ബാലേട്ടനിലെ മോഹന്‍ലാലിന്റെ അമ്മയായി അഭിനയിച്ച സുധ എന്ന നടിയെ മലയാളികള്‍ക്ക് ഒരിക്കലും മറക്കാന്‍ സാധിക്കില്ല. കാരണം, അത്രത്തോളം ആഴത്തില്‍ ആ സിനിമയും കഥയും കഥാപാത്...