മലയാളത്തില്‍ ഏറ്റവുമധികം പ്രേക്ഷക ശ്രദ്ധ നേടിയ റിയാലിറ്റി ഷോ ആയിരുന്നു ബിഗ്ബോസ്. പല മേഖലയില്‍ നിന്നുളള മത്സരാര്‍ത്ഥികളാണ് ഷോയില്‍ മാറ്റുരച്ചത്. ഷോയിലൂടെ ശ്രദ്ധിക്കപ്പെട്ട മത്സരാര...
കസ്തൂരിമാന്‍ സീരിയന്‍ കാണുന്ന എല്ലാവരും വെറുക്കുന്ന കഥാപാത്രമാണ് നീതു. നായികയായ കാവ്യയുടെ ജീവിതത്തില്‍ സ്ഥിരം പ്രശന്ങ്ങള്‍ ഉണ്ടാക്കുന്ന വില്ലത്തിയായി സീരിയലില്&z...
എഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്ത ചന്ദനമഴയിലൂടെ മലയാളികളുടെ മനസില്‍ ചേക്കേറിയ വില്ലത്തിയാണ് ഷാലു കുര്യന്‍. പിന്നീട് ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങളിലൂടെ ഷാലുവിനെ...
നീലക്കുയില്‍ എന്ന സീരിയയലിലൂടെ മലയാളികളുടെ ഹൃദയം കവര്‍ന്ന നായികയാണ് സ്നിഷ ചന്ദ്രന്‍. സ്നിഷ എന്ന പേരിനെക്കാള്‍ കസ്തൂരി എന്ന നായികയുടെ പേരിലാണ് സ്നിഷ കൂടുതല്‍ അറിയപ്പെടുന്നത്. ...
ക്രിക്കറ്റ് താരം ശ്രീശാന്തിനെതിരെ ആരോപണവുമായി മുന്‍ കാമുകിയും നടിയുമായ നികേഷ പട്ടേല്‍ രംഗത്ത്. സല്മാന് ഖാന് അവതാരകനായെത്തുന്ന ബിഗ് ബോസ് ഹിന്ദി സീസണ് ...
ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന നീലക്കുയില്‍ സീരിയലിലെ നായികമാരില്‍ ഒരാളായ പവനി റെഡ്ഡി സീരിയലില്‍ നിന്നും പിന്‍മാറി. സീരിയലിലെ നായകന്‍ ആദിത്യന്റെ ഭാര്യയായ റാണി എന്ന ...
മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ പരിചിത മുഖമാണ് സജിതാ ബേട്ടിയുടെത്. മിസ്റ്റര്‍ ആന്‍ഡ് മിസിസ് എന്ന ചിത്രത്തിലൂടെ സിനിമാലോകത്ത് എത്തിയെങ്കിലും ശ്രീകൃഷ്ണപുരത...
മലയാളത്തിലെ മികച്ച ചാനല്‍ അവതാരകരുടെ ലിസ്റ്റെടുത്താല്‍ അതില്‍ ഒരാള്‍ പേര്‍ളി മാണി ആയിരിക്കുമെന്നുറപ്പാണ്. മലയാളത്തിലെ അറിയപ്പെടുന്ന സാറ്റലൈറ്റ് ചാനലുകളിലെല്ലാം അവതാരകയായി എത്...