Latest News
തിരക്കഥ മാറ്റാന്‍ മോഹന്‍ലാല്‍ സമ്മതിച്ചില്ല, അതോടെ പടം പൊട്ടി; നല്‍കാത്ത അഭിമുഖത്തില്‍ ഞാന്‍ പറഞ്ഞ വാക്കുകള്‍..! ഹോ... എന്തൊരു ഭീകരതയാണിത്; ഓണ്‍ലൈനുകളില്‍ പ്രചരിക്കുന്ന വ്യാജ വാര്‍ത്തകള്‍ക്കെതിരെ കുറിപ്പുമായി റെഡ് വൈന്‍ സംവിധായകന്‍ സലാം ബാപ്പു
News
സലാം ബാപ്പു,റെഡ് വൈന്‍
ലെറ്റ്സ് റോക്ക് ഇറ്റ് ബഡ്ഡി'; പൃഥ്വിരാജിനെ കുടുംബത്തിലേയ്ക്ക് ക്ഷണിച്ച് പുതിയ ചിത്രത്തിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പങ്കുവച്ചു അക്ഷയ് കുമാര്‍; ജാക്കി ഷെറോഫിനും അക്ഷയ് കുമാറിനും ഒപ്പം പൃഥിരാജ് വീണ്ടും ബോളിവുഡിലേക്ക്
News
December 08, 2022

അക്ഷയ് കുമാറും ടൈഗര്‍ ഷ്‌റോഫും കേന്ദ്ര കഥാപാത്രമായി എത്തുന്ന ബിഗ് ബജറ്റ് ചിത്രം 'ബഡേ മിയാന്‍ ഛോട്ടേ മിയാനി'ന്റെ ഭാഗമാകാന്‍ പൃഥ്വിരാജ്. ക്യാരക്ടര്‍ പ...

പൃഥ്വിരാജ്.ബഡേ മിയാന്‍ ഛോട്ടേ മിയാന്‍
ലൊക്കേഷനിലിരുന്ന്‌ അപ്പയുടെ താടിയില്‍ പിടിച്ച് അന്നാ ബെന്‍; കീപ്പിങ് ഇറ്റ് പ്രഫഷണല്‍ എന്ന അടിക്കുറിപ്പോടെ അച്ഛന്‍ ബെന്നി പി നായരമ്പലത്തിനൊപ്പമുള്ള ചിത്രം പങ്ക് വച്ച് നടി
News
December 07, 2022

ലൊക്കേഷനിലിരുന്ന്‌ അപ്പയുടെ താടിയില്‍ പിടിച്ച് അന്നാ ബെന്‍; കീപ്പിങ് ഇറ്റ് പ്രഫഷണല്‍ എന്ന അടിക്കുറിപ്പോടെ അച്ഛന്‍ ബെന്നി പി നായരമ്പലത്തിനൊപ്പമുള്ള ചിത്രം പങ്ക് വച്ച് നടി

കുമ്പളങ്ങി നൈറ്റ്സ് എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ മലയാളികളുടെ മനം കവര്‍ന്ന നടിയാണ് അന്ന ബെന്‍. ഇപ്പോള്‍ തന്റെ പിതാവും തിരക്കഥാകൃത്തുമായ ബെന്നി പി നായരമ്പത്തിനൊപ്പം ജ...

അന്ന ബെന്‍
മഹാബലിപുരത്തെ കരിങ്കല്‍ ശില്‍പങ്ങളും പുണ്യപുരാതനമായ ക്ഷേത്രങ്ങളും കണ്ടാസ്വദിച്ച് നിമിഷ സജയന്‍; സാരിയില്‍ സുന്ദരിയായ നടിയുടെ പുതിയ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍
News
December 07, 2022

മഹാബലിപുരത്തെ കരിങ്കല്‍ ശില്‍പങ്ങളും പുണ്യപുരാതനമായ ക്ഷേത്രങ്ങളും കണ്ടാസ്വദിച്ച് നിമിഷ സജയന്‍; സാരിയില്‍ സുന്ദരിയായ നടിയുടെ പുതിയ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍

കരിങ്കല്‍ ശില്‍പങ്ങളും പുണ്യപുരാതനമായ ക്ഷേത്ര സമുച്ചയങ്ങളും മനോഹരമായ കടല്‍ത്തീരവും കഥ പറയുന്ന കലാനഗരം മഹാബലിപുരത്തെ കണ്ടാസ്വദിക്കുന്ന ചിത്രങ്ങളുമായി നിമിഷാ സജയന്&zwj...

നിമിഷാ സജയന്‍
ഡയോരമ ഫെസ്റ്റിവലില്‍ മികച്ച നടിയായി അനുമോള്‍; നടിക്ക്് ഗോള്‍ഡന്‍ സ്പാരോ പുരസ്‌കാരം ലഭിച്ചത് സംസ്‌കൃത ചിത്രം തയയിലെ അഭിനയത്തിന്
News
December 07, 2022

ഡയോരമ ഫെസ്റ്റിവലില്‍ മികച്ച നടിയായി അനുമോള്‍; നടിക്ക്് ഗോള്‍ഡന്‍ സ്പാരോ പുരസ്‌കാരം ലഭിച്ചത് സംസ്‌കൃത ചിത്രം തയയിലെ അഭിനയത്തിന്

ഡല്‍ഹിയില്‍ നടന്ന നാലാമത്തെ ഡയോരമ രാജ്യാന്തര ചലച്ചിത്ര മേളയില്‍ മികച്ച നടിക്കുളള ഗോള്‍ഡന്‍ സ്പാരോ പുരസ്‌കാരം സ്വന്തമാക്കി അനുമോള്‍. ജി. പ്രഭയുടെ സംവ...

അനുമോള്‍.
 കീപ് സ്മൈലിങ് എന്ന അടിക്കുറിപ്പോടെ ഹണി റോസിനൊപ്പമുള്ള ചിത്രം പങ്കു വച്ച് റോബിന്‍ രാധാകൃഷ്ണന്‍; ഇരുവരെയും ബിഗ് സ്‌ക്രീനില്‍ കാണാനുള്ള ആഗ്രഹം പങ്ക് വച്ച്  ആരാധകരും
News
December 07, 2022

കീപ് സ്മൈലിങ് എന്ന അടിക്കുറിപ്പോടെ ഹണി റോസിനൊപ്പമുള്ള ചിത്രം പങ്കു വച്ച് റോബിന്‍ രാധാകൃഷ്ണന്‍; ഇരുവരെയും ബിഗ് സ്‌ക്രീനില്‍ കാണാനുള്ള ആഗ്രഹം പങ്ക് വച്ച്  ആരാധകരും

ബിഗ് ബോസ്സ് അവസാനിച്ചിട്ട് മാസങ്ങള്‍ കഴിഞ്ഞെങ്കിലും  ഇന്നും വളരെയധികം  പ്രേക്ഷക സ്വീകാര്യതയാണ് ഡോ റോബിന്‍ രാധാകൃഷ്ണനുളളത്. നാലാം സീസണ്‍ ഇന്നും ഏറെ ചര്‍...

ഡോ റോബിന്‍ രാധാകൃഷ്ണന്‍, ഹണി റോസ്‌
 ഇതുവരെ സിഗരറ്റ് വലിച്ചിട്ടില്ലാത്തതിനാല്‍ ഓണ്‍ സ്‌ക്രീന്‍ സിഗരറ്റ് വലി ബുദ്ധിമുട്ടാണ്;ഇന്റിമേറ്റ് സീനുകള്‍ ചെയ്യുന്നതിനും ബുദ്ധിമുട്ടാണ്; ഇതുവരെ  ചെയ്ത സിനിമകളില്‍ സീനുകള്‍ സംവിധായകരോട് പറഞ്ഞ് മാറ്റിച്ചിട്ടുണ്ട്; വിനീത് ശ്രീനിവാസന് പറയാനുള്ളത്

മലയാള സിനിമയില്‍ ഗായകനായും അഭിനേതാവായും സംവിധായകനായും നിറഞ്ഞ് നില്ക്കുന്ന താരമാണ് വിനിത് ശ്രീനിവാസന്‍.വനീതിനെ നായകനാക്കി നവാഗതനായ അഭിനവ് സുന്ദര്‍ നായക് സംവിധാനം ചെയ്...

വിനിത് ശ്രീനിവാസന്‍
 ടിനിടോമും ജോണി ആന്റണിയും ഉള്‍പ്പെടെ പല സുഹൃത്തുക്കളും ചേച്ചിയോട് ഫോണില്‍ സംസാരിച്ചത് ഒരുപാട് സന്തോഷം നല്‍കി; ചേച്ചിയോട് സംസാരിക്കാന്‍ പറ്റുമോയെന്ന് മഞ്ജുവിന്റെ ചോദ്യം ഞെട്ടിച്ചു; മഞ്ജു വാര്യരെക്കുറിച്ച് ജി മാര്‍ത്താണ്ഡന്‍ പങ്ക് വച്ച കുറിപ്പ് ശ്രദ്ധ നേടുമ്പോള്‍
News
മഞ്ജു വാര്യര്‍

LATEST HEADLINES