ആരാധകരുടെ ഹൃദയം കീഴടക്കിയ സൂപ്പര്‍താരങ്ങളുടെ പഴയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. ഇപ്പോഴിതാ, മലയാളികളുടെ സ്വകാര്യ അഹങ്കാരമായ സൂപ്പര്‍താരം മോഹന്...
വിവാദ പ്രസ്താവനകളിലൂടെ നിരന്തരം വാര്‍ത്തകളില്‍ ഇടം നേടാറുള്ള തെലുങ്ക് താരമാണ് ശ്രീ റെഡ്ഡി. തെലുങ്ക് സിനിമയിലെ മെഗാസ്റ്റാര്‍ ചിരഞ്ജീവി യടക്കമുള്ളവര്‍ക്കെതിരെ ഞെട്...
ബോളിവുഡിലെ ഹിറ്റ് ചലച്ചിത്രപരമ്പര ഡോണിന് മൂന്നാംഭാഗം വരുന്നു. സംവിധായകന്‍ ഫര്‍ഹാന്‍ അക്തറാണ് ഇന്‍സ്റ്റഗ്രാമിലൂടെ ഇക്കാര്യമറിയിച്ചത്. അമിതാഭ് ബച്ചനോ ഷാരൂഖ് ഖാനോ അ...
ബോളിവുഡ് സൂപ്പര്‍ താരം ആമിര്‍ ഖാന്റെ മകല്‍ ഇറ ഖാന്‍ വിവാഹിതാകുന്നു. വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിവലൊടുവിലാണ് വിവാഹം. കാമുകന്‍ നുപുര്‍ ശിഖാരെയ...
രജനികാന്ത് ചിത്രം ജയിലറുമായി ക്ലാഷ് വരാതിരിക്കാന്‍ ധ്യാന്‍ ശ്രീനിവാസന്‍ ചിത്രം ജയിലറിന്റെ റിലീസ് തിയതി മാറ്റി. ഓഗസ്റ്റ് 10ന് റിലീസ് ചെയ്യാനിരുന്നു ചിത്രത്തിന്റെ പുതി...
ജെന്റില്‍മാന്‍-2വിന്റെ ടൈറ്റില്‍ മോഷന്‍ പോസ്റ്റര്‍ പുറത്തു വിട്ടു. ഓസ്‌കര്‍ ജേതാവായ സംഗീത സംവിധായകന്‍ എം.എം.കീരവാണി തന്റെ സമൂഹമാദ്ധ്യമ അക്കൗണ്ടു...
തെന്നിന്ത്യന്‍ സൂപ്പര്‍ താരങ്ങളായ വിജയ് ദേവരകൊണ്ടയും സാമന്തയും ഒന്നിക്കുന്ന പുതിയ ചിത്രം ഖുഷിയുടെ ട്രെയിലര്‍ പുറത്തിറങ്ങി. പ്രണയത്തിന്റെ തീവ്രതയെയും മാനുഷിക ബന്ധങ്ങള...
കൊച്ചി: മലയാളത്തിന്റെ പ്രിയപ്പെട്ട സംവിധായകന്‍ സിദ്ദിഖിന് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴിയേകി ജന്മനാട്. ഔദ്യോഗിക ബഹുമതികളോടെ എറണാകുളം സെന്‍ട്രല്‍ ജുമാമസ്ജിദിലെ ഖബറിസ്ഥാനില്...