കലാഭവന്‍ നവാസിന്റെ അപ്രതീക്ഷിത മരണത്തിന്റെ വേദനയിലാണ് ഇപ്പോഴും വീട്ടുകാരും ബന്ധുക്കളും. എല്ലാവര്‍ക്കും നന്മകള്‍ മാത്രം ചെയ്യുന്ന മനുഷ്യന്‍. തന്നെക്കൊണ്ട് പറ്റാവുന്ന സഹായം എല്ലാവര...
രജിനികാന്ത്-ലോകേഷ് കനകരാജ് ചിത്രമായ കൂലിയിലെ 'മോണിക്ക' പാട്ട് സോഷ്യല്‍ മീഡിയയില്‍ തരംഗമാവുകയാണ്. പൂജ ഹെഗ്‌ഡെയോടൊപ്പം മലയാളി താരം സൗബിന്‍ ഷാഹിറും ആടിത്തകര്‍ത്ത ഗാനരംഗ...
മലയാള സിനിമയിലെ ഒരു അപൂര്‍വ്വ കഥയാണ് നടി ദീപ നായറിന്റെ ജീവിതം. 2000-ല്‍ പുറത്തിറങ്ങിയ പ്രിയം എന്ന ചിത്രത്തിലൂടെയാണ് ദീപ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. കുഞ്ചാക്കോ ബോബനും മൂന്ന...
മലയാള സിനിമാ ലോകത്ത് എത്താന്‍ ഒരുങ്ങുന്ന പുതിയ രസകരമായ പ്രോജക്ട് 'നൈറ്റ് റൈഡേഴ്സ്' റിലീസിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി. എ ആന്‍ഡ് എച്ച്.എസ്. പ്രൊഡക്ഷന്‍സിന്റെ ബ...
മിനിസ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയങ്കരനായി നില്‍ക്കുന്ന സമയത്തായിരുന്നു സീരിയല്‍-സിനിമ നടനും അവതാരകനും മോഡലുമായ രാഹുല്‍ രവി വിവാഹിതനായത്. ദീര്‍ഘനാളത്തെ പ്രണയത്തിനുശേഷം 20...
സിനിമയില്‍ അരനൂറ്റാണ്ട് പൂര്‍ത്തിയാക്കുന്ന 'സ്‌റ്റൈല്‍ മന്നന്‍' രജനികാന്തിന് ആശംസകളുമായി നടന്‍ കമല്‍ഹാസന്‍ രംഗത്ത്. രജനികാന്തിന്റെ 50ാം വാര്‍ഷികം ആഘോ...
മലയാള സിനിമയിലെ പ്രധാന സംഘടനകളില്‍ ഒന്നായ കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്നതായി അറിയിച്ച് വിനയന്‍. സിനിമാ മേഖലയിലെ പല പ്രശ്‌നങ്ങള്‍ക...
മലയാളികള്‍ക്ക് ഏറെ സുപരിചിതമായ താരകുടുംബമാണ് അഭിനേതാവും രാഷ്ട്രീയ പ്രവര്‍ത്തകനുമായ കൃഷ്ണകുമാറിന്റേത്. സോഷ്യല്‍മീഡിയയില്‍ തിളങ്ങി നില്‍ക്കുന്ന ഈ താരകുടുംബത്തിലെ വിശേഷങ്ങള്&zwj...