Latest News
 വേഫെറര്‍ ഫിലിംസിന്റെ  'ലോക - ചാപ്റ്റര്‍ വണ്‍: ചന്ദ്ര'  ട്രെയ്ലര്‍ പുറത്ത്; ചിത്രം ഓഗസ്റ്റ് 28 റിലീസ്
cinema
August 25, 2025

വേഫെറര്‍ ഫിലിംസിന്റെ  'ലോക - ചാപ്റ്റര്‍ വണ്‍: ചന്ദ്ര'  ട്രെയ്ലര്‍ പുറത്ത്; ചിത്രം ഓഗസ്റ്റ് 28 റിലീസ്

ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ് നിര്‍മ്മിക്കുന്ന ഏഴാം ചിത്രമായ ' ലോക - ചാപ്റ്റര്‍ വണ്‍:ചന്ദ്ര'യുടെ ട്രെയ്ലര്‍ പുറത്ത്. ചിത്രത്തിന്റ...

ലോക ചാപ്റ്റര്‍ വണ്‍:ചന്ദ്ര
 'എനിക്ക് ഒരു തന്തയാണ്; അല്‍പജ്ഞാനം കൊണ്ട് ഇതുപോലെ ആരെയും കുറ്റപ്പെടുത്തരുത്; പട്ടാളക്കാരന്റെ രാജ്യസ്നേഹം അളക്കാന്‍ മല്ലിക ചേച്ചി ആയിട്ടില്ല; എന്നെക്കൊണ്ട് പറയിപ്പിക്കരുത്; എമ്പുരാന്‍ വര്‍ഗീയ വിദ്വേഷമുണ്ടാക്കുന്ന സിനിമ, മോഹന്‍ലാല്‍ എമ്പുരാന്‍ കണ്ടിട്ടില്ല'; മല്ലിക സുകുമാരനെതിരെ മേജര്‍ രവി 
cinema
മേജര്‍ രവി
 'ശബരീനാഥിനെ പരിചയമില്ല, പങ്കെടുത്തത് ആല്‍ബം ലോഞ്ചിന്റെ ഉദ്ഘാടനത്തില്‍'; ടോട്ടല്‍ ഫോര്‍ യു തട്ടിപ്പ് കേസില്‍ മൊഴി നല്‍കി നടി റോമ; കോടതി പരിഗണിക്കുന്നത് ആദ്യം രജിസ്റ്റര്‍ ചെയ്ത കേസ്

'ടോട്ടല്‍ ഫോര്‍ യു' തട്ടിപ്പു കേസില്‍ നടി റോമ മൊഴി നല്‍കി. കേസില്‍ 179ാം സാക്ഷിയായിട്ടാണ് മൊഴി നല്‍കിയത്. 'ടോട്ടല്‍ ഫോര്‍ യു' കമ്പനിയുടെ ആല്‍ബ...

റോമ
 ദയാല്‍ കാരക്ടര്‍ എന്നും സ്‌പെഷ്യല്‍; ഒരിക്കലും മറക്കില്ല; സിനിമ സ്വപ്നം കാണുന്നതിനും അപ്പുറം; മനസ്സ് തുറന്ന് സൗബിന്‍ 
cinema
August 25, 2025

ദയാല്‍ കാരക്ടര്‍ എന്നും സ്‌പെഷ്യല്‍; ഒരിക്കലും മറക്കില്ല; സിനിമ സ്വപ്നം കാണുന്നതിനും അപ്പുറം; മനസ്സ് തുറന്ന് സൗബിന്‍ 

രജനീകാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത 'കൂലി' എന്ന ചിത്രത്തിന്റെ വിജയത്തിന് പിന്നാലെ, ഇന്ത്യന്‍ സിനിമയിലെ പ്രമുഖ താരങ്ങളോടൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് നടന്&zw...

സൗബിന്‍
 കേരള ഫിലിം ക്രിട്ടിക്സ് അവാര്‍ഡ്: ടൊവിനോ മികച്ച നടന്‍, റിമ കല്ലിങ്കല്‍ നടി; പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു 
cinema
August 25, 2025

കേരള ഫിലിം ക്രിട്ടിക്സ് അവാര്‍ഡ്: ടൊവിനോ മികച്ച നടന്‍, റിമ കല്ലിങ്കല്‍ നടി; പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു 

48-ാമത് കേരള ഫിലിം ക്രിട്ടിക്സ് അവാര്‍ഡുകള്‍ വിതരണം ചെയ്തു. ടൊവിനോ തോമസ് മികച്ച നടനായും റിമ കല്ലിങ്കല്‍ മികച്ച നടിയായും തിരഞ്ഞെടുക്കപ്പെട്ടു. കൊച്ചിയില്‍ നടന്ന പ്രൗഢഗംഭീരമായ ചടങ്...

കേരള ഫിലിം ക്രിട്ടിക്സ്
സിനിമ കാണ്ട് ഇറങ്ങിയതിന് പിന്നാലെ നിറകണ്ണുകളോടെ അര്‍ജുന്‍; തിയറ്ററുകളില്‍ കുതിപ്പ് തുടരുകയാണ് അര്‍ജുന്‍ അശോകന്‍ നായകനായ 'തലവര'
cinema
August 23, 2025

സിനിമ കാണ്ട് ഇറങ്ങിയതിന് പിന്നാലെ നിറകണ്ണുകളോടെ അര്‍ജുന്‍; തിയറ്ററുകളില്‍ കുതിപ്പ് തുടരുകയാണ് അര്‍ജുന്‍ അശോകന്‍ നായകനായ 'തലവര'

പ്രേക്ഷകരുടെ ആവേശകരമായ സ്വീകരണത്തോടെ തിയറ്ററുകളില്‍ കുതിപ്പ് തുടരുകയാണ് അര്‍ജുന്‍ അശോകന്‍ നായകനായ 'തലവര'. വെല്ലുവിളി നിറഞ്ഞ കഥാപാത്രത്തെ അതിഗംഭീരമായി അവതരിപ്പിച്ച അര്&zwj...

തലവര, അര്‍ജുന്‍ അശോകന്‍
'ഞങ്ങളാണ് താങ്കളോട് നന്ദി പറയേണ്ടത്..' മമ്മൂട്ടിയോട് ഡിജിപി: ആഭ്യന്തരവകുപ്പിന്റെ പിന്തുണയുമായി 'ടോക് ടു മമ്മൂക്ക' പുതിയ ഘട്ടത്തിലേക്ക്
cinema
August 23, 2025

'ഞങ്ങളാണ് താങ്കളോട് നന്ദി പറയേണ്ടത്..' മമ്മൂട്ടിയോട് ഡിജിപി: ആഭ്യന്തരവകുപ്പിന്റെ പിന്തുണയുമായി 'ടോക് ടു മമ്മൂക്ക' പുതിയ ഘട്ടത്തിലേക്ക്

: മമ്മൂട്ടിയുടെ 'താങ്ക് യൂ...'എന്ന വാക്കിന് മറുപടിയായി ഡിജിപി രവാഡ ചന്ദ്രശേഖര്‍ പറഞ്ഞു, 'ഞങ്ങള്‍ താങ്കളോടാണ് നന്ദി പറയേണ്ടത്; സമൂഹത്തിനുവേണ്ടി ഇത്തരമൊരു പദ്ധതി തുടങ്ങിയതിന്.....

ടോക് ടു മമ്മൂക്ക
സ്ട്രെച്ചുകളും കാര്‍ട്ട്വീല്‍സും ഉള്‍പ്പെടെയുള്ള സങ്കീര്‍ണമായ ഡാന്‍സ് മൂവുകള്‍ വളരെ അനായാസമായി അവതരിപ്പിച്ച ഹന്‍സിക; കൈയ്യടിച്ച് ആരാധകര്‍
cinema
August 23, 2025

സ്ട്രെച്ചുകളും കാര്‍ട്ട്വീല്‍സും ഉള്‍പ്പെടെയുള്ള സങ്കീര്‍ണമായ ഡാന്‍സ് മൂവുകള്‍ വളരെ അനായാസമായി അവതരിപ്പിച്ച ഹന്‍സിക; കൈയ്യടിച്ച് ആരാധകര്‍

നടന്‍ കൃഷ്ണകുമാറിന്റെ ഇളയ മകള്‍ ഹന്‍സിക കൃഷ്ണ തന്റെ പുതിയ ഡാന്‍സ് വിഡിയോ വഴി സോഷ്യല്‍ മീഡിയയില്‍ വീണ്ടും തരംഗമായി. 'ലവ് ഇന്‍ഷുറന്‍സ് കമ്പനി' എന്ന ചിത്രത്ത...

ഹന്‍സിക, ഡാന്‍സ്, വൈറല്‍

LATEST HEADLINES