അയോദ്ധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ദിനമായ ജനുവരി 22ന് എല്ലാവരും രാമമന്ത്രം ജപിക്കണമെന്നും വീടുകളില്‍ വിളക്കുകള്‍ തെളിയിക്കണമെന്നും ഗായിക കെ. എസ് ചിത്ര. സോഷ്യല്&zw...
മലയാളി പ്രേക്ഷകര്‍ക്ക് ഏറെ ഇഷ്ടമുള്ള താരകുടുംബങ്ങളില്‍ ഒന്നാണ് നടന്‍ സുരേഷ് ഗോപിയുടെ കുടുംബം. സുരേഷ് ഗോപിയും കുടുംബവും ഇപ്പോള്‍ മകളുടെ വിവാഹ ആഘോഷങ്ങളുടെ സന്തോഷത്...
മോഹന്‍ലാല്‍ - ലിജോ ജോസ് പെല്ലിശേരി ചിത്രം മലൈക്കോട്ടൈ വാലിബന്‍ പ്രേക്ഷകര്‍ക്കു മുന്‍പിലേക്ക് എത്താന്‍ ഇനി 10 ദിവസം മാത്രം. ജനുവരി 25ന് വാലിബന്‍ റിലീസ...
എ.ആര്‍.കാസിം സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് അര്‍ജുന്‍ ബോധി (ദി ആല്‍ക്കമിസ്റ്റ് )ഡി.കെ.സ്റ്റാര്‍ ക്രിയേഷന്‍സിന്റെ ബാനറില്‍ ദിവാകരന്‍ കോമല്ലൂര്...
മകള്‍ ഭാഗ്യയുടെ വിവാഹത്തിന് മുന്നോടിയായി തൃശ്ശൂര്‍ ലൂര്‍ദ് പള്ളിയില്‍ മാതാവിന് സ്വര്‍ണ കിരീടം സമര്‍പ്പിക്കാനെത്തി നടനും ബിജെപി നേതാവുമായ സുരേഷ് ഗോപ...
മലയാളികളുടെ ഇഷ്ട താരമാണ് നടി മീന. തെന്നിന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലും മികച്ച വേഷങ്ങള്‍ കൈകാര്യം ചെയ്ത മീന, മലയാള സിനിമ ജീവിതത്തിലെ 40 വര്‍ഷം പൂര്‍ത്തിയാക്കുകയാണ്.ഇപ...
നടിയും അവതാരകയും സോഷ്യല് മീഡിയ ഇന്‍ഫ്ളുവന്‍സറുമായ പേളി മാണിക്കും ബിഗ് ബോസ് താരവും നടനുമായ ശ്രീനീഷ് അരവിന്ദിനും രണ്ടാമത്തെ കുഞ്ഞ് ജനിച്ചു. തങ്ങള്‍ക്കൊരു കുഞ്ഞ് ക...
ഗുജറാത്തിലെ ഏകതാ പ്രതിമ സന്ദര്‍ശിച്ച് മലയാളികളുടെ പ്രിയതാരം ഉണ്ണി മുകുന്ദന്‍. അവിസ്മരണീയ നിമിഷത്തെക്കുറിച്ച് ഉണ്ണി മുകുന്ദന്‍ തന്നെയാണ് സമൂഹമാദ്ധ്യമങ്ങളില്‍ കുറി...