ആര്.ഡി.എക്സ്. എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തില്‍ അക്ഷന്‍ രംഗങ്ങളിലൂടെ മിന്നിത്തിളങ്ങിയ ഷെയ്ന് നിഗത്തിന്റെ പുതിയ രൂപവും ഭാവവും പകരുന്ന ചിത്രം എത്തുന്നു...