ഇരിങ്ങാലക്കുടയിലെ ദുരിതാശ്വാസ ക്യാംപില്‍ സജീവസാന്നിധ്യമായി മാറിയ താരമാണ് ടൊവിനോ തോമസ്. ഇരിങ്ങാലക്കുടയിലെ മാത്രമല്ല തൃശ്ശൂരിലെ ക്യാംപുകളിലും താരം സന്ദര്‍ശനം നടത്തിയിരുന്ന...
അപ്രതീക്ഷിതമായി പെയ്ത മഴയും പേമാരിയും കേരളത്തിൽ വലിയ ദുരന്തമാണ് സൃഷ്ട്ടിച്ചത്. പ്രളയക്കെടുതിയിൽ സംസഥാനം മുഴുവൻ ദുരിതത്തിലായതോടെ മകന്റെ ആർഭാടങ്ങളോടെ നടത്താനിരുന്ന വിവാഹവും ആ...
തെന്നിന്ത്യൻ നടി സിൽക്ക് സ്മിതയുടെ ജീവിതം വീണ്ടും സിനിമയാകുന്നു. സംവിധായകൻ പാ.രജ്ഞിത്ത് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. താരത്തിന്റെ ജീവിതത്തെ സംബന്ധിച്ച് ഇത് വരെ ആരും പറയാത്ത ക...
പ്രളയക്കെടുതിയിൽ വിറങ്ങലിച്ചുനിക്കുന്ന കേരളത്തിന് കൈത്താങ്ങായി നിരവധിപേരാണ് ഇപ്പോൾ രംഗത്തെത്തുന്നത്. കേരളത്തിനകത്തുനിന്നും പുറത്തുനിന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്...
തെലുങ്ക് മെഗാ സ്റ്റാർ ചിരഞ്ജീവി നായകനാകുന്ന പുതിയ ചിത്രം സ്യേ റാ നരസിംഹ റെഡ്ഡിയുടെ ടീസർ പുറത്തുവിട്ടു. ചിരഞ്ജീവിയുടെ 151-ാം ചിത്രമാണിത്. സ്വാതന്ത്ര്യസമര സേനാനിയായ ഉയ്യലവാഡ നരസിം...
ഹോളിവുഡ് സിനിമകളോട് കിടപിടിക്കുന്ന രീതിയിൽ ചിത്രീകരണം പൂർത്തിയാക്കി റിലീസിനൊരുങ്ങുന്ന രജനീകാന്ത് ചിത്രം 2.0 വിന്റെ മേക്കിംഗ് വീഡിയോ ചോര്‍ന്നു. രംഗങ്ങള്‍ ഇപ്പോള്&zwj...
ഓസ്കാര്‍ ജേതാവ് കൂടിയായ നടന് കെവിന് സ്പാസി മുഖ്യ വേഷത്തിലെത്തിയ ചിത്രം ബില്യണയര്അമ്പേ പരാജയപ്പെട്ടു. ചിത്രത്തിന്റെ കളക്ഷന്‍ വെറും 42000 രൂപയാണ്. ചരി...
അന്തരിച്ച തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ജീവിതകഥ സിനിമയാക്കാന്‍ ഒരുങ്ങി തമിഴില്‍ മൂന്നു സംവിധായകരാണ് രംഗത്തെത്തിയിരിക്കുന്നത്. സംവിധായകരായ എഎല്‍ വിജയ്, ഭാരത...