Latest News
 ചുംബിക്കുമ്പോള്‍ സ്ത്രീകള്‍ മാത്രമാണ് വിമര്‍ശിക്കപ്പെടുന്നത്; ഞാന്‍ വായുവില്‍ നോക്കിയല്ല ചുംബിക്കുന്നത്: ഇന്റിമേറ്റ് സീന്‍ സിനിമയെ ഹോട്ട് ആന്‍ഡ് സ്പൈസി ആക്കാന്‍ വേണ്ടിയല്ല; അതിജീവിത എല്ലാവര്‍ക്കും പ്രചോദനം; ദുര്‍ഗാ കൃഷ്ണ  നിലപാട് വ്യക്തമാക്കുമ്പോള്‍ 
News
ദുര്‍ഗ കൃഷ്ണ
 രണ്ട് ജെല്ലികെട്ട് കാളകളെ സ്വന്തമായി വാങ്ങി അതിനൊപ്പം പരിശീലനം; വാടിവസല്‍ അണിയറയില്‍ ഒരുങ്ങുമ്പോള്‍ സൂര്യയുടെ തയ്യാറെടുപ്പുകള്‍ ഇങ്ങനെ 
News
May 23, 2022

രണ്ട് ജെല്ലികെട്ട് കാളകളെ സ്വന്തമായി വാങ്ങി അതിനൊപ്പം പരിശീലനം; വാടിവസല്‍ അണിയറയില്‍ ഒരുങ്ങുമ്പോള്‍ സൂര്യയുടെ തയ്യാറെടുപ്പുകള്‍ ഇങ്ങനെ 

സൂര്യയുടെ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'വാടിവാസല്‍'. വെട്രിമാരന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത് എന്നതാണ് പ്രധാന പ്രത്യേകത. ഇരുവരും ഒന്നിക...

സൂര്യ
കാന്‍ റെഡ് കാര്‍പ്പറ്റില്‍ തിളങ്ങി പഴയകാല നടി ജലജയും മകളും; നാല്പ്പത്തിനാല് വര്‍ഷത്തിന് ശേഷം മലയാള ചലച്ചിത്രം തമ്പ് കാനില്‍ പ്രദര്‍ശിപ്പിച്ചു
News
May 23, 2022

കാന്‍ റെഡ് കാര്‍പ്പറ്റില്‍ തിളങ്ങി പഴയകാല നടി ജലജയും മകളും; നാല്പ്പത്തിനാല് വര്‍ഷത്തിന് ശേഷം മലയാള ചലച്ചിത്രം തമ്പ് കാനില്‍ പ്രദര്‍ശിപ്പിച്ചു

നാല്‍പ്പത്തിനാലു വര്‍ഷത്തിന് ശേഷം സംവിധായകന്‍ ജി അരവിന്ദന്റെ 'തമ്പ്' കാന്‍ ചലച്ചിത്രമേളയിലൂടെ ലോക സിനിമ ആസ്വാദകര്‍ക്ക് മുന്നിലേക്കെത്തി. സാലെ ബുനുവലി...

ജലജ
 ഇവിടെ ജീവിക്കണം എങ്കിലെ കണ്ണ് അടച്ച് ജീവിക്കണം; ആവേശമുണര്‍ത്തുന്ന ഡയലോഗുമായി നിവിന്‍ പോളി ചിത്രം തുറമുഖം ട്രെയ്ലര്‍ എത്തി   
News
May 23, 2022

ഇവിടെ ജീവിക്കണം എങ്കിലെ കണ്ണ് അടച്ച് ജീവിക്കണം; ആവേശമുണര്‍ത്തുന്ന ഡയലോഗുമായി നിവിന്‍ പോളി ചിത്രം തുറമുഖം ട്രെയ്ലര്‍ എത്തി  

നിവിന്‍ പോളിയെ നായകനാക്കി രാജീവ് രവി സംവിധാനം ചെയ്യുന്ന തുറമുഖത്തിന്റെട്രെയ്ലര്‍ റിലീസ് ചെയ്തു. അടുത്ത മാസം ജൂണ്‍ മൂന്നിനാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. ട്രെയ്ലര...

തുറമുഖം ട്രെയ്ലര്‍
 മുംബൈയിലെത്തി കേക്ക് മുറിച്ചശേഷം സ്‌നേഹചുംബനം സുചിത്രയും മോഹന്‍ലാലും; താരരാജാവിന്റെ പിറന്നാളാഘോഷ വിഡീയോ പുറത്ത്
News
May 23, 2022

മുംബൈയിലെത്തി കേക്ക് മുറിച്ചശേഷം സ്‌നേഹചുംബനം സുചിത്രയും മോഹന്‍ലാലും; താരരാജാവിന്റെ പിറന്നാളാഘോഷ വിഡീയോ പുറത്ത്

ഭാര്യയ്ക്കും അടുത്ത സുഹൃത്തുക്കള്‍ക്കുമൊപ്പം മുംബയില്‍ പിറന്നാളാഘോഷിക്കുന്ന മോഹന്‍ലാലിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. അടുത്ത സുഹൃത്തും ബിസിനസുകാര...

പിറന്നാള്‍ ,മോഹന്‍ലാല്‍
യഥാര്‍ത്ഥ നായകന്മാര്‍ എല്ലായ്‌പ്പോഴും തനിച്ചാണ്; മോഹന്‍ലാല്‍ ഷാജി കൈലാസ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രം എ ലോണ്‍ ടീസര്‍ ട്രന്റിങില്‍
cinema
May 23, 2022

യഥാര്‍ത്ഥ നായകന്മാര്‍ എല്ലായ്‌പ്പോഴും തനിച്ചാണ്; മോഹന്‍ലാല്‍ ഷാജി കൈലാസ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രം എ ലോണ്‍ ടീസര്‍ ട്രന്റിങില്‍

മോഹന്‍ലാലും ഷാജി കൈലാസും ഒന്നിക്കുന്ന ചിത്രം എലോണിന്റെ ടീസര്‍ പുറത്ത്. മോഹന്‍ലാലിന്റെ പിറന്നാള്‍ ദിനത്തിലാണ് ടീസര്‍ എത്തിയത്. താരം തന്നെയാണ് ടീസര്‍ പങ്കു...

എ ലോണ്‍ ടീസര്‍
അന്നു രാവിലെയും നല്ല ഉത്സാഹത്തിലായിരുന്നു; നെഞ്ചിനുള്ളില്‍ കഫം കുറുകുന്ന ഒച്ച കേട്ട് ട്യൂബ് ഇട്ടു കഫം എടുത്തു; പീന്നീട് മുകളിലേക്ക് പോയ ഞാന്‍ സഹായിയുടെ വിളി കേട്ട് എത്തിയപ്പോള്‍ കണ്ടത് കട്ടിലിലേക്ക് മയങ്ങി വീഴുന്ന രമയെയാണ്; ജഗദീഷ് ആ ദിവസം ഓര്‍ക്കുമ്പോള്‍
News
May 21, 2022

നടന്‍ ജഗദീഷിന്റെ ഭാര്യ ഡോ.പി രമയുടെ വിയോഗം ഇക്കഴിഞ്ഞ ഏപ്രില്‍ ഒ്‌നിനായിരുന്നു. ജഗദീഷിന്റെ കുടുംബത്തിനൊപ്പം സിനിമാലോകത്തെയും ആരാധകരെയും ഏറെ സങ്കടപ്പെടുത്തിയ വാര്&zwj...

ജഗദീഷ്
കുടുംബ കഥയുടെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ആക്ഷന്‍ ത്രില്ലര്‍ തേരിന്റെ ടീസര്‍ റിലീസായി; കുറിക്കു കൊള്ളുന്ന ഡയലോഗും ആക്ഷന്‍ സീനുകളുമായി എത്തിയ ടീസര്‍ കാണാം
News
May 21, 2022

കുടുംബ കഥയുടെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ആക്ഷന്‍ ത്രില്ലര്‍ തേരിന്റെ ടീസര്‍ റിലീസായി; കുറിക്കു കൊള്ളുന്ന ഡയലോഗും ആക്ഷന്‍ സീനുകളുമായി എത്തിയ ടീസര്‍ കാണാം

'ജിബൂട്ടി'ക്ക് ശേഷം അമിത് ചക്കാലക്കല്‍ - എസ് ജെ സിനു കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന പുതിയ ചിത്രം 'തേരിന്റെ' ടീസര്‍ റിലീസ് ചെയ്തു. കുടുംബ കഥയുടെ പശ്ച...

ടീസര്‍

LATEST HEADLINES