Latest News
 അജയന്റെ രണ്ടാം മോഷണത്തില്‍ മമിത ബൈജുവും; നടിയെത്തുക ക്യാമറയ്ക്ക് പിന്നില്‍; കൃതിക്ക് ശബ്ദമാവുക മമിത ബൈജു
cinema
August 28, 2024

അജയന്റെ രണ്ടാം മോഷണത്തില്‍ മമിത ബൈജുവും; നടിയെത്തുക ക്യാമറയ്ക്ക് പിന്നില്‍; കൃതിക്ക് ശബ്ദമാവുക മമിത ബൈജു

ടൊവിനോ തോമസ് നായകനാകുന്ന പുതിയ ചിത്രം അജയന്റെ രണ്ടാം മോഷണം റിലീസിന് ഒരുങ്ങുകയാണ്. കഴിഞ്ഞ ദിവസം റിലീസ് ചെയ്ത സിനിമയുടെ ട്രെയിലറിന് സമൂഹ മാധ്യമങ്ങളില്‍ നിന്നു വലിയ സ്വീകാര്യത ...

അജയന്റെ രണ്ടാം മോഷണം
40 വര്‍ഷമായി പിന്തുടരുന്ന ആചാരം; എന്റെ  അമ്മയായിരുന്നു പ്രധാന ശ്രദ്ധാ കേന്ദ്രം; രജനീകാന്തിന്റെ വീട്ടിലെ ജന്മാഷ്ടമി ആഘോഷത്തിന്റെ ചിത്രങ്ങളുമായി സുഹാസിനി
News
August 28, 2024

40 വര്‍ഷമായി പിന്തുടരുന്ന ആചാരം; എന്റെ  അമ്മയായിരുന്നു പ്രധാന ശ്രദ്ധാ കേന്ദ്രം; രജനീകാന്തിന്റെ വീട്ടിലെ ജന്മാഷ്ടമി ആഘോഷത്തിന്റെ ചിത്രങ്ങളുമായി സുഹാസിനി

രജനീകാന്തിന്റെ വീട്ടിലെ ജന്മാഷ്ടമി ആഘോഷത്തിന്റെ ചിത്രങ്ങളുമായി സുഹാസിനി.ചെന്നൈ പോയസ് ഗാര്‍ഡനിലെ രജനീകാന്തിന്റെ വീട്ടില്‍ നടന്ന ആഘോഷങ്ങളില്‍ നിരവധി പേര്‍ പങ്കെടുത...

സുഹാസിനി രജനീ
 മധുരൈ മീനാക്ഷി ക്ഷേത്രത്തില്‍ ദര്‍ശനത്തിന് എത്തിയ തന്നെയും ഭര്‍ത്താവിനെയും ഭാരവാഹികള്‍ തടഞ്ഞു;  മതം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ടു: നടി നമിതയുടെ വെളിപ്പെടുത്തലിന് പിന്നാലെ മാപ്പ് ചോദിച് ദേവസ്വം

മധുര മീനാക്ഷി ക്ഷേത്രത്തിലുണ്ടായ സംഭവം നടി നമിതയെ വേദനിപ്പിച്ചുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നതായി ദേവസ്വം മന്ത്രി പി.കെ.ശേഖര്‍ ബാബു. സംഭവത്തില്‍ അന്വേഷണം നടത്താന്‍...

നമിത
 കപ്പേളക്ക് ശേഷം ആക്ഷനില്‍ ത്രസിപ്പിക്കാന്‍ സംവിധായകന്‍ മുസ്തഫ മുറ; സുരാജ് വെഞ്ഞാറുംമൂട് നായകനായി എത്തുന്ന 'മുറ' ടീസര്‍ എത്തി 
cinema
August 28, 2024

കപ്പേളക്ക് ശേഷം ആക്ഷനില്‍ ത്രസിപ്പിക്കാന്‍ സംവിധായകന്‍ മുസ്തഫ മുറ; സുരാജ് വെഞ്ഞാറുംമൂട് നായകനായി എത്തുന്ന 'മുറ' ടീസര്‍ എത്തി 

കപ്പേള എന്ന ചിത്രത്തിനുശേഷം നടന്‍ മുഹമ്മദ് മുസ്തഫ സംവിധാനം ചെയ്യുന്ന മുറയുടെ ടീസര്‍ റിലീസ് ചെയ്തു. തലസ്ഥാന നഗരിയുടെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രത്തിന്റ ടീസര്&zw...

മുറ സുരാജ് വെഞ്ഞാറുംമൂട്
 കൂട്ടരാജിയോട് പൊരുത്തപ്പെടാന്‍ ആവാതെ ചില അംഗങ്ങള്‍; മോഹന്‍ലാല്‍ ഒളിച്ചോടിയെന്നും വിമര്‍ശനം; കൂട്ടരാജി തീരുമാനം ആലോചിച്ചെടുത്തതെന്ന് ജയന്‍ ചേര്‍ത്തല; പുതിയ ഭാരവാഹികള്‍ക്കായി തിരക്കിട്ട ചര്‍ച്ചകള്‍

  അമ്മ ഭരണസമിതി പിരിച്ചുവിട്ടതോടെ,സംഘടന നേരിടുന്നത് ചരിത്രത്തില്‍ മുന്‍പെങ്ങുമില്ലാത്ത പ്രതിസന്ധിയാണ്. സംഘടന രൂപീകരിച്ച ശേഷം ഇതാദ്യമായാണ് ഭരണസമിതിയില്&zwj...

അമ്മ
 ഹോട്ടലില്‍ വിളിച്ചുവരുത്തി ലൈംഗികമായി പീഡിപ്പിച്ചു;നടന്‍ സിദ്ദിഖിനെതിരെ ഡിജിപിക്ക് പരാതി നല്‍കി യുവനടി; ചുമത്തിയത് ബലാത്സംഗക്കേസ്; മ്യൂസിയം പോലീസിന്റെ എഫ് ഐ ആര്‍ നടന് തലവേദന; മുന്‍കൂര്‍ ജാമ്യം കിട്ടിയില്ലെങ്കില്‍ ജയില്‍വാസം 

നടന്‍ സിദ്ദിഖ് ലൈംഗികാതിക്രമം നടത്തിയെന്ന് ആരോപിച്ച് നടി പൊലീസില്‍ പരാതി നല്‍കി. ഡി ജി പിക്ക് ഇമെയില്‍ മുഖേനെയാണ് പരാതി നല്‍കിയത്. സിനിമയില്‍ അവസരം വാഗ്ദ...

സിദ്ദിഖ്
മഞ്ഞുമ്മല്‍ ബോയ്സ് സഹസംവിധായകന്‍ അനില്‍ സേവ്യര്‍ അന്തരിച്ചു; മരണംഫുട്ബോള്‍ കളിക്കിടെ ഉണ്ടായ ഹൃദയസ്തംഭനം മൂലം
News
August 28, 2024

മഞ്ഞുമ്മല്‍ ബോയ്സ് സഹസംവിധായകന്‍ അനില്‍ സേവ്യര്‍ അന്തരിച്ചു; മരണംഫുട്ബോള്‍ കളിക്കിടെ ഉണ്ടായ ഹൃദയസ്തംഭനം മൂലം

ശില്‍പിയും സഹസംവിധായകനുമായ അനില്‍ സേവ്യര്‍ (39) അന്തരിച്ചു. ജാന്‍ എമന്‍, തല്ലുമാല, മഞ്ഞുമ്മല്‍ ബോയ്സ്, തെക്ക് വടക്ക് സിനിമകളുടെ സഹസംവിധായകനാണ്. ഫുട്ബോള്&...

അനില്‍ സേവ്യര്‍
അമ്മ ഭരണസമിതി പിരിച്ചുവിട്ടു; മോഹന്‍ലാല്‍ അടക്കം മുഴുവന്‍ ഭരണസമിതി അംഗങ്ങളും രാജിവെച്ചു; കൂട്ടരാജിയോടെ താരസംഘടനയില്‍ കടുത്ത പ്രതിസന്ധി
cinema
August 27, 2024

അമ്മ ഭരണസമിതി പിരിച്ചുവിട്ടു; മോഹന്‍ലാല്‍ അടക്കം മുഴുവന്‍ ഭരണസമിതി അംഗങ്ങളും രാജിവെച്ചു; കൂട്ടരാജിയോടെ താരസംഘടനയില്‍ കടുത്ത പ്രതിസന്ധി

സിനിമാ അഭിനേതാക്കളുടെ സംഘടനയായ അമ്മയില്‍ കൂട്ടരാജി. സംഘടനയുടെ ഭരണസമതി പിരിച്ചുവിട്ടു. മോഹന്‍ലാല്‍ അടക്കം മുഴുവന്‍ ഭരണസമതി അംഗങ്ങളും രാജിവെച്ചു. താരങ്ങളുടെ കൂട്ടര...

അമ്മ

LATEST HEADLINES