ചിത്രത്തില്‍ കാണിച്ചിരിക്കുന്നതുപോലെ നിങ്ങളുടെ വാട്ട്സ് ആപ്പ് ഇപ്പോള്‍ ഗോള്‍ഡന്‍ നിറത്തിലുള്ള ലോഗോ ആക്കുവാന് ഒരു ട്രിക്ക് പരിചയപ്പെടുത്തുന്നു . നിങ്ങളുടെ ഫോണില്‍ ആദ്യം ഇവിടെ കൊടുത്തിരിക്കുന്ന ഗോള്‍ഡന്‍ പിക്ക് ഡൗണ്‍ലോഡ് ചെയ്യുക . ഇത് ചെയുവാന്‍ ഒരു തേര്‍ഡ് പാര്‍ട്ടി ആപ്ലിക്കേഷന്റെ സഹായത്തോടെയാണ്സാധിക്കുന്നത് .
അതിന്നായി പ്ലേ സ്റ്റോറില്‍ നിന്നും നോവ ലൗഞ്ചേരി എന്ന ആപ്ലികേഷന് ഡൗണ്‍ലോഡ് ചെയ്യുക ഈ ആപ്ലിക്ക്ഷന് നിങ്ങളുടെ ഫോണില്‍ .അതിനു ശേഷം ഇന്‍സ്റ്റാള്‍ ചെയ്തു സെറ്റ് ചെയ്യുക .
ശേഷം നിങ്ങള്‍ ഓപ്പണ്‍ ചെയ്യാതെ വാട്ട്സ് ആപ്പ് അമര്‍ത്തിപ്പിടിക്കുക .അതില്‍ എഡിറ്റ് ഷോര്‍ട്ട് കട്ട് എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക . നിങ്ങളുടെ വാട്ട്സ് ആപ്പ് ലോഗോ അത്തരത്തില്‍ എഡിറ്റ് ഓപ്ഷനില്‍ ക്ലിക്ക് ചെയ്തുകഴിഞ്ഞാല്‍ മാറ്റുവാനുളള ഒരു ഓപ്ഷന് ലഭിക്കുന്നതാണ് .അതില്‍ ക്ലിക്ക് ചെയ്തു പച്ച ലോഗോ മാറ്റി ഈ ഗോള്‍ഡന്‍ പിക്ച്ചര്‍ അപ്പ്ലോഡ് ചെയ്യുക .
നിങ്ങള്‍ക്ക് നിങ്ങളുടെ ഫോട്ടോ വരെ ഈ ഗോള്‍ഡന്‍ പിക്ച്ചര്‍ മാത്രമല്ല ഇതില്‍ സെറ്റ് ചെയ്യുവാന്‍ സാധിക്കുന്നു .ഇത്തരത്തില്‍ നിങ്ങള്‍ക്ക് വാട്ട്സ് ആപ്പിലെ ലോഗോ നിങ്ങളുടെ ഫോണുകളില്‍ മാറ്റി ഉപയോഗിക്കുവാന്‍ സാധിക്കുന്നതാണ് .എന്നാല്‍ തേര്‍ഡ് പാര്‍ട്ടി ആപ്ലിക്കേഷനുകളുടെ സുരക്ഷ നോക്കി മാത്രമേ ഉപയോഗിക്കാവു .