അഗസ്ത്യക്കോട് മഹാദേവ ക്ഷേത്രത്തില്‍ എല്ലാ വര്‍ഷവും ഉത്സവത്തിന് അച്ഛനോടൊപ്പം കഥകളി കാണാനെത്തിയിരുന്ന എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി സാബ്രി ഒരാഗ്രഹം പറഞ്ഞു. എനിക്ക് കഥകളി പഠിക്കാന്‍ പ...