Latest News
 സാം മനേക്ഷായുടെ ജീവിതം വെള്ളിത്തിരയിലേക്ക്; സാം ബഹാദൂര്‍ ഡിസംബര്‍ 1 ന് റിലീസ്
News
November 28, 2023

സാം മനേക്ഷായുടെ ജീവിതം വെള്ളിത്തിരയിലേക്ക്; സാം ബഹാദൂര്‍ ഡിസംബര്‍ 1 ന് റിലീസ്

ഫീല്‍ഡ് മാര്‍ഷല്‍ സാം മനേക്ഷാ എംസിയുടെ ജീവിതത്തെ അടിസ്ഥാനമാക്കി മേഘ്‌ന ഗുല്‍സാര്‍ സംവിധാനം ചെയ്യുന്ന ബോളിവുഡ് ചിത്രം 'സാം ബഹാദൂര്‍' ഡിസംബര്&...

'സാം ബഹാദൂര്‍'
 എന്നെന്നും ഹൃദയത്തോടടുത്തു നില്‍ക്കുന്ന ചിത്രം; ആര്യ 2 വിന്റെ പതിനാലാം വാര്‍ഷികത്തില്‍ ചിത്രങ്ങള്‍ പങ്ക് വച്ച് അല്ലു അര്‍ജ്ജുന്‍;  നടന്റെ കരിയര്‍ മാറ്റിയ ചിത്രത്തിന് 14 വയസ്
News
November 28, 2023

എന്നെന്നും ഹൃദയത്തോടടുത്തു നില്‍ക്കുന്ന ചിത്രം; ആര്യ 2 വിന്റെ പതിനാലാം വാര്‍ഷികത്തില്‍ ചിത്രങ്ങള്‍ പങ്ക് വച്ച് അല്ലു അര്‍ജ്ജുന്‍; നടന്റെ കരിയര്‍ മാറ്റിയ ചിത്രത്തിന് 14 വയസ്

തെലുങ്ക് സൂപ്പര്‍ സ്റ്റാര്‍ അല്ലു അര്‍ജുനെ മലയാളികള്‍ക്കിടയിലും ജനപ്രിയനാക്കുന്നതില്‍ വലിയ പങ്കു വഹിച്ച രണ്ടു ചിത്രങ്ങളാണ് ആര്യയും ആര്യ-2 വും. സുകുമാര്‍ ...

അല്ലു അര്‍ജുന്‍
തമിഴ് നടി മീത രഘുനാഥിന്റെ വിവാഹനിശ്ചയം ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍; വിവാഹിതയാകുന്നത് മുതല്‍ നീ മുടിവും നീ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയായ നടി
News
November 28, 2023

തമിഴ് നടി മീത രഘുനാഥിന്റെ വിവാഹനിശ്ചയം ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍; വിവാഹിതയാകുന്നത് മുതല്‍ നീ മുടിവും നീ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയായ നടി

തമിഴ് സിനിമാലോകത്ത് വളര്‍ന്നുവരുന്ന നടി മീത രഘുനാഥിന്റെ വിവാഹനിശ്ചയം കഴിഞ്ഞു. ജന്മനാടായ ഊട്ടിയിലാണ് മീതയുടെ വിവാഹ നിശ്ചയം. മീത രഘുനാഥിന്റെ ഭാവി ഭര്‍ത്താവിനൊപ്പമുള്ള ചില ...

മീത
 അമര്‍ അക്ബര്‍ അന്തോണിയുടെ സീക്വല്‍  പ്ലാന്‍ ചെയ്യുന്നുണ്ടെന്ന് വ്യക്തമാക്കി വിഷ്ണു ഉണ്ണികൃഷ്ണന്‍; ചിരിപ്പൂരമൊരുക്കാന്‍ അമര്‍ അക്ബര്‍ അന്തോണിയുടെ രണ്ടാം ഭാഗം ഉറപ്പായി
News
November 28, 2023

അമര്‍ അക്ബര്‍ അന്തോണിയുടെ സീക്വല്‍  പ്ലാന്‍ ചെയ്യുന്നുണ്ടെന്ന് വ്യക്തമാക്കി വിഷ്ണു ഉണ്ണികൃഷ്ണന്‍; ചിരിപ്പൂരമൊരുക്കാന്‍ അമര്‍ അക്ബര്‍ അന്തോണിയുടെ രണ്ടാം ഭാഗം ഉറപ്പായി

ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും മലയാളികളെ ചിരിപ്പിക്കാന്‍ അമറും അക്ബറും അന്തോണിയും വീണ്ടും എത്തുന്നുവെന്ന സൂചന നല്കി നടന്‍ കൂടിയായ വിഷ്ണു ഉണ്ണികൃഷ്ണന്‍. ബിബ...

അമര്‍ അക്ബര്‍ അന്തോണി
വിനയന്‍ ചിത്രത്തില്‍ വീണ്ടും നായകനായി സിജു വിത്സന്‍; സണ്ണി വെയ്‌നും സിജുവും ഒന്നിക്കുന്ന ചിത്രം അണിയറയില്‍
News
November 28, 2023

വിനയന്‍ ചിത്രത്തില്‍ വീണ്ടും നായകനായി സിജു വിത്സന്‍; സണ്ണി വെയ്‌നും സിജുവും ഒന്നിക്കുന്ന ചിത്രം അണിയറയില്‍

വിനയന്‍ ചിത്രത്തില്‍ വീണ്ടും നായകനായി സിജു വിത്സന്‍ എത്തുന്നു.പത്തൊമ്പതാം നൂറ്റാണ്ടിനുശേഷം വിനയനും സിജു വിത്സനും വീണ്ടും ഒരുമിക്കുന്നു എന്നതാണ് പ്രത്യേകത. ആക്ഷന്&zwj...

സിജു വിത്സന്‍ വിനയന്‍
രശ്മികയ്ക്കും കത്രീനയ്ക്കും കജോളിനും പിന്നാലെ ആലിയ ഭട്ടിന്റെ പേരിലും  ഡീപ് ഫേക്ക് വീഡിയോ; വീഡിയോ വൈറലായതിന് പിന്നാലെ അന്വേഷണം
News
November 28, 2023

രശ്മികയ്ക്കും കത്രീനയ്ക്കും കജോളിനും പിന്നാലെ ആലിയ ഭട്ടിന്റെ പേരിലും  ഡീപ് ഫേക്ക് വീഡിയോ; വീഡിയോ വൈറലായതിന് പിന്നാലെ അന്വേഷണം

തെന്നിന്ത്യന്‍ താരം രശ്മിക മന്ദാനയുടേതെന്ന പേരില്‍ പുറത്തിറങ്ങിയ ഡീപ് ഫേക്ക് വീഡിയോയെക്കുറിച്ചുള്ള പൊലീസ് അന്വേഷണം പുരോഗമിക്കുന്നതിനിടെ ബോളിവുഡ് താരത്തിന്റെ ഡീപ് ഫേക്ക് ...

ആലിയ
 കൃഷ്ണശങ്കര്‍, കിച്ചു ടെല്ലസ്, സുധി കോപ്പയും പ്രധാന കഥാപാത്രങ്ങള്‍; പട്ടാപ്പകല്‍' സെക്കന്റ് ലുക്ക് പോസ്റ്ററെത്തി വരുന്നത് കോമഡി എന്റര്‍ടെയിനര്‍
News
November 28, 2023

കൃഷ്ണശങ്കര്‍, കിച്ചു ടെല്ലസ്, സുധി കോപ്പയും പ്രധാന കഥാപാത്രങ്ങള്‍; പട്ടാപ്പകല്‍' സെക്കന്റ് ലുക്ക് പോസ്റ്ററെത്തി വരുന്നത് കോമഡി എന്റര്‍ടെയിനര്‍

കോശിച്ചായന്റെ പറമ്പ്' എന്ന ചിത്രത്തിന് ശേഷം സാജിര്‍ സദഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'പട്ടാപ്പകല്‍'. ചിത്രത്തിന്റെ സെക്കന്റ് ലുക്ക് പോസ്റ്റര്‍ പുറത്തു വ...

പട്ടാപ്പകല്‍
ഭര്‍ത്താവ് ശിവപ്രസാദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ജഗദമ്മയായി ഉര്‍വശിയെത്തും; എല്‍.ജഗദമ്മ ഏഴാംക്‌ളാസ്സ് ബി സ്റ്റേറ്റ് ഫസ്റ്റ് ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത്
News
November 28, 2023

ഭര്‍ത്താവ് ശിവപ്രസാദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ജഗദമ്മയായി ഉര്‍വശിയെത്തും; എല്‍.ജഗദമ്മ ഏഴാംക്‌ളാസ്സ് ബി സ്റ്റേറ്റ് ഫസ്റ്റ് ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത്

എവര്‍സ്റ്റാര്‍ ഇന്ത്യന്‍സിന്റെ ബാനറില്‍  പ്രശസ്ത ചലച്ചിത്ര താരം ഉര്‍വശി, ഫോസില്‍ഹോള്‍ഡിംഗ്‌സ് എന്നിവര്‍ ചേര്‍ന്ന്  നിര്‍മ്...

എല്‍ ജഗദമ്മ എഴാംക്ലാസ് ബി സ്റ്റേറ്റ് ഫസ്റ്റ് ഉര്‍വശി

LATEST HEADLINES