രണ്‍ബീര്‍ കപൂറിനൊപ്പമുള്ള പൃഥ്വിരാജ് സുകുമാരന്റെ വിഡിയോയാണ് സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധനേടുന്നത്. മുംബൈയില്‍ ജിമ്മില്‍ നിന്നും ഇറങ്ങി വരുന്ന രണ്‍ബീര്‍...
റഹ്മാന്‍, ധ്യാന്‍ ശ്രീനിവാസന്‍, സൈജു കുറുപ്പ്, ബാബു ആന്റണി, ബിബിന്‍ ജോര്‍ജ്, ഷീലു ഏബ്രഹാം, സെന്തില്‍ കൃഷ്ണ, ടിനി ടോം എന്നിവരെ പ്രധാന വേഷങ്ങളാക്കി ഒമര്&zw...
മഹേഷ് ബാബുവിനെ നായകനാക്കി എസ്.എസ്. രാജമൗലി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മോഹന്‍ലാലും പൃഥ്വിരാജും. പൃഥ്വിരാജ് പ്രതിനായകനായാണ് എത്തുന്നത്. മോഹന്‍ലാല്‍ സുപ്രധാന ക...
ടൊവിനോ തോമസ് ട്രിപ്പിള്‍ റോളില്‍ എത്തുന്ന അജയന്റെ രണ്ടാം മോഷണം ട്രെയിലര്‍ പുറത്തിറങ്ങി. ഓണത്തിന് വിഷ്വല്‍ ട്രീറ്റ് പ്രേക്ഷകന് സമ്മാനിക്കുമെന്ന് ഉറപ്പ് നല്‍കു...
കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന വിരുന്ന് എന്ന ചിത്രത്തിന്റെ ഒഫീഷ്യല്‍ ട്രെയിലര്‍ പുറത്തിറക്കി. ഏറെ ദുരൂഹതയുണര്‍ത്തുന്ന ട്രെയിലറാണ് പുറത്തുവിട്ടിരിക്കുന്നത്. അര്‍ജുന്&zw...
താരസംഘടനയായ അമ്മയുടെ പുതിയ ജനറല്‍ സെക്രട്ടറിയെ ഉടന്‍ തിരഞ്ഞെടുക്കും. അതിനിടെ അമ്മയുടെ പ്രസിഡന്റ് സ്ഥാനം മോഹന്‍ലാല്‍ രാജിവയ്ക്കുമോ എന്ന ആശങ്കയും അംഗങ്ങള്‍ക്കി...
ഹേമ കമ്മറ്റി റിപ്പോര്‍ട്ടിന് പിന്നാലെ ഉണ്ടായ വെളിപ്പെടുത്തലുകളെ തുടര്‍ന്ന് സിനിമ രംഗത്തെ പ്രമുഖരായ രണ്ട് പേര്‍ രാജിവെച്ചതിന് പിന്നാലെ പ്രതികരണവുമായി ദിലീപ് കേസിലെ അജ...
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സിനിമാ മേഖലയില്‍ ആരോപണങ്ങള്‍ തുടരുന്നതിനിടെ ഫേസ്ബുക്കില്‍ കുറിപ്പുമായി നടിമാരായ മഞ്ജു വാര്യരും രമ്യാ നമ്പീശനു...