ദി പ്രിസ്റ്റിന്റെ റിലീസോടു അടുക്കുന്ന സമയമായതു കൊണ്ട് തന്നെ ഇതിലെ താരങ്ങളെ പറ്റി നിരവധി വിഡിയോകൾ വരുന്നുണ്ട്. നവാഗതനായ ജോഫിൻ ടി.ചാക്കോ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന് &l...
കൊച്ചുകൊച്ചു കഥാപാത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട നടനാണ് ഗോകുലന് എംഎസ്. നിരവധി സിനിമകളിലെ ഹാസ്യ കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയനാണ് താരം. ജയസൂര്യ നായകനായ പുണ്യാളന് അഗര്‍...
മുല്ല എന്ന ചിത്രത്തിലൂടെ അഭിനയ ലോകത്തെക്ക് ചുവട് വച്ച താരം ഏതാനും നല്ല കഥാപാത്രങ്ങള്‍ ആസ്വാധകര്‍ക്കായി നല്കിയ ശേഷം ദുബായിലേക്ക് പോവുകയും ചെയ്തിരുന്നു എങ്കിലും ഇപ്പോ...
മലയാള സിനിമ പ്രേമികൾക്ക് ഏറെ പ്രിയങ്കരായ താരങ്ങളാണ് നടന്മാരായ മുകേഷും ജഗദീഷും. ഇരുവരും ഒന്നിച്ച് അഭിനയിച്ച നിരവധി സിനിമകളാണ് പ്രേക്ഷകർ ഏറ്റെടുത്തിട്ടുള്ളത്. നായകനായും സഹനടനായുമൊ...
സെക്കന്റ് ഷോയോട് കൂടി നാളെ മുതൽ ദി പ്രീസ്റ് തീയേറ്ററുകളിൽ എത്തുകയാണ്. നവാഗതനായ ജോഫിന്‍ ടി ചാക്കോയാണ് സംവിധാനം. സസ്പെൻസ് ത്രില്ലെർ ആണ് ചിത്രമെന്ന് നേരത്തെ തന്നെ പറഞ്ഞിരുന്നു....
ജോണി ആന്റണിയുടെ സംവിധാനത്തിൽ ദിലീപ്, മുരളി, ജഗതി ശ്രീകുമാർ, ഹരിശ്രീ അശോകൻ, ഭാവന എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2003-ൽ പുറത്തിറങ്ങിയ മലയാളത്തിലെ ഒരു ഹിറ്റ് ചിത്രമാണ് സി.ഐ.ഡി ...
ഒരു സിനിമ ആയാലും അത് നല്ലതാണെങ്കിൽ എല്ലാവരും അത് ഓർത്തിരിക്കും. പിന്നീട് ആ നടിമാരെയോ നടന്മാരെയോ കണ്ടില്ലെങ്കിലും നല്ല കഥാപത്രങ്ങൾ ആണെങ്കിൽ അത് ആരും മറക്കില്ല. ഒന്നോ രണ്ടോ സിനിമക...
മലയാളചലച്ചിത്രരംഗത്ത് നായികയായും സഹനടിയായും ശോഭിച്ച നടിയാണ് ചിപ്പി. പാഥേയം എന്ന ഭരതൻചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിച്ച സാഹിത്യകാരൻ ചന്ദ്രദാസിന്റെ മകളായ ഹരിത മേനോൻ ആയി ചലച്ചിത്രരം...