പ്രേക്ഷകരുടെ ആവേശകരമായ സ്വീകരണത്തോടെ തിയറ്ററുകളില് കുതിപ്പ് തുടരുകയാണ് അര്ജുന് അശോകന് നായകനായ 'തലവര'. വെല്ലുവിളി നിറഞ്ഞ കഥാപാത്രത്തെ അതിഗംഭീരമായി അവതരിപ്പിച്ച അര്&zwj...