നീതി തേടുന്നു;  മോഹന്‍ലാല്‍ - ജീത്തു ജോസഫ് ചിത്രം നേര് ഡിസംബര്‍  21ന് റീലിസിന്; പോസ്റ്റര്‍ പങ്ക് വച്ച് നടന്‍
News
November 03, 2023

നീതി തേടുന്നു;  മോഹന്‍ലാല്‍ - ജീത്തു ജോസഫ് ചിത്രം നേര് ഡിസംബര്‍  21ന് റീലിസിന്; പോസ്റ്റര്‍ പങ്ക് വച്ച് നടന്‍

മോഹന്‍ലാലിനെ കേന്ദ്ര കഥാപാത്രമാക്കി ജീത്തു ജോസഫ് ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രം നേര് റിലീസിന് തയ്യാറെടുക്കുന്നു. നേരത്തെ ക്രിസ്മസ് റിലീസായി മോഹന്‍ലാല്‍ ചിത്രം എത്തു...

ജീത്തു ജോസഫ് നേര്
 തമിഴ് ചലച്ചിത്ര താരം ജൂനിയര്‍ ബാലയ്യ ഓര്‍മ്മയായി; വിട പറഞ്ഞത് നടന്‍ ടി.എസ്. ബാലയ്യയുടെ മകന്‍
News
November 03, 2023

തമിഴ് ചലച്ചിത്ര താരം ജൂനിയര്‍ ബാലയ്യ ഓര്‍മ്മയായി; വിട പറഞ്ഞത് നടന്‍ ടി.എസ്. ബാലയ്യയുടെ മകന്‍

തമിഴ് ചലചിത്രതാരം ജൂനിയര്‍ ബാലയ്യ എന്നറിയപ്പെടുന്ന രഘു ബാലയ്യ അന്തരിച്ചു. ശ്വാസതടസ്സത്തെ തുടര്‍ന്ന് ചെന്നൈയിലെ വളസരവാക്കത്തെ  വസതിയില്‍ വച്ചായിരുന്നു അദ്ദേഹത്തി...

ജൂനിയര്‍ ബാലയ്യ
പിറന്നാള്‍ ദിനത്തില്‍ ആരാധകര്‍ക്കായി ഡങ്കിയുടെ  ടീസര്‍  പങ്കുവച്ച്  ഷാരൂഖ്  ഖാന്‍; അടുത്ത സൂപ്പര്‍ ഹിറ്റെന്ന് സോഷ്യല്‍മീഡിയ
News
November 03, 2023

പിറന്നാള്‍ ദിനത്തില്‍ ആരാധകര്‍ക്കായി ഡങ്കിയുടെ  ടീസര്‍  പങ്കുവച്ച്  ഷാരൂഖ്  ഖാന്‍; അടുത്ത സൂപ്പര്‍ ഹിറ്റെന്ന് സോഷ്യല്‍മീഡിയ

കാത്തിരിപ്പിനൊടുവില്‍ ഷാരൂഖ് ഖാനും രാജ്കുമാര്‍ ഹിരാനിയും ആദ്യമായി ഒന്നിക്കുന്ന 'ഡങ്കി'യുടെ ടീസര്‍ പുറത്തിറക്കി. ഷാരൂഖ് ഖാന്റെ അമ്പത്തിയെട്ടാം ജന്മദിനത്തിനോട് അനുബന്ധിച്ചാണ് ട...

 ഷാരൂഖ്  ഖാന്‍ ഡങ്കി
 താരങ്ങളായ വരുണ്‍ തേജും ലാവണ്യ ത്രിപാഠിയും വിവാഹിതരായി; ഇറ്റലിയില്‍ നടന്ന ആഡംബര വിവാഹ ചിത്രങ്ങള്‍ പുറത്ത്
News
November 03, 2023

താരങ്ങളായ വരുണ്‍ തേജും ലാവണ്യ ത്രിപാഠിയും വിവാഹിതരായി; ഇറ്റലിയില്‍ നടന്ന ആഡംബര വിവാഹ ചിത്രങ്ങള്‍ പുറത്ത്

തെന്നിന്ത്യന്‍ താരങ്ങളായ വരുണ്‍ തേജും ലാവണ്യ ത്രിപാഠിയും വിവാഹിതരായി. ഇറ്റലിയിലെ ടസ്‌കാനിയയില്‍ ബുധനാഴ്ചയായിരുന്നു വിവാഹം. അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളുമ...

വരുണ്‍ തേജും ലാവണ്യ ത്രിപാഠി
 ഒറ്റ'കാണാന്‍ മുഖ്യമന്ത്രിയും കുടുംബവുമെത്തി; സ്വീകരിച്ച് റസൂല്‍ പൂക്കുട്ടി
News
November 03, 2023

ഒറ്റ'കാണാന്‍ മുഖ്യമന്ത്രിയും കുടുംബവുമെത്തി; സ്വീകരിച്ച് റസൂല്‍ പൂക്കുട്ടി

ഓസ്‌കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടി ആദ്യമായി സംവിധാനം ചെയ്ത  ചിത്രം' ഒറ്റ' കാണാന്‍ മുഖ്യമന്ത്രിയും കുടുംബവും എത്തി. കൂടെ രാഷ്ട്രീയ സിനിമാ സാംസ്&zwnj...

ഒറ്റ റസൂല്‍ പൂക്കുട്ടി
ഡയാന ഹമീദ്, കാര്‍ത്തിക് രാമകൃഷ്ണനും പ്രധാന കഥാപാത്രങ്ങള്‍; മേരി ക്രിസ്മസ് 'ടീസര്‍ പുറത്ത്
News
November 03, 2023

ഡയാന ഹമീദ്, കാര്‍ത്തിക് രാമകൃഷ്ണനും പ്രധാന കഥാപാത്രങ്ങള്‍; മേരി ക്രിസ്മസ് 'ടീസര്‍ പുറത്ത്

ഡയാന ഹമീദ്, കാര്‍ത്തിക് രാമകൃഷ്ണന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മിഥുന്‍ ജ്യോതി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന മേരി ക്രിസ്മസ് ' എന്ന ചിത്രത്തിന്റെ ട...

മേരി ക്രിസ്മസ്
 ജാലവിദ്യക്കാരനായി ആസിഫ് അലി; പ്രജേഷ് സെന്‍ ചിത്രം 'ഹൗഡിനി' ചിത്രീകരണം പൂര്‍ത്തിയായി
News
November 03, 2023

ജാലവിദ്യക്കാരനായി ആസിഫ് അലി; പ്രജേഷ് സെന്‍ ചിത്രം 'ഹൗഡിനി' ചിത്രീകരണം പൂര്‍ത്തിയായി

പ്രജേഷ് സെന്‍തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഹനഡിനി എന്ന ചിത്രത്തിന്റെ ചിത്രീകരണം കോഴിക്കോട്ട് പൂര്‍ത്തിയായി.കോഴിക്കോട്ടും, രാജസ്ഥാനിലെ ഉദയ്പ്പൂരിലുമായിട്ടാണ് ഈ ചിത്ര...

ഹൗഡിനി ആസിഫ് അലി
 ജോസഫ് ചിലമ്പനും, പൗളി വല്‍സനും കേന്ദ്ര കഥാപാത്രങ്ങളാവുന്ന 'അച്ചുതന്റെ അവസാന ശ്വാസം'; ടൈറ്റില്‍ ലുക്ക് പുറത്ത് വിട്ട് അണിയറ പ്രവര്‍ത്തര്‍
News
November 03, 2023

ജോസഫ് ചിലമ്പനും, പൗളി വല്‍സനും കേന്ദ്ര കഥാപാത്രങ്ങളാവുന്ന 'അച്ചുതന്റെ അവസാന ശ്വാസം'; ടൈറ്റില്‍ ലുക്ക് പുറത്ത് വിട്ട് അണിയറ പ്രവര്‍ത്തര്‍

മദ്യവയസ്‌കനും കിടപ്പ് രോഗിയുമായ അച്ചുതന്റെ ജീവതം പറയുന്ന ചിത്രമാണ് 'അച്ചുതന്റെ അവസാന ശ്വാസം'.ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ റിലീസ് ചെയ്തു. എല്‍.എം.എ...

അച്ചുതന്റെ അവസാന ശ്വാസം'

LATEST HEADLINES