അന്തരിച്ച ശിവസേന നേതാവ് ബാല്‍ താക്കറെയുെട ജീവിതകഥ സിനിമയാകുന്നു. അടുത്ത കാലത്തായി സിനിമയില്‍ രാഷ്ട്രീയ നേതാക്കളുടെ ജീവചരിത്ര ചിത്രങ്ങളാണ് അണിയറയില്‍ ഒരുങ്ങുന്നതില്‍ കൂടുതലും. ശിവ...
ബിഗ് ബോസ് ഷോയിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ താര ജോഡികളാണ് പേളി മാണിയും ശ്രീനിഷും. സോഷ്യല്‍ മീഡിയയില്‍ സജീവമായ ഇരുവരും തങ്ങളുടെ ചിത്രങ്ങള്‍ ആരാധകരുമായി പങ്കുവയ്ക്കാ...
മലയാളസിനിമയില്‍ എക്കാലത്തും തിളങ്ങി നില്‍ക്കുന്ന നടനാണ് ലാല്‍. ഈ ക്രിസ്മസ് ദിനം ലാല്‍ കുടുംബത്തിന് വളരെ പ്രത്യേകത ഉള്ള ഒന്നാണ്. ക്രിസ്തുവിന്റെ ജന്മദിനത്തില്‍ നടനും സംവിധായകനു...
സൂപ്പര്‍ ഹിറ്റ് സിനിമകളിലൂടെ തെന്നിന്ത്യില്‍ തിളങ്ങിയ നടിയാണ് അസിന്‍. വിവാഹ ശേഷം അഭിനയത്തില്‍ നിന്നും വിട്ടു നിന്നിരുന്ന അസിന്‍ തന്റെ ഭര്‍ത്താവിനും മകള്‍ക്കുമൊപ്പമുളള...
കുഞ്ചാക്കോ ബോബന്‍ നായകാനെത്തിയ തട്ടുംപുറത്ത് അച്യുതനിലെ പുതിയ വീഡിയോ ഗാനം പുറത്തിറങ്ങി. ലാല്‍ജോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് എം സിന്ധുരാജ് തിരക്കഥയൊരുക്കിയിരിക്കുന്നത്. വിജയരാഘവന്&zw...
തമിഴ് മക്കളുടെ മക്കള്‍ സെല്‍വന്‍ വിജയ് സേതുപതിക്ക് തമിഴ്‌നാട്ടില്‍ മാത്രമല്ല ആരാധകര്‍ കേരളത്തിലുമുണ്ട്. 96 ഇറങ്ങിയതിനുശേഷം കേരളക്കരയാകെ വിജയ് സേതുപതി ഇഷ്ടം കൂടി വരികയാണ്...
അഞ്ചു വര്‍ഷങ്ങള്‍ക്ക് ശേഷം മോഹന്‍ലാലും സിദ്ദിഖും ഒന്നിക്കുന്നു. 2013 ല്‍ മോഹന്‍ലാലിനെ നായകനാക്കി സിദ്ദിഖ് സംവിധാനം ചെയ്ത് ചിത്രം ലേഡീസ് ആന്‍ഡ് ജെന്റില്‍മാന്‍ എന്ന...
വിജയത്തിളക്കത്തില്‍ ടോവിനോ തോമസം. ഈ വര്‍ഷം കൈ നിറയെ ചിത്രങ്ങളായിരുന്നു. തീവണ്ടിയും കുപ്രസിദ്ധ പയ്യന്‍, എന്റെ ഉമ്മാന്റെ പേര്, മാരി 2 വില്‍ തമിഴിലും ഭാഗ്യ വര്‍ഷമാണ് ടോവിനോക്ക്....