ഡയാന ഹമീദ്, കാര്‍ത്തിക് രാമകൃഷ്ണനും പ്രധാന കഥാപാത്രങ്ങള്‍; മേരി ക്രിസ്മസ് 'ടീസര്‍ പുറത്ത്

Malayalilife
ഡയാന ഹമീദ്, കാര്‍ത്തിക് രാമകൃഷ്ണനും പ്രധാന കഥാപാത്രങ്ങള്‍; മേരി ക്രിസ്മസ് 'ടീസര്‍ പുറത്ത്

യാന ഹമീദ്, കാര്‍ത്തിക് രാമകൃഷ്ണന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മിഥുന്‍ ജ്യോതി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന മേരി ക്രിസ്മസ് ' എന്ന ചിത്രത്തിന്റെ ടീസര്‍ റിലീസായി.
ഡിസംബറില്‍ പ്രദര്‍ശനത്തിനെത്തുന്ന ഈ ചിത്രത്തില്‍ ജെയിംസ് ഏലിയാസ്,ജയരാജ് വാര്യര്‍,രാജ് കലേഷ്,മാല പാര്‍വ്വതി തുടങ്ങിയ പ്രമുഖ താരങ്ങളും അഭിനയിക്കുന്നു.

കോമള ഹരി പിക്‌ചേഴ്‌സിന്റെ ബാനറില്‍ കോമള ഹരി,എസ് ഹരി ഭാസ്‌ക്കരന്‍ എന്നിവര്‍ ചേര്‍ന്നു നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെഛായാഗ്രഹണം ബിനു നിര്‍വ്വഹിക്കുന്നു.സംവിധായകന്‍ മിഥുന്‍ ജ്യോതി തന്നെയാണ് എഡിറ്റര്‍.
ഗാന രചന-അമല്‍ നൗഷാദ്, ഡോക്ടര്‍ ദേവീക പി,
സംഗീതം-സഞ്ജയ് പ്രസന്നന്‍,
എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍-ദിനേശ് കുമാര്‍ ടി സി,
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ഹരി വെഞ്ഞാറമൂട്,
പ്രൊഡക്ഷന്‍ ഡിസൈനര്‍-അരുണ്‍ മോഹന്‍,മേക്കപ്പ്-ദേവദാസ് ചമ്രവട്ടം, വസ്ത്രാലങ്കാരം-സത്യ കെ ശ്രീകാന്ത്,
സ്റ്റില്‍സ്-രാഗൂട്ടി എസ്,
അസോസിയേറ്റ് ഡയറക്ടര്‍-അബ്‌സര്‍ ടൈറ്റസ്,പി ആര്‍ ഒ-എ എസ് ദിനേശ്.

merry christmas teasor

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES