അഭിനയം, നൃത്തം എന്നിവകൊണ്ട് മലയാളികളുടെ പ്രിയപ്പെട്ട നടിയായി മാറിയ താരമാണ് ദിവ്യ ഉണ്ണി.വിവാഹശേഷം വിദേശത്തേക്ക് ചേക്കേറിയ ദിവ്യ അവിടെ നൃത്തവിദ്യാലയവുമായി സജീവമാണ്.ഇന്‍സ്റ്റഗ്...
ഒരു അഡാര്‍ ലൗവിലെ ഗാനരംഗത്തിലൂടെ ലോകം മുഴുവന്‍ ആരാധകരെ നേടിയ താരമാണ് പ്രിയ വാര്യര്‍. ഒട്ടേറെ ചിത്രങ്ങളില്‍ വിവിധ ഭാഷകളിലായി വേഷമിട്ട പ്രിയ മലയാളത്തിനേക്കാള്‍...
ആര്‍.ഡി.എക്‌സ്. എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തില്‍ അക്ഷന്‍ രംഗങ്ങളിലൂടെ മിന്നിത്തിളങ്ങിയ ഷെയ്ന്‍ നിഗത്തിന്റെ പുതിയ രൂപവും ഭാവവും പകരുന്ന ചിത്രം എത്തുന്നു...
നന്ദമുരി കല്യാണ്‍ റാമിന്റെ സ്‌പൈ ത്രില്ലര്‍ ചിത്രം 'ഡെവിള്‍'ലെ സംയുക്തയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. സംയുക്തയുടെ ജന്മദിനത്തോട് അനുബന്ധ...
രജിനികാന്തിന്റെ ജയിലര്‍ സിനിമയില്‍ ശ്രദ്ധേയമായ വേഷം ചെയ്ത നടന്‍ മാരിമുത്തുവിന്റെ മരണവാര്‍ത്തയുടെ ഞെട്ടലിലാണ് തമിഴ് സിനിമാലോകം. സിനിമയ്ക്ക് പുറമെ മിനിസ്‌ക്രീ...
മലയാളികളുടെ പ്രിയ ഗായികയാണ് രഞ്ജിനി ജോസ്. വ്യത്യസ്തമായ ആലാപന ശൈലികൊണ്ട് ശ്രദ്ധേയയായ രഞ്ജിനി ഭക്തിഗാന ആല്‍ബങ്ങളില്‍ പാടിയാണ് പിന്നണി ഗാനരംഗത്ത് എത്തുന്നത്. ഷാജി കൈലാസ് ചി...
മമ്മൂക്കയുടെ പിറന്നാള്‍ ദിനത്തില്‍ ഏറെ ശ്രദ്ധ നേടിയവയില്‍ ഒന്ന് പുതിയ ചിത്രം ഭ്രമയുഗത്തിന്റെ പോസ്റ്ററായിരുന്നു. ഇപ്പോളിതാ ചിത്രത്തിന്റെ അണിയറ വിശേഷങ്ങള്‍ ഓരോന്നാ...
വന്‍താരനിരയുമായി വിനീത് ശ്രീനിവാസന്റെ വര്‍ഷങ്ങള്‍ക്കുശേഷം ഷൂട്ടിങ് ആരംഭിക്കുകയാണ്. അടുത്ത മാസം 27 ന് കൊച്ചിയിലാണ് ചിത്രീകരണം തുടങ്ങുക.'ഹൃദയം' എന്ന ചിത്രത്തിന...