ഇന്ത്യ കേന്ദ്രീകരിച്ച് അന്താരാഷ്ട്രതലത്തില്‍ ഏറ്റവും വലിയ സമുദ്രാന്തര്‍ കേബിള്‍ സംവിധാനം സ്ഥാപിക്കുന്നതായി റിലയന്‍സ് ജിയോ അറിയിച്ചു. നിരവധി പ്രമുഖ ആഗോള പങ്കാളികള...
ചൈനയുടെ സുറോങ് റോവര്‍ ചൊവ്വാഗ്രഹത്തിന്റെ ഉപരിതലത്തില്‍ വിജയകരമായി ഇറങ്ങി. ശനിയാഴ്ച പുലര്‍ച്ചെയോടെയാണ് ടിയാന്‍വെന്‍-1 ബഹിരാകാശ പേടകത്തില്‍ ചൈന വിക്ഷേപിച്ച...
ഇന്ത്യയില്‍ കൊറോണ വൈറസ് പ്രതിസന്ധി തുടരുന്നതിനിടെ ഉല്‍പ്പാദനം നിര്‍ത്തിവെച്ച് ബൈക്ക് നിര്‍മാതാക്കളായ റോയല്‍ എന്‍ഫീല്‍ഡ്. രോഗവ്യാപനം രൂക്ഷമായ സാഹചര്യത...
ലോകത്തിലെ ഏറ്റവും വലിയ റീറ്റെയ്ല്‍ ശൃംഖലയായ വോള്‍മാര്‍ട്ടിന്റെ ഉടമസ്ഥതയിലുള്ള ഫ്ളിപ്കാര്‍ട്ട് ഒരു ബില്യണ്‍ ഡോളര്‍ സമാഹരിക്കാനുള്ള തയ്യാറെടുപ്പുകളിലെന്ന് ...
സ്മാര്‍ട്ട് ഫോണ്‍ രംഗത്തോട് വിട പറഞ്ഞ് കൊണ്ട് പ്രമുഖ ഇലക്‌ട്രോണിക്സ് ബ്രാന്‍ഡായ എല്‍ജി രംഗത്ത്. നിലവിലുള്ള ഉത്പാദനം നിര്‍ത്തുത് മൊബൈല...
പുതിയ ക്യാഷ്ബാ ക്ക് ആക്‌ടിവയ്ക്ക് 3,500 രൂപയുടെ ഓഫറുമായി ഹോണ്ട. ഇന്ത്യയില്‍ നിലവില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കുന്ന ഇരുചക്ര വാഹനങ്ങളിൽ ഒന്നാണ് ആക്ട...
ആഗോള ഇ-കൊമേഴ്സ് വമ്പനായ ആമസോണിന്റെ 2.5 ബില്യണ്‍ ഡോളര്‍ വില വരുന്ന ഓഹരികള്‍ സ്ഥാപകനായ ജെഫ് ബെസോസ് വിറ്റതായി റിപ്പോര്‍ട്ട്. ലോകത്തിലെ ഏറ്റവും സമ്പന്നനായ അദ്ദേഹം ആമ...
ദക്ഷിണ കൊറിയന്‍ ഇലക്ട്രോണിക് ഭീമന് സാംസങ് ഇന്ത്യയുടെ കൊവിഡ് പോരാട്ടത്തിന് സഹായവുമായെത്തി. അഞ്ച് മില്യണ്‍ ഡോളര്‍ (37 കോടി രൂപ) ആണ് സഹായം. ഇന്ത്യയുടെ കൊവിഡിനെതിര...