പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട അവതാരകയാണ് ഡി.ഡി. എന്ന പേരില്‍ അറിയപ്പെടുന്ന ദിവ്യദര്‍ശിനി. തമിഴ് ടി.വി. ഷോകളിലൂടെ പ്രശസ്തയായ ദിവ്യദര്‍ശിനി ഇടക്കാലത്ത് ആരോഗ്യപ്രശ്ന...
സിനിമാ മേഖലയിലെ സ്ത്രീകള്‍ക്ക് പരാതി അറിയിക്കാന്‍ ടോള്‍ ഫ്രീ നമ്പര്‍ പുറത്തിറക്കി സംവിധായകരുടെ സംഘടനയായ ഫെഫ്ക. സിനിമ മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന പ്രതി...
നടന്‍ വിക്രമിന്റെ മകന്‍ ധ്രുവ് വിക്രം പ്രധാന വേഷത്തിലെത്തുന്ന തമിഴിയിലെ ഏറ്റവും പുതിയ ചിത്രമാണ് 'ബൈസണ്‍'. ഇപ്പോഴിതാ സിനിമയുടെ പുതിയ പോസ്റ്റര്‍ റിലീസ് ചെയ...
ഗുമസ്തന്‍ എന്ന ചിത്രത്തിന്റെ ഒഫീഷ്യല്‍ ട്രെയിലര്‍ പുറത്തുവിട്ടു. നടന്‍ പ്രഥ്വിരാജ് സുകുമാരന്റെ ഒഫീഷ്യല്‍ സോഷ്യല്‍ മീഡിയാ പേജിലൂടെയാണ് ട്രെയിലര്‍ പ്രക...
നടി തൃഷ കൃഷ്ണന്റെ ചെന്നൈയിലെ വസതിയുടെ പേരില്‍ നിലനിന്നിരുന്ന കേസില്‍ അയല്‍വാസിയുമായി ഒത്തുതീര്‍പ്പിലെത്തി താരം. ഈ വര്‍ഷം ആദ്യം ഫയല്‍ ചെയ്തിരുന്ന സിവില്&z...
തിരുപ്പതി ശ്രീ വെങ്കിടേശ്വര ക്ഷേത്രത്തില്‍ പ്രസാദമായി വിതരണം ചെയ്യുന്ന ലഡു തയാറാക്കാന്‍ മൃഗക്കൊഴുപ്പ് ഉപയോഗിച്ചുള്ള നെയ്യ് നല്‍കിയെന്ന ആരോപണം രാജ്യവ്യാപകമായി ചര്&zwj...
ഐശ്വര്യയുടെ ചുവടുകള്‍ പിന്തുടര്‍ന്ന് ബോളിവുഡ് താരം ആലിയ ഭട്ടും പാരിസ് ഫാഷന്‍ വീക്കില്‍ മിന്നുന്ന പ്രകടനം നടത്തി അരങ്ങേറ്റം കുറിച്ചു. ആത്മവിശ്വാസത്തോടെ റാംപില്&zw...
മലയാളികള്‍ക്ക് കുടുംബത്തിലെ ഒരു അംഗത്തെ പോലെയാണ് ജയറാം. മറക്കാന്‍ കഴിയാത്ത നിരവധി കഥാപാത്രങ്ങളാണ് താരം മലയാളികള്‍ സമ്മാനിച്ചത്. ഇന്നും റിപ്പീറ്റ് വാല്യൂ ഉള്ള നിരവധി ...