Latest News

ഞാനേ കണ്ടുള്ളൂ, ഞാന്‍ മാത്രേ കണ്ടുള്ളൂ എന്ന ഹി്റ്റ് ഡയലോഗ് ഏറ്റുപറഞ്ഞ് ആരാധകര്‍; ഗുണ കേവില്‍ എത്തിയ പവര്‍പാക്ട് ബോയ്‌സിനൊപ്പം കിടിലിന്‍ വൈബുമായി നവ്യ നായര്‍ 

Malayalilife
 ഞാനേ കണ്ടുള്ളൂ, ഞാന്‍ മാത്രേ കണ്ടുള്ളൂ എന്ന ഹി്റ്റ് ഡയലോഗ് ഏറ്റുപറഞ്ഞ് ആരാധകര്‍; ഗുണ കേവില്‍ എത്തിയ പവര്‍പാക്ട് ബോയ്‌സിനൊപ്പം കിടിലിന്‍ വൈബുമായി നവ്യ നായര്‍ 

നന്ദനം എന്ന ചിത്രത്തിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് നവ്യ നായര്‍. സമൂഹ മാധ്യമങ്ങളില്‍ സജീവമായ താരം തന്റെ വിശേഷങ്ങള്‍ എല്ലാം പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ താരം പങ്കുവെച്ച ഒരു വീഡിയോ ആണ് സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്.യൂവതലമുറയ്‌ക്കൊപ്പം നന്ദനത്തിലെ ഡയലോഗും പറഞ്ഞ് ഗുണ കേവില്‍ എത്തിയ വീഡിയോ പങ്കിട്ടിരിക്കുകയാണ്.  

'ഞാനേ കണ്ടുള്ളൂ, ഞാന്‍ മാത്രമേ കണ്ടുള്ളൂ'' എന്ന നവ്യ നായരുടെ ഡയലോഗ് കൂട്ടത്തോടെ പറയുകയാണ് പവര്‍പാക്ട് ബോയ്‌സ്. നവ്യ നോക്കി അതു പറയുമ്പോള്‍ ചിരിച്ച് ആര്‍ത്തുല്ലസിച്ച് അവര്‍ക്കൊപ്പം കൂടുകയാണ് നവ്യ. ''കൊടൈക്കനാലിലെ ഗുണ ഗുഹയില്‍ പവര്‍പാക്റ്റ് ആണ്‍കുട്ടികളുമായി ഒരു ഇതിഹാസ സമയം ആസ്വദിച്ചു...യൂ ഗയ്‌സ് റോക്ക്‌സ്...'' എന്നാണ് വീഡിയോയ്‌ക്കൊപ്പം നവ്യ കുറിച്ചത്.

 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Navya Nair (@navyanair143)

 

Read more topics: # നവ്യ നായര്‍.
navya nair powerpact boys

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക