ഈ വര്ഷം തീയറ്റര്‍ റിലീസായി ആദ്യമെത്തിയ ചിത്രമായിരുന്നു 'ആട്ടം'. തീയറ്ററിലെത്തും മുന്‍പ് തന്നെ നിരവധി ഫിലിം ഫെസ്ടിവലുകളില്‍ പ്രദര്‍ശിപ്പിച്ച പ്രേക്ഷക നിരൂ...
അയോധ്യയിലെ ശ്രീരാമ ക്ഷേത്രത്തില്‍ പൂജിച്ച അക്ഷതം ഏറ്റുവാങ്ങി നടന്‍ മോഹന്‍ലാല്‍. ആര്‍.എസ്.എസ് പ്രാന്തപ്രചാരകന്‍ എസ് സുദര്‍ശനില്‍ നിന്നാണ് മോഹന്&zw...
തെലുഗു സൂപ്പര്‍താരം പ്രഭാസ് നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് 'കല്‍ക്കി 2898 എഡി'. പ്രഭാസിനോടൊപ്പം അമിതാഭ് ബച്ചന്‍, കമല്‍ഹാസന്‍, പ്രഭാസ്, ദീപിക...
മലയാളികള്‍ക്ക് മതിവരാത്ത സിനിമയാണ് ഈ പറക്കും തളിക.ഹരിശ്രീ അശോകനും ദിലീപും നിത്യാ ദാസും ഒരുമിച്ച ചിത്രത്തിലെ ബസന്തിയെന്ന കഥാപാത്രവും മലയാളികള്‍ക്ക് മറക്കാനാവില്ല. ഇ...
ഇക്കഴിഞ്ഞ ജനുവരി മൂന്നിനായിരുന്നു ആമിര്‍ ഖാന്റെ മകള്‍ ഇറാ ഖാന്റേയും ഫിറ്റ്നസ് ട്രെയ്നര്‍ നൂപുര്‍ ശിഖാരയുടെയും രജിസ്റ്റര്‍ വിവാഹം. ഷോര്‍ട്സും ബനിയനും സ്നീ...
ബോളിവുഡിന്റെ സ്വന്തം ഷാരൂഖ് ഖാനും അതുല്യ സംവിധായകന്‍ മണിരത്‌നവും ഒന്നിച്ചിട്ട് 26 വര്‍ഷം പിന്നിടുകയാണ്. ഷാരൂഖിന്റെ കരിയറിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളില്‍ ഒ...
അന്തരിച്ച നടനും രാഷ്ട്രീയ പ്രവര്‍ത്തകനുമായ വിജയകാന്തിന്റെ സ്മാരകം സന്ദര്‍ശിച്ച് നടന്മാരായ വിശാലും ആര്യയും. അദ്ദേഹത്തിന്റെ വിയോഗ സമയത്ത് ന്യൂയോര്‍ക്കിലായിരുന്ന താരം ഇ...
തമിഴകത്ത് ജനശ്രദ്ധനേടിയ നടന്മാരുടെ പട്ടികയുമായി കണ്‍സള്‍ട്ടിങ് സ്ഥാപനമായ ഓര്‍മാക്‌സ് മീഡിയ. 2023 ഡിസംബറിലെ കണക്കനുസരിച്ച്, കാലങ്ങളായി ഒന്നാം സ്ഥാനത്തുള്ള വിജയ് ...