മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എമ്പുരാന്‍ എന്ന സിനിമയ്ക്കായി ആരാധകര്‍ അക്ഷമരായി കാത്തിരിക്കുകയാണ്. വലിയ ബജറ്റില്‍ ഒരുങ്ങുന്ന സിനിമയുടെ ഗുജ...
മലയാളത്തിലെ യുവ നായികമാരില്‍ ഒരാളാണ് ഗൗതമി നായര്‍. ദുല്‍ഖര്‍ സല്‍മാനോടൊപ്പം സെക്കന്റ് ഷോ എന്ന ചിത്രത്തിലൂടെയാണ് നടിയുടെ ചലച്ചിത്ര അരങ്ങേറ്റം. ലാല്‍ ജോസ് ...
പുതിയ ചിത്രമായ ദേവരയുടെ തമിഴ്‌നാട്ടിലെ പ്രമോഷന്‍ ചടങ്ങിനിടെ സംവിധായകന്‍ വെട്രിമാരനൊപ്പം പ്രവര്‍ത്തിക്കാനുള്ള ആഗ്രഹത്തെ കുറിച്ച് തുറന്നുപറഞ്ഞ് തെലുങ്ക് നടന്‍...
ഉണ്ണി മുകുന്ദന്‍, നിഖില വിമല്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ഏറ്റവും പുതിയ ചിത്രമാണ് ഗെറ്റ് സെറ്റ് ബേബി. വിനയ് ഗോവിന്ദ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പുതിയ...
അമല്‍ നീരദ് ഒരുക്കുന്ന ചിത്രമായ ബോഗയ്ന്‍വില്ലയുടെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു. ചിത്രത്തിന്റെ ഫസ്റ്റ് ലുക്കും ക്യാരക്ടര്‍ പോസ്റ്ററുകളുംള്‍ നേരത്തെ പുറത്തുവ...
സൈജു കുറുപ്പ്, വിന്‍സി അലോഷ്യസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഒരുക്കുന്ന 'ഓകെ ഡിയര്‍' എന്ന ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്ത്. സുബാഷ് കെ രചിച്ചു...
കൊരട്ടല ശിവ ജൂനിയര്‍ എന്‍ ടി ആറിനെ നായകനാക്കി സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം ദേവരയുടെ റിലീസ് ട്രെയിലര്‍ പുറത്തിറങ്ങി. പ്രേക്ഷകരെ ഏറെ ആവേശം കൊള്ളിക്കും വിധത്തി...
നടന്‍ സിദ്ദിഖിനെതിരായ നടിയുടെ ബലാത്സംഗക്കേസില്‍ കൂടുതല്‍ തെളിവുകളും സാക്ഷിമൊഴികളും പ്രത്യേക അന്വേഷണ സംഘത്തിനു ലഭിച്ചതായി വിവരം. അതിക്രമം നേരിട്ടതിനു പിന്നാലെ മാനസിക ...