അപ്രതീക്ഷിത അപകടത്തിന് പിന്നാലെ കാതടയ്ക്കുന്ന തരത്തിലുള്ള നിലവിളികളും കണ്ണീര്‍മാഞ്ഞ മുഖങ്ങളും ആയിരുന്നു വൈകുന്നേരം ആ ഗ്രാമത്തില്‍ പ്രത്യക്ഷപ്പെട്ടത്. ആരും പ്രതീക്ഷിക്കാത്ത അപകടമാണ് അച്ഛന...
നമ്മുടെ എല്ലാവരുടെയും ജീവിതത്തില്‍ നല്ല കാര്യങ്ങള്‍ ആണെങ്കിലും വളരെ മോശം കാര്യം ആണെങ്കിലും സംഭവിക്കുന്നത് വളരെ അപ്രതീക്ഷിതമായിട്ടാണ്. നല്ല കാര്യങ്ങള്‍ സംഭവിക്കുമ്പോള്‍ നമ്മള്&zwj...
മക്കള്‍ക്കും പേരക്കുട്ടികള്‍ക്കും വരെ ജീവിക്കാനുള്ളതെല്ലാം സമ്പാദിച്ചു വച്ചാണ് നടന്‍ പ്രേംനസീര്‍ 59ാം വയസില്‍ മരണത്തിനു കീഴടങ്ങിയത്. അകാലത്തിലുള്ള മരണമായിരുന്നെങ്കിലും കുടുംബ...
ബിഗ് ബോസ് മലയാളം സീസണ്‍ 7 ലെ ശ്രദ്ധേയ മത്സരാര്‍ഥികളില്‍ ഒരാളാണ് രേണു സുധി. സമീപകാലത്ത് സോഷ്യല്‍ മീഡിയയിലൂടെ നേടിയെടുത്ത വലിയ ശ്രദ്ധയുടെ തുടര്‍ച്ചയാണ് രേണുവിന്റെ ബിഗ് ബോസിലെ സ...
സിനിമയ്ക്കപ്പുറത്ത് താരപരിവേഷമൊന്നുമില്ലാതെ സാധാരണക്കാരായി ജീവിക്കുന്നവരാണ് ശിവകുമാറും കുടുംബവും. അഭിനേതാവായി തുടങ്ങി പിന്നീട് നിര്‍മ്മാണത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു അദ്ദേഹം...
ജീവിതം എത്രനാള്‍ ഉണ്ടാകുമെന്ന് ആര്‍ക്കും തന്നെ അറിയില്ല. പ്രിയപ്പെട്ടവരുടെ അപ്രതീക്ഷിത മരണം എല്ലാവരെയും ഒരുപോലെയാണ് ബാധിക്കുന്നത്. അതില്‍ ഏറ്റവും കൂടുതല്‍ ദുഃഖത്തിലാക്കുന്നത് കുട...
കഴിഞ്ഞ ദിവസം പ്രശസ്ത നടന്‍ കലാഭവന്‍ നവാസ്‌ന്റെ പെട്ടെന്നുണ്ടായ മരണ വാര്‍ത്ത എല്ലാവരെയും ഏറെ ഞെട്ടിച്ചിരുന്നു. ഇപ്പോഴും ആ ദു:ഖത്തില്‍ നിന്നും മലയാള സിനിമാസ്‌നേഹികള്‍...
ഏഷ്യാനെറ്റിലെ സൂപ്പര്‍ ഹിറ്റ് സീരിയലുകളില്‍ മുന്നില്‍ നില്‍ക്കുന്ന പരമ്പരയാണ് ചെമ്പനീര്‍പ്പൂവ്. സീരിയലിലെ മൂന്ന് ആണ്മക്കളില്‍ നായകനായ സച്ചിയ്ക്ക് മാത്രമല്ല, സച്ചിയുടെ അനു...