ഇന്ദ്രന്‍സ് കേന്ദ്രകഥാപാത്രമാകുന്ന വാമനന്‍ ചിത്രത്തിന്റെ രണ്ടാം ട്രെയിലര്‍ എത്തി. വളരെയധികം ദുരൂഹതകള്‍ നിറഞ്ഞ ചിത്രമാണ് വാമനന്‍.എറണാകുളം സെന്റര്‍ സ...
മലയാള സിനിമ രംഗത്തെ മുന്‍ നിര സംവിധായകരില്‍ ഒരാളാണ് ജൂഡ് ആന്റണി ജോസഫ്. വ്യത്യസ്തമാര്‍ന്ന കഥാ സന്ദര്‍ഭങ്ങളുളള സിനിമകള്‍ പ്രേക്ഷകര്‍ക്കുമുന്നില്‍ എത്തിക്കുന്നതില്...
നടനായും സംവിധായകനായും നിര്‍മ്മാതാവായുമെല്ലാം മലയാളി പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായ താരമാണ് പൃഥ്വിരാജ് സുകുമാരന്‍. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം പങ്കവുയ...
ഷെയ്ന്‍ നിഗവും സണ്ണി വെയ്നും പോലീസ് വേഷത്തില്‍ എത്തുന്നു. സിന്‍സില്‍ സെല്ലുലോയിഡിലെ ബാനറില്‍ എസ്സ്. ജോര്‍ജ് നിര്‍മിക്കുന്ന വേല എന്ന ചിത്രത്തിലാണ് ഇരു...
സ്വാസിക വിജയ് പ്രധാന വേഷം ചെയ്ത 'ചതുരം' റിലീസിന് പിന്നാലെ അടുത്ത ചിത്രവും തിയേറ്ററിലെത്തിക്കാന്‍ സിദ്ധാര്‍ഥ് ഭരതന്‍. സ്‌ട്രൈറ്റ് ലൈന്‍ സിനിമാസിന്റെ ...
വിനയ് ഫോര്‍ട്ട്, കൃഷ്ണ ശങ്കര്‍, അനു സിത്താരഎന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സര്‍ജു രമാകാന്ത് സംവിധാനം ചെയ്യുന്ന വാതില്‍ സിനിമയുടെ ടീസര്‍ എത്തി. ചിത്രത്തില്&...
ഷൂട്ടിംഗ് തിരക്കുകള്‍ക്ക് ഇടവേള നല്കി മമ്മൂട്ടിയും കുടുംബവും ഓസ്ട്രേലിയയിലേയ്ക്ക് പറന്നതായി കുറച്ച് ദിവസം മുമ്പാണ് വാര്‍ത്തയായത്. പങ്കാളി സുല്‍ഫത്തി...
അപ്രതീക്ഷിതമായിട്ടാണ് നടന്‍ കൊച്ചുപ്രേമന്റെ വിയോഗ വാര്‍ത്ത പുറത്ത് വരുന്നത്. സിനിമാലോകം ഒന്നടങ്കം ഞെട്ടിയൊരു വേര്പാടിയിരുന്നു. കൊച്ചുപ്രേമനെ കുറിച്ച്...