തെലുങ്ക് യുവനടന്‍ നവീന്‍ പോളിഷെട്ടിക്ക് വാഹനാപകടത്തില്‍ പരിക്ക്. അമേരിക്കയിലെ ഡാലസില്‍ ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ തെന്നിവീഴുകയായിരുന്നു. അദ്ദേഹത്തിന്റെ കൈ...
മുതല്‍ നീ മുടിവും നീ' എന്ന ഹിറ്റ് ചിത്രത്തിലൂടെ മലയാളികള്‍ക്ക് ഏറെ സുപരിചിതനായ താരമാണ് നടന്‍ കിഷന്‍ ദാസ്. കണ്ടന്റ് ക്രിയേറ്റര്‍ കൂടിയായ കിഷന്‍ സോഷ്യല...
തെന്നിന്ത്യന്‍ ചലച്ചിത്ര താരം ഡാനിയല്‍ ബാലാജി അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം രാത്രിയോടെയായിരുന്നു അന്ത്യം. കടുത്ത നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്...
നടി ജ്യോതിര്‍മയിയുടെ അമ്മ കോട്ടയം വേളൂര്‍ പനക്കല്‍ വീട്ടില്‍ പി.സി.സരസ്വതി അന്തരിച്ചു. 75 വയസ്സായിരുന്നു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നാണ് മരണം....
പ്രതിഥി ഹൗസ് ക്രിയേഷന്‍സിന്റെ ബാനറില്‍ അനീഷ് പിള്ള നിര്‍മ്മിച്ച് ചന്ദ്രന്‍ നരിക്കോട് സംവിധാനം ചെയ്യുന്ന '' ശ്രീ മുത്തപ്പന്‍' എന്ന ചിത്രത്തിന്റെ ഫ...
പൃഥ്വിരാജിനെ നായകനാക്കി ബ്ലെസി സംവിധാനം ചെയ്ത് കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ആടുജീവിതം സിനിമയുടെ വ്യാജപതിപ്പ് പ്രചരിപ്പിക്കുന്നതിനെതിരെ പരാതി. ചെങ്ങന്നൂര്‍ പൊലീസ് സ്റ്റേഷന...
ഉണ്ണി മുകുന്ദന്‍,മഹിമാ നമ്പ്യാര്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി രഞ്ജിത്ത് ശങ്കര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ജയ് ഗണേഷ് ' എന്നചിത്രത്തിലെ ഒഫ...
നവാസ് സുലൈമാന്‍ രചനയും സംവിധാനവും നിര്‍വഹിച്ച ടര്‍ക്കിഷ് തര്‍ക്കത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസായി. ബിഗ് പിക്‌ചേഴ്‌സിന്റെ ബാനറില്&zw...