വിക്കുള്ള വക്കീലായി ദിലീപ് നായകനായെത്തുന്ന ചിത്രം 'കോടതി സമക്ഷം ബാലന്‍ വക്കീലിന്റെ' ടീസറിന് മികച്ച സ്വീകരണം. പാസഞ്ചര്‍, മൈ ബോസ്, ടു കണ്‍ട്രീസ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ...
തമിഴ് സിനിമയിലും മലയാളസിനിമയിലും ആരാധകലക്ഷങ്ങള്‍ സമ്പാദിച്ച നടനാണ് വിജയ് സേതുപതി. തന്റെ മുപ്പതാം വയസ്സില്‍ സിനിമരംഗത്തേക്ക് കടന്ന് വന്ന വിജയ് സേതുപതി ഇതിനോടകം തന്നെ നിരവധി ചിത്രങ്ങളില്&z...
പഴയകാല സിനിമകളില്‍ തിളങ്ങി നിന്ന നടിയായിരുന്നു പ്രിയ രാമന്‍. തെന്നിന്ത്യയില്‍ സൂപ്പര്‍ ഹിറ്റ് നായകന്മാരുടെ കൂടെ അഭിനയിച്ച് തകര്‍തത് താരം തിരിച്ചു വരവിനൊരുങ്ങുകയാണ്. മലയാളത്തി...
കഴിഞ്ഞ മാസങ്ങളില്‍ ബോളിവുഡില്‍ താരവിവാഹങ്ങളുടെ മാമാങ്കമായിരുന്നു. ആഡംബരം കൊണ്ടും ആഘോഷങ്ങള്‍ കൊണ്ടും ഏറെ ശ്രദ്ധയാകര്‍ഷിച്ച വിവാഹമായിരുന്നു നിക്ക്- പ്രിയങ്ക. ബോളിവുഡ് ആരാധകര്‍ ...
ഒരു ക്രിസ്തുമസ് ദിനത്തില്‍ സത്യന്‍ അന്തിക്കാട് മലയാളികള്‍ക്ക് സമ്മാനിച്ച നടിയാണ് ഇന്ന് തെന്നിന്ത്യയിലെ ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്നറിയപ്പെടുന്ന നയന്‍താര....
മികച്ച പ്രേക്ഷക അഭിപ്രായത്തോടെ ടൊവിനോയുടെ പുത്തന്‍ ചിത്രം എന്റുമ്മാന്റെ പേര് തിയേറ്ററുകളില്‍ തകര്‍ത്തോടുകയാണ്. ഇതിനൊപ്പം ഇത്തവണത്തെ ക്രിസ്തുമസിന് ഇരട്ടിമധുരമായി ഉയരെ...
മമ്മൂട്ടി നായകനായി സന്തോഷ് ശിവന്‍ സംവിധാനം ചെയ്യാനിരിക്കുന്ന ബ്രഹ്മാണ്ഡ ചിത്രം കുഞ്ഞാലി മരക്കാരുടെ ക്യാരക്ടര്‍ ലുക് പുറത്തുവിട്ടു. ബാഹുബലി സിനിമക്ക് വേണ്ടി കലാ സംവിധാനമൊരുക്കിയ മനു ജഗദ് ...
മലയാളസിനിമയിലെ എക്കാലത്തെയും ഹിറ്റ് ചിത്രമാണ് മണിച്ചിത്രത്താഴ്. സിനിമയിലെ ഗംഗയേയും സണ്ണിയെയും രാമനാഥനെയൊന്നും ആരാധകര്‍ മറക്കാനിടയില്ല. മണിച്ചിത്രത്താഴ് ഇറങ്ങിയിട്ട് 25...