കു ടുംബത്തിനകത്ത് ലവ് മണ്ണാങ്കട്ടയാണ്. പലപ്പോഴും സൗഹൃദത്തിനകത്തും. അവനവന്‍ ഇച്ഛിക്കുന്നതു പോലെ അപരന്‍ പെരുമാറുന്നുവെങ്കില്‍ മാത്രം നിലനില്‍ക്കുന്ന ഒരു കരിയില. ദാ...
വാങ്ക് വാങ്കിന് രാഗ്‌ഭൈരവി രാഗമാണെന്ന് പറഞ്ഞത് ഉസ്താദ് ബിസ്മില്ലാ ഖാനാണ്. അതിനൊരു ശ്രുതിയും താളവുമുണ്ട്. കേരളത്തിലെ വാങ്കുകള്‍ കര്‍ണകഠോരമാണ്.. ചില വാങ്ക് ...
ചത്ത ചാളയെ പറപ്പിക്കുന്ന മലയാളി കു റേ നാളായി എറണാകുളത്തെ സെന്‍ട്രല്‍ മറൈന്‍ ഫിഷറീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയുട്ടിന്റെ (Central Marine Fishe...
പ്രമോദ് കുമാറിന്റെ വീട് പ്രമോദ് കുമാറിനെ നിങ്ങള്‍ അറിയാന്‍ വഴിയില്ല. ഞാന്‍ തന്നെ കഴിഞ്ഞ ആഴ്ചയാണ് അദ്ദേഹത്തെ പരിചയപ്പെടുന്നത്. ബീഹാറിലെ ഷൈഖ്‌പുര ജില്ലയ...
ഗര്‍ഭിണിയായ കാട്ടാനയ്ക്ക് കൈതച്ചക്കയില്‍ തോട്ട കെട്ടിക്കൊടുത്തതിന്റെ പാപഭാരത്തില്‍ നിന്ന് കരകയറാന്‍ തുടങ്ങും മുമ്ബ് കേട്ടു മസനഗുഡിയില്‍ നിന്നും കരളലിയിക്കുന്...
വാ ര്‍ത്തയില്‍ പറയുന്നത് ശരിയാണെങ്കില്‍ ഇനി അയ്യപ്പന്റെ സംരക്ഷണം കൂടി ഇന്ത്യന്‍ ജനതയ്ക്ക് ലഭിക്കും! തച്ചിനിരുന്ന് ഇന്ത്യക്കാരെ രക്ഷിച്ചുകൊണ്ടിരിക്കുന്ന ഭൂലോക ദൈവ...
'ദി ഗ്രെയിറ്റ് ഇന്ത്യൻ കിച്ചൻ' സിനിമ ഇന്നലെ മുഴുവനായും 'നീസ്ട്രീമിൽ' കണ്ടു. ഏത് സംഭവം ആണെങ്കിലും പഠിച്ചിട്ടു വേണമല്ലോ അതിനെ കുറിച്ച് അഭിപ്രായം പറയാൻ. ഇന്റ്...
ബഹുമാന്യനായ തോമസ് ഐസക്കിന്റ ബജറ്റ് പ്രസംഗങ്ങളുടെ കവര്‍പേജുകള്‍ എല്ലാം ഒന്നാംതരം. പാക്കേജിങ്ങിലാണ് വൈദഗ്ദ്യം. അകത്തു ഒന്നുമില്ലെങ്കിലും പാക്കേജ് ഗംഭീരം. പല തരം പാക്കേജ്.ക...