Latest News
 പുതിയ തുടക്കങ്ങളുടെ മാന്ത്രികതയില്‍ വിശ്വസിക്കുക എന്ന് കുറിച്ച് കൊണ്ട് ക്യാമറയ്ക്ക് പിന്നില്‍ നില്‍ക്കുന്ന ഫോട്ടോ പങ്ക് വച്ച് നയന്‍താര; ബിസിനസിന് പിന്നാലെ നടി സിനിമയില്‍ പുത്തന്‍ ചുവടുവയ്പ്പിലേക്ക് എന്ന് സൂചന
News
November 25, 2023

സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ' മനസ്സിനക്കരെ' എന്ന ചിത്രത്തിലൂടെയെത്തി ഇന്ന് തെന്നിന്ത്യന്‍ താര റാണി പദവിയിലേക്ക് ഉയര്‍ന്ന താരമാണ് നയന്‍താര. മലയാളത്...

നയന്‍താര
റോബിന്‍ ബസിന്റെ' യാത്ര സിനിമയാകുന്നു;റോബിന്‍: ഓള്‍ ഇന്ത്യ ടൂറിസ്റ്റ് പെര്‍മിറ്റ് എന്ന പേരോടെ ചിത്രം അണിയറയില്‍;  കുറിപ്പുമായി സംവിധായകന്‍ 
News
November 25, 2023

റോബിന്‍ ബസിന്റെ' യാത്ര സിനിമയാകുന്നു;റോബിന്‍: ഓള്‍ ഇന്ത്യ ടൂറിസ്റ്റ് പെര്‍മിറ്റ് എന്ന പേരോടെ ചിത്രം അണിയറയില്‍;  കുറിപ്പുമായി സംവിധായകന്‍ 

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒന്നാണ് റോബിന്‍ ബസ്. ബസിന്റെ യാത്ര വിവാദമായി തുടരുകയാണ്. ഇപ്പോഴിതാ റോബിന്‍ ബസിന്റെ കഥ സിനിമയാക...

റോബിന്‍ ബസ്.
 മിക്സി പൊട്ടിത്തെറിച്ചു; ഗായിക അഭിരാമി സുരേഷിന് പരുക്ക്;  ബ്ലേഡ് കൈയ്യില്‍ തട്ടി വിരലുകള്‍ക്ക് പരുക്ക്; വീഡിയോയുമായി താരം
News
November 25, 2023

മിക്സി പൊട്ടിത്തെറിച്ചു; ഗായിക അഭിരാമി സുരേഷിന് പരുക്ക്;  ബ്ലേഡ് കൈയ്യില്‍ തട്ടി വിരലുകള്‍ക്ക് പരുക്ക്; വീഡിയോയുമായി താരം

ഗായിക അമൃതാ സുരേഷിന്റൈ സഹോദരിയും ഗായികയും മാത്രമല്ല, കൊച്ചിയിലെ അതിവേഗം പ്രശസ്തമായി കൊണ്ടിരിക്കുന്ന ഉട്ടോപ്യന്‍ ജേണല്‍ എന്ന റെസ്റ്റോറന്റിന്റെ ഉടമ കൂടിയാണ് അഭിരാമി സുരേഷ്...

അഭിരാമി സുരേഷ്.
 നടി ഫിലോമിനയുടെ ഭര്‍ത്താവ് അനാഥാലയത്തില്‍; ആരോരും തുണയില്ലാതെ പത്തനാപുരം ഗാന്ധിഭവനില്‍ അഭയം തേടി സണ്ണി
News
November 25, 2023

നടി ഫിലോമിനയുടെ ഭര്‍ത്താവ് അനാഥാലയത്തില്‍; ആരോരും തുണയില്ലാതെ പത്തനാപുരം ഗാന്ധിഭവനില്‍ അഭയം തേടി സണ്ണി

മലയാള സിനിമയിലെ അതുല്യ നടിമാരില്‍ ഒരാളാണ് ഫിലോമിന. കുട്ടിക്കുപ്പായത്തിലെ പ്രേം നസീറിന്റെ അമ്മയായി തുടങ്ങിയ ഫിലോമിന ഗോഡ് ഫാദറിലെ ആനപ്പാറ അച്ചാമ്മയായും ഹരിഹര്‍ നഗറിലും അമ്...

ഫിലോമിന.
ബംഗാളി സംവിധായകൻ അഭിജിത്ത് ആദ്യയുടെ മലയാള സിനിമ; അഭിനേതാക്കളായി ഐറിഷ് - ബോളിവുഡ് - മലയാളി താരങ്ങൾ : 'ആദ്രിക' ഒരുങ്ങുന്നു
cinema
November 25, 2023

ബംഗാളി സംവിധായകൻ അഭിജിത്ത് ആദ്യയുടെ മലയാള സിനിമ; അഭിനേതാക്കളായി ഐറിഷ് - ബോളിവുഡ് - മലയാളി താരങ്ങൾ : 'ആദ്രിക' ഒരുങ്ങുന്നു

ദി റൈസ്, ഗുരുദക്ഷിണ, ഹേമ മാലിനി, ജിവാൻസ തുടങ്ങി സിനിമകളിലൂടെ ശ്രദ്ദേയനായ ബംഗാളി സംവിധായകനും, നിർമ്മാതാവും, പ്രശ്സ്ത ഫോട്ടോഗ്രാഫറുമായ അഭിജിത്ത് ആദ്യയുടെ പ്രഥമ മലയാള ചിത്രമാണ് ...

ആദ്രിക
'അമൃതയ്ക്ക് പറ്റിപ്പോയ തെറ്റാണ് അയാള്‍''; കല്യാണത്തിന് മുന്നേ അയാള്‍ ദ്രോഹിച്ചു തുടങ്ങി; പേഴ്സണലിയും പ്രൊഫഷണലിയും എനിക്ക് ഒരുപാട് ദ്രോഹം ചെയ്തിട്ടുണ്ട്; ഗോപി സുന്ദറിനെതിരെ നടന്‍ ബാല
News
November 25, 2023

'അമൃതയ്ക്ക് പറ്റിപ്പോയ തെറ്റാണ് അയാള്‍''; കല്യാണത്തിന് മുന്നേ അയാള്‍ ദ്രോഹിച്ചു തുടങ്ങി; പേഴ്സണലിയും പ്രൊഫഷണലിയും എനിക്ക് ഒരുപാട് ദ്രോഹം ചെയ്തിട്ടുണ്ട്; ഗോപി സുന്ദറിനെതിരെ നടന്‍ ബാല

മലയാളികള്‍ ദത്ത് എടുത്ത തമിഴ് നടന്‍ എന്ന് വേണമെങ്കില്‍ പറയാവുന്ന ഒരാളാണ് ന്ടന്‍ ബാല. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കുറച്ചു നാളുകള്‍ക്ക് മുന്&zw...

ബാല. ഗോപി സുന്ദര്‍
കോമഡി ഹൊറര്‍ ത്രില്ലര്‍ ചിത്രം 'കോണ്‍ജറിങ് കണ്ണപ്പന്‍' ഡിസംബര്‍ 8ന് റിലീസ് ! കേരളാ ഡിസ്ട്രിബ്യൂഷന്‍ ഡ്രീം ബിഗ് ഫിലിംസ്... 
cinema
November 25, 2023

കോമഡി ഹൊറര്‍ ത്രില്ലര്‍ ചിത്രം 'കോണ്‍ജറിങ് കണ്ണപ്പന്‍' ഡിസംബര്‍ 8ന് റിലീസ് ! കേരളാ ഡിസ്ട്രിബ്യൂഷന്‍ ഡ്രീം ബിഗ് ഫിലിംസ്... 

തമിഴ് നടന്‍ സതീഷിനെ നായകനാക്കി നവാ?ഗതനായ സെല്‍വിന്‍ രാജ് സേവ്യര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന കോമഡി ഹൊറര്‍ ത്രില്ലര്‍ ചിത്രം 'കോണ്‍ജറിങ് കണ്...

കോണ്‍ജറിങ് കണ്ണപ്പന്‍
 ഗൗതം മേനോന്‍ വാങ്ങിയ 2.6 കോടി തിരിച്ചുകൊടുത്തില്ല;പതിവു പോലെ റിലീസ് മാറ്റി വിക്രം ചിത്രം ധ്രുവനച്ചത്തിരം
News
November 25, 2023

ഗൗതം മേനോന്‍ വാങ്ങിയ 2.6 കോടി തിരിച്ചുകൊടുത്തില്ല;പതിവു പോലെ റിലീസ് മാറ്റി വിക്രം ചിത്രം ധ്രുവനച്ചത്തിരം

ഗൗതം മേനോന്റെ സംവിധാനത്തില്‍ വിക്രം കേന്ദ്ര കഥാപാത്രമാകുന്ന 'ധ്രുവനച്ചത്തിരം കാണാന്‍ പ്രേക്ഷകര്‍ക്ക് ഇനിയും കാത്തിരിക്കണം. ഓണ്‍ലൈന്‍ ബുക്കിങ് വരെ ആരംഭിച്...

ധ്രുവനച്ചത്തിരം വിക്രം

LATEST HEADLINES