മമ്മൂട്ടി സിനിയിലെ സെറ്റില്‍ തനിക്ക് ഉണ്ടായ അനുഭവത്തെക്കുറിച്ച് വെളിപ്പെടുത്തലുമായി സിനിമയിലെ ജൂനിയര്‍ അര്‍ട്ടിസ്റ്റ്. പുള്ളിക്കാരന്‍ സ്റ്റാറാ എന്ന സിനിമയുടെ സെറ്റില്‍ തനിക്ക...
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട വിഷയത്തില്‍ താരസംഘടയ്ക്കെതിരേയും പ്രസിഡന്റ് മോഹന്‍ലാലിനെതിരേയും രൂക്ഷ വിമര്‍ശനം ഉന്നയിച്ചാണ് ഡബ്യു .സി.സി അംഗങ്ങായ പാര്‍വതി രേവതി, പത്മ...
ശബരിമല വിഷയത്തില്‍ പ്രതികരണവുമായി നടി അനുശ്രീ. പത്തനംതിട്ടക്കാരി ശബരിമല വിഷയത്തെ എങ്ങനെ കാണുന്നതെന്ന വനിതയുടെ ചോദ്യത്തോടാണ് അനുശ്രീയുടെ പ്രതികരണം. സുപ്രീം കോടതിയുടെ വിധിയെ അംഗീകരിക്കുന്നു. ആ...
മീടൂ ക്യാംപയിനിനെ ശക്തമായി പിന്തുണച്ചും തൊഴിലിടങ്ങളില്‍ സ്ത്രീകളെ ബഹുമാനിക്കണമെന്നും കഴിഞ്ഞ ദിവസം അമിതാഭ് ബച്ചന്‍ ട്വിറ്റ് ചെയ്തിരുന്നു. എന്നാല്‍ ബോളിവുഡിനെ പിടിച്ചു...
ദുബായ്: മഹാഭാരതം ഇതിവൃത്തമാക്കിയുള്ള ചലച്ചിത്രം നിര്‍മ്മിക്കുമെന്നും തിരക്കഥ ആരുടേതെന്നത് തന്റെ വിഷയമല്ലെന്നും പ്രവാസി വ്യവസായി ബിആര്‍ ഷെട്ടി. ചലച്ചിത്രത്തിന്റെ തിരക്കഥ എംടി വാസുദേവന്‍&zw...
തങ്ങള്‍ നേരിട്ട അതിക്രമങ്ങളെ കുറിച്ച് നടിമാര്‍ നടത്തുന്ന തുറന്നുപറച്ചിലുകള്‍ക്ക് വലിയ പിന്തുണയാണ് ബോളിവുഡ് നല്‍കുന്നത്. പ്രമുഖ നടന്മാരും സിനിമാ സംഘടനകളും ഉള്&zwj...
മലയാളത്തിലെ ചരിത്രസിനിമകള്ക്കുള്ള സ്വീകാര്യത മികച്ചതാണ്. അത്തരത്തില്‍ എപ്പിക് കഥയുമായി നിവിന്‍പോളി നായകനായി എത്തിയ പടനമാണ് റോഷന്‍ ആന്‍ഡ്രൂസ് ഒരുക്കിയ കായംകുളം കൊച്ചുണ്ണി. സി...
കായംകുളം കൊച്ചുണ്ണിയിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ മറ്റൊരു കഥാപാത്രമാണ് ബാബു ആന്റണിയുടെ തങ്ങള്‍. 90കളിലെ വെള്ളിത്തിരയില്‍ താരമായി നിന്ന് ബാബു ആന്റണിക്ക് ഇടവേളകള്‍ക്ക ശേഷം കിട്ടിയ നല്ല കഥ...