.മരണത്തിനും ജീവിതത്തിനുമിടയിലെ നൂല്‍പ്പാലത്തിലൂടെ നടക്കുമ്പോഴും രശ്മിയുടെ മുഖത്തെ ചിരി മാഞ്ഞിരുന്നില്ല. ഓരോ ശ്വാസത്തിനും വേണ്ടി പിടയുമ്പോഴും തോറ്റു കൊടുക്കാന്‍ അവള് തയ്യാറല്ലായിരുന്...