ഓട്ടേ് എക്സ്പോ 2023 നായി ബുധനാഴ്ച ഡല്‍ഹിയിലെത്തിയ ഷാരൂഖ് ആരാധകര്‍ക്കൊപ്പം സമയം ചെലവഴിച്ച വിശേഷങ്ങളാണ് സോഷ്യല്‍മീഡിയയില്‍ നിറയുന്നത്.ഷാരൂഖിനൊപ്പം നില്‍ക്കുന്ന...
കാര്‍ത്തിക് ആര്യനെ നായകനാക്കി രോഹിത് ധവാന്‍ സംവിധാനം ചെയ്യുന്ന ഷെഡ്സാദ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ എത്തി. കൃതി സനോണ്‍ ആണ് ചിത്രത്തിലെ നായിക. അല്ലു അര്ജുന്...
രണ്ട് സൂപ്പര്‍ താര ചിത്രങ്ങള്‍ പൊങ്കല്‍ കളറാക്കാന്‍ തീയേറ്ററുകളിലെത്തിയ ആവേശത്തിലാണ് സിനിമാ പ്രേമികള്‍. ആരാധകര്‍ ആഘോഷമാക്കിക്കൊണ്ടിരിക്കുന്ന ഇരുചിത്രങ്ങള...
ലോകത്തിലെ ഏറ്റവും ധനികരായ നടന്മാരുടെ പട്ടികയില്‍ ഷാരൂഖ് ഖാനും. കഴിഞ്ഞ ഞായറാഴ്ച വേള്‍ഡ് ഓഫ് സ്റ്റാറ്റിസ്റ്റിക്സ് പുറത്തുവിട്ട പട്ടികയിലാണ് നടന്‍ ഇടം നേടിയത്. നാലാം സ്...
ബിഗ് ബോസ് റിയാലിറ്റി ഷോ താരം രാഖി സാവന്ത് പലപ്പോഴും മാധ്യമങ്ങളില്‍ വാര്‍ത്തയായ വ്യക്തിയാണ്. ഒരിടവേളയ്ക്ക് ശേഷം അവര്‍ വീണ്ടും മാധ്യമങ്ങളില്‍ നിറഞ്ഞിരിക്കുന്നു. താ...
സിനിമയില്‍ ബാലതാരമായി അഭിനയിച്ചുകൊണ്ട് സിനിമ രംഗത്തേക്ക് എത്തിയ താരപുത്രിയാണ് നടി കീര്‍ത്തി സുരേഷ്. കുബേരന്‍ എന്ന സിനിമയിലൂടെയാണ് കീര്‍ത്തി മലയാളികള്‍ക്ക് സു...
ബാലേട്ടനിലെ മോഹന്‍ലാലിന്റെ അമ്മയായി അഭിനയിച്ച സുധ എന്ന നടിയെ മലയാളികള്‍ക്ക് ഒരിക്കലും മറക്കാന്‍ സാധിക്കില്ല. കാരണം, അത്രത്തോളം ആഴത്തില്‍ ആ സിനിമയും കഥയും കഥാപാത്...
മലയാള സിനിമാ ലോകത്ത് തിരക്കഥാകൃത്തായും നടനായും ഹാസ്യ താരമായുമൊക്കെ ശ്രദ്ധ നേടിയ വ്യക്തിയാണ് ശ്രീനിവാസന്‍. അടുത്തിടെ ഇരുപതു ദിവസത്തോളം നീണ്ട ആശുപത്രി വാസത്തിന് ശേഷം ഏപ്രില്‍&z...