ഈ വര്‍ഷം ഇന്ത്യയിലെ ഏറ്റവും മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടത് നിത്യ മേനോന് ആണ്. തിരുച്ചിത്രമ്പലം എന്ന ചിത്രത്തിലെ ശോഭന എന്ന കഥാപാത്രത്തെ അവസ്മരണീയമാക്കിയതിനാണ് പുരസ്...
നന്ദനം എന്ന ചിത്രത്തിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് നവ്യ നായര്‍. സമൂഹ മാധ്യമങ്ങളില്‍ സജീവമായ താരം തന്റെ വിശേഷങ്ങള്‍ എല്ലാം പങ്കുവെക്കാറുണ്ട്. ഇപ്പോഴിത...
പ്രശസ്ത വി.ജെയും ആര്.ജെയും ബിഗ് ബോസ് താരവുമാണ് ശ്രീലക്ഷ്മി. മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ ശ്രീലക്ഷ്മി കുടുംബ വിളക്ക് ചോക്ലേറ...
ജയസൂര്യ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് 'കത്തനാര്'. മലയാളത്തിലെ ഏറ്റവും ചെലവേറിയ സിനിമ എന്ന വിശേഷണത്തോടെ എത്തുന്ന 'കത്തനാറി'ന്റെ ചിത്രീകരണം പൂര്...
ബോളിവുഡിലെ താരറാണിയായി ആരാധകരുടെ മാത്രമല്ല നടന്മാരുടെ പോലും ക്രഷ് ആയി മാറിയ നടിയാണ് രേഖ. ഇന്നും ഇഷ്ടനടിമാരെ കുറിച്ച് ചോദിച്ചാല്‍ പലരും രേഖയുടെ പേരായിരിക്കും പറയുക. പഴയ താരപ്...
നിലവില്‍ സിനിമയില്‍ സജീവമല്ലാത്ത, ഒരു ഹിറ്റ് ചിത്രം സമ്മാനിച്ചിട്ട് വര്‍ഷങ്ങളായ താരമാണ് ജൂഹി. ഒരുകാലത്ത് ബോളിവുഡിലെ നമ്പര്‍ വണ്‍ നായികയായിരുന്ന ജൂഹിയുടെ ഇപ്പ...
സിനിമയില്‍ സമാനതകളില്ലാത്ത കരിയര്‍ ആണ് ഷാരൂഖ് ഖാന്റെത്. മികച്ച സിനിമകള്‍ ചെയ്യുന്നതിലൂടെ വലിയ സാമ്പത്തിക നേട്ടമുണ്ടാക്കുന്ന സ്റ്റാര്‍ ആയും ഷാരൂഖ് എന്നേ വളര്...
നടി രാധിക ആപ്തെ ആദ്യകുഞ്ഞിനുള്ള കാത്തിരിപ്പിലാണെന്ന് വ്യക്തമാക്കി താരത്തിന്റെ ചിത്രങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍. ബുധനാഴ്ച ബി.എഫ്.ഐ. ലണ്ടന്‍ ഫിലിം ഫെസ്റ്റിവലില്‍ ...