വിവാഹ ആഘോഷങ്ങള്‍ തുടങ്ങി; റോബിനും ആരതി പൊടിയും തമ്മിലുള്ള വിവാഹം 16ന് ഗുരുവായൂരില്‍; ഹല്‍ദി ആഘോഷ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍
channel
February 13, 2025

വിവാഹ ആഘോഷങ്ങള്‍ തുടങ്ങി; റോബിനും ആരതി പൊടിയും തമ്മിലുള്ള വിവാഹം 16ന് ഗുരുവായൂരില്‍; ഹല്‍ദി ആഘോഷ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍

ബിഗ് ബോസിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതനാണ് റോബിന്‍ രാധാകൃഷ്ണനും ആരതി പൊടിയും തമ്മിലുള്ള വിവാഹത്തിന്റെ ഒരുക്കങ്ങള്‍ തുടങ്ങിയിരിക്കുകയാണ്. ഈ മാസം 16 ന് ഗുരുവായൂ...

റോബിന്‍ രാധാകൃഷ്ണന്‍ ആരതി
 മകന് ആത്മജ എന്ന നല്കിയ പേരിന് പിന്നാലെ മകള്‍ക്ക് പേരിട്ടത്'ഓം പരമാത്മാ'എന്ന്;  പേരിന്റെ പിന്നാലെ വ്യാപക വിമര്‍ശനം ഉയര്‍ന്നതോടെ കണ്ണീരുമായി നടി ദേവിക നമ്പ്യാര്‍; വിമര്‍ശനത്തിനോട് ഗായകന്‍ വിജയ് മാധവനും കുടുംബത്തിനും പറയാനുള്ളത്
updates
February 11, 2025

ഗായകന്‍ വിജയ് മാധവും നടി ദേവിക നമ്പ്യാരും അടുത്തിടെയാണ് തങ്ങള്‍ക്ക് രണ്ടാമതൊരു കുഞ്ഞ് കൂടി ജനിച്ച സന്തോഷം പങ്കുവച്ചത്. കുഞ്ഞിന്റെ പേരും ഇരുവരും പങ്കുവച്ചിരുന്നു. ഇതിന് പ...

വിജയ് ദേവിക
 'എന്റെ പേരിലുള്ള വിഡിയോസ് ആവശ്യമില്ലാത്ത മ്യൂസിക്കും ചേര്‍ത്ത് പ്രചരിക്കുന്നത് ഇഷ്ടമല്ല; ആവശ്യമില്ലാതെ കൊഞ്ചാനോ കുഴയാനോ വന്നാല്‍ വായിലുള്ള പച്ചത്തെറി കേള്‍ക്കും; ഇതു എന്റെ ഭീഷണിയല്ല, വ്യക്തിസ്വാതന്ത്ര്യമാണ്': പാര്‍വതി ആര്‍. കൃഷ്ണ 

മലയാള ടെലിവിഷന്‍ രംഗത്തെ ഒരു പ്രശസ്ത നടിയും അവതാരകയുമാണ് പാര്‍വതി ആര്‍. കൃഷ്ണ. സോഷ്യല്‍ മീഡിയില്‍ സജീവമായ താരം ഇപ്പോള്‍ തന്റെ ഫോട്ടോഷൂട്ട് വിഡിയോയില്&zwj...

പാര്‍വതി ആര്‍. കൃഷ്ണ
 നൃത്ത പരിപാടിക്കായി പോകവെ കാര്‍ നിയന്ത്രണം വിട്ട് ഉണ്ടായ അപകടത്തില്‍ മരിച്ചത് റിയാലിറ്റി ഷോ താരം കൂടിയായ നൃത്താദ്ധ്യാപിക;  മൈസൂരില്‍ വച്ചുണ്ടായ അപകടത്തില്‍ മരിച്ച അലീഷ ടിവി ചാനലുകളിലെയും സ്റ്റേജ് പരിപാടികളിലും സജീവ സാന്നിധ്യം
channel
February 08, 2025

മൈസൂരുവില്‍ വച്ചുണ്ടായ വാഹനാപകടത്തില്‍ മരിച്ച മാനന്തവാടി സ്വദേശിനിയും നൃത്ത അധ്യാപികയും ആയ അലീഷയുടെ വേര്‍പാടിന്റെ വേദനയിലാണ് കലാലോകം.  ടിവ റിയാലിറ്റി ഷോകളിലടക്ക...

അലീഷ
ജീവിതത്തിലും ഒന്നാകാന്‍ തീരുമാനിച്ച് മിഴിരണ്ടിലും സീരിയലിലെ നായികാ നായകന്മാര്‍; മിസ്റ്റര്‍ & മിസ്സിസ് സഞ്ജുവില്‍ നിന്ന് മിസ്റ്റര്‍ & മിസ്സിസ് സല്‍മാനിലേക്ക് മാറുന്ന കാര്യം പങ്ക് വച്ച് താരങ്ങളായ മേഘയും സല്‍മാനും; സീരിയല്‍ ലോകത്തെ മറ്റൊരു പ്രണയം കൂടി സഫലമാകുമ്പോള്‍ 
channel
February 07, 2025

സിനിമാ താര ദമ്പതികളെ പോലെ തന്നെ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവരാണ് സീരിയല്‍ ലോകത്തെ താരദമ്പതികളും. ബീനാ ആന്റണിയിലും മനോജിലും തുടങ്ങി മൃദുലയിലും യുവാ കൃഷ്ണയിലും എത്തിനില്&...

മിഴിരണ്ടിലും മേഘാ മഹേഷ് സല്‍മാനുള്‍
 നടി ദേവിക നമ്പ്യാരുടെയും  വിജയ് മാധവിന്റെയും കുടുബംത്തിലേക്ക് പുതിയ അതിഥിയെത്തി; രണ്ടാമത്തെ അതിഥിയായി എത്തിയത് മകള്‍; വിശേഷങ്ങളുമായി താരങ്ങള്‍
channel
February 03, 2025

നടി ദേവിക നമ്പ്യാരുടെയും വിജയ് മാധവിന്റെയും കുടുബംത്തിലേക്ക് പുതിയ അതിഥിയെത്തി; രണ്ടാമത്തെ അതിഥിയായി എത്തിയത് മകള്‍; വിശേഷങ്ങളുമായി താരങ്ങള്‍

രണ്ടാമത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലായിരുന്നു നടി ദേവിക നമ്പ്യാരും ഗായകന്‍ വിജയ് മാധവും. ഇക്കഴിഞ്ഞ ജൂണിലാണ് തങ്ങള്‍ക്ക് വീണ്ടും ഒരു കുഞ്ഞ് കൂടി പിറക്കാന്‍ പോവുകയാണ...

ദേവിക വിജയ്
നടി സബീറ്റ പിറന്നാൾ ആഘോഷിച്ചത് ഇങ്ങനെ; ചക്കപ്പഴത്തിലെ അമ്മൂമ്മയോടൊപ്പം സന്തോഷത്തോടെ കേക്ക് മുറിച്ചു; സ്നേഹം തുളുമ്പുന്ന വീഡിയോ പങ്കുവച്ച് താരം
channel
January 31, 2025

നടി സബീറ്റ പിറന്നാൾ ആഘോഷിച്ചത് ഇങ്ങനെ; ചക്കപ്പഴത്തിലെ അമ്മൂമ്മയോടൊപ്പം സന്തോഷത്തോടെ കേക്ക് മുറിച്ചു; സ്നേഹം തുളുമ്പുന്ന വീഡിയോ പങ്കുവച്ച് താരം

  വളരെ പെട്ടെന്ന് പ്രേക്ഷകര്‍ സ്വീകരിച്ച പരമ്പരകളില്‍ ഒന്നായിരുന്നു ചക്കപ്പഴം. കുറച്ച് മാസങ്ങള്‍ക്ക് മുമ്പാണ് പരമ്പര അവസാനിച്ചത്. ചക്കപ്പഴത്തിലൂടെ വന്...

ചക്കപ്പഴം, സബീറ്റ
നടിയും ഡോക്ടറുമായ ഐശ്വര്യാ ഉണ്ണിയുടെ പിതാവ് നിര്യാതനായി; വിട പറഞ്ഞത് ഉപ്പും മുളകിലൂടെ ശ്രദ്ധേയനായ മുടിയന്റെ ഭാര്യ പിതാവ്
channel
January 30, 2025

നടിയും ഡോക്ടറുമായ ഐശ്വര്യാ ഉണ്ണിയുടെ പിതാവ് നിര്യാതനായി; വിട പറഞ്ഞത് ഉപ്പും മുളകിലൂടെ ശ്രദ്ധേയനായ മുടിയന്റെ ഭാര്യ പിതാവ്

നാലു മാസം മുമ്പാണ് ഉപ്പും മുളകിലൂടെ ശ്രദ്ധേയനായ ഋഷി എസ് കുമാറും സീരിയല്‍ നടിയും ഡോക്ടറുമായ ഐശ്വര്യാ ഉണ്ണിയും വിവാഹിതരായത്. ഏറെക്കാലം സുഹൃത്തുക്കളായിരുന്ന ഇരുവരും പിന്നാലെ പ്...

ഐശ്വര്യാ ഉണ്ണി ഋഷി എസ്