടാം വർഷവും ഓൺലൈനിലായിരുന്നു ...
ന്യൂയോർക്ക്: കാത്തിരിപ്പിനും പ്രതീക്ഷകൾക്കുമൊടുവിൽ ഐഫോൺ 13 പതിപ്പ് പുറത്തിറക്കി ആപ്പിൾ.നാല് പതിപ്പുകളുടെ ഒരു സീരീസായാണ് ആപ്പിൾ ഐപോൺ 13 അവതരിപ്പിച്ചിരിക്കുന്നത്. ആദ്യമായി പിങ്ക് നിറവും കഴിഞ്ഞ മോഡ...
നിസാന് തങ്ങളുടെ അടുത്ത ഘട്ട വൈദ്യുതീകരണ പദ്ധതിയുടെ ഭാഗമായി ലോകത്തെ ആദ്യ ഇലക്ട്രിക് വാഹന നിര്മാണ സംവിധാനമായ ഇലക്ട്രിക് വെഹിക്കിള് ഹബ് പ്രഖ്യാപിച്ചു. ഒരു ബില്യണ്&zw...
ലൈഫ് ഇന്ഷുറന്സ് കോര്പറേഷന്റെ (എല്ഐസി) പ്രാരംഭ ഓഹരി വില്പനയ്ക്ക് ധനകാര്യമന്ത്രാലയത്തിന് കീഴിലുള്ള സാമ്പത്തികകാര്യ വകുപ്പിന്റെ പച്ചക്കൊടി. 2022 മാര്ച്ചോടെ...
കോവിഡ് രണ്ടാം തരംഗത്തിനിടയിലും 2021ന്റെ ആദ്യപകുതിയില് ഇന്ത്യയില് മികച്ച നേട്ടവുമായി മെഴ്സിഡസ് ബെന്സ്. 2021 ന്റെ ആദ്യ പകുതിയിലെ വില്പ്പനയില് 65 ശതമ...
ഒരു തവണ മാത്രം ഉപയോഗിക്കേണ്ടിവരുന്ന പ്ലാസ്റ്റിക് ഒഴിവാക്കി നൂറ് ശതമാനം പ്ലാസ്റ്റിക് രഹിത പാക്കേജിംഗിലേക്ക് മാറുകയാണ് ഫ്ളിപ്കാര്ട്ട്. എഴുപതിലധികം ഫ്ളിപ്കാര്ട്ട് നടത്തിപ്പ് ക...