പ്രശസ്ത നിര്‍മാതാവ് ജോണി സാഗരികയുടെ മകളെ വീട്ടില്‍ കയറി ഭീ ഷണിപ്പെടുത്തിയെന്ന് പരാതി. സംഭവത്തില്‍ ക്രൈംബ്രാഞ്ച് അസിസ്റ്റന്റ് കമ്മിഷണര്‍ക്കെതിരെ കേസെടുത്തിരിക്കുക...
ലിജോ ജോസ് പെല്ലിശ്ശേരിയുടെ ആമേന്‍ സിനിമയിലൂടെ ശ്രദ്ധയാകര്‍ഷിച്ച നിര്‍മല്‍ ബെന്നി അന്തരിച്ചു. ആമേനില്‍ കൊച്ചച്ചനായിട്ടാണ് നിര്‍മല്‍ വേഷമിട്ടത്. നിര്&z...
ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെ മലയാള സിനിമയിലെ സ്ത്രീവിരുദ്ധതയും അതിക്രമങ്ങളുമെല്ലാം ചര്‍ച്ചയായി മാറുകയാണ്. ഇതിനിടെ ഇപ്പോഴിതാ വിമര്‍ശനവുമാ...
തമിഴ് സിനിമയിലെ ഏറ്റവും പ്രമുഖ ഹാസ്യ നടമാരാണ് വടിവേലുവും സിംഗമുത്തുവും. ഇരുവരും നിരവധി സിനിമകളില്‍ ഒന്നിച്ചഭിനയിച്ചിട്ടുണ്ടെങ്കിലും ഏറെ നാളായി നടന്മാര്‍ സ്‌ക്രീന്&z...
നടി മഞ്ജു വാര്യര്‍ക്ക് വക്കീല്‍ നോട്ടീസ് അയച്ചു നടി ശീതള്‍ തമ്പി. ഷൂട്ടിംഗ് ലൊക്കേഷനില്‍ ആവശ്യമായ സുരക്ഷ ഒരുക്കിയില്ലെന്നാണ് ആരോപണം. ഫൂട്ടേജ് സിനിമയില്‍ ശീതള...
തമിഴ്, തെലുങ്ക്, ഹിന്ദി, മലയാളം തുടങ്ങിയ ഭാഷകളില്‍ തിളങ്ങി നില്‍ക്കുന്ന താരമാണ് അതിഥി റാവു ഹൈദരി. മമ്മൂട്ടിയെ നായകനാക്കി രഞ്ജിത്ത് ഒരുക്കിയ പ്രജാപതിക്കു ശേഷം 2020 ല്&zwj...
തെലുഗു സൂപ്പര്‍താരം ചിരഞ്ജീവിയുടെ ഏറ്റവും പുതിയ ബിഗ് ബജറ്റ് തെലുഗു ചിത്രമാണ് 'വിശ്വംഭര'. താരത്തിന്റെ ജന്മദിനത്തോടനുബന്ധിച്ച് ചിരഞ്ജീവിയ്ക്ക് പിറന്നാള്‍ സമ്മാനവുമ...
ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്ന സാഹചര്യത്തില്‍ പ്രതികരണവുമായി നിരവധി പേര്‍ രംഗത്തെത്തി. ഇപ്പോള്‍ നടന്‍ ബാല നടത്തിയ പ്രതികരണമാണ് ശ്രദ്ധ നേടിയിരുന്നു....