യുവനിരയിലെ ശ്രദ്ധേയനായ നടന്‍ ഷെയ്ന്‍ നിഗം നായകനായി അഭിനയിക്കുന്ന ഹാല്‍ എന്ന ചിത്രത്തിന്റെ ചിത്രീകരണം കോഴിക്കോട്ട് പുരോഗമിക്കുന്നു.ജെ.വി.ജെ. പ്രൊഡക്ഷന്‍സിന്റെ ബാ...
സംവിധായകന്‍,നടന്‍, നിര്‍മ്മാതാവ് എന്നീ നിലകളില്‍ ശ്രദ്ധേയനായ എം എ നിഷാദ് ഒരുക്കുന്ന പുതിയ ചിത്രമാണ് ഒരു അന്വേഷണത്തിന്റെ തുടക്കം. ഒരു വലിയ താര നിര ഒന്നിക്കുന്ന ചി...
വിദ്യാര്‍ത്ഥികളായ അബിന്‍ ജോസഫ്, ദേവിക രാജ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ എന്‍.രാമചന്ദ്രന്‍ നായര്‍ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ' ഈ ...
മോഹന്‍ലാല്‍ നായകനായെത്തുന്ന പാന്‍ ഇന്ത്യന്‍ ചിത്രമാണ് വൃഷഭ. കന്നഡ ഫിലിംമേക്കര്‍ നന്ദകിഷോര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഫാന്റസി ആക്ഷന്‍ ഡ്രാമയായ...
ആന്റണി വര്‍ഗീസ് നായകനായി വരാനിരിക്കുന്ന ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചു. ദാവീദ് എന്നാണ് പേരിട്ടിരിക്കുന്നത്. ലിജോ മോളാണ് നായികയായി എത്തുന്നത്. ആന്റണി വര്‍ഗീസ് നായകനായെത...
നയന്‍താരയ്ക്കൊപ്പം അഭിനയിച്ച ജവാന്‍ സൂപ്പര്‍ഹിറ്റായതിന് പിന്നാലെ മറ്റൊരു തെന്നിന്ത്യന്‍ നടിക്കൊപ്പം പ്രവര്‍ത്തിക്കാന്‍ ഒരുങ്ങുകയാണ് ഷാരൂഖ് ഖാന്‍ എന്ന...
'എന്റെ ഭാര്യ വീണ്ടും വിവാഹിതയാകുന്നു' വിവാഹവാര്‍ഷിക ദിനത്തിലെ നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടിയുടെ കുറിപ്പിന്റെ തുടക്കം ഇങ്ങനെയായിരുന്നു. ആദ്യ വരി കണ്ട് ഞ...
ആരാധകനെ തള്ളിയിട്ട് തെലുങ്ക് താരം നാഗാര്‍ജുനയുടെ സുരക്ഷാ ഉദ്യോഗസ്ഥന്‍. ഹൈദരാബാദ് വിമാനത്താവളത്തില്‍ നിന്നുള്ള ഒരു ദൃശ്യമാണ് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നത്...