സല്‍മാന്‍ ഖാന്‍ നയിക്കുന്ന ബിഗ് ബോസിന്റെ ഹിന്ദി പതിപ്പില്‍ പിന്തുടര്‍ന്ന് വീണ്ടും ശ്രീശാന്ത് വിവാദം. ബിഗ്‌ബോസിലേക്ക് ശ്രീശാന്ത് എത്തുന്നെന്ന് കേട്ടപ്പോള്‍ ആദ്യം പ്രേ...
ബിഗ്ബോസില്‍ എത്തിയ തുടക്കം മുതല്‍ തന്നെ പേളിയുമായി സൗഹൃദം ഉണ്ടാക്കിയ ആളാണ് അരിസ്റ്റോ സുരേഷ്. പല പ്രശ്‌നങ്ങളിലും പലപ്പോഴും പേളിക്ക് കവചമായി സുരേഷ് മാറിയിട്ടുണ്ട്. സുരേഷിന് പേളിയോടുള്...
ബിഗ്ബോസില്‍ നിന്നും മികച്ച മത്സരാര്‍ത്ഥികള്‍ പലരും പുറത്തായിട്ടും പേളി പുറത്തു പോകാത്തത് ഫാന്‍സുകാരുടെ പിന്‍ബലത്തിലാണ്. ബിഗ്‌ബോസിലെ ശക്തരായ മത്സരാര്‍ഥിക...
പ്രേക്ഷകശ്രദ്ധ ആകര്‍ഷിച്ച് മുന്നേറിക്കൊണ്ടിരിക്കുന്ന ്ബിഗ്‌ബോസ് അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിയുള്ളപ്പോള്‍ ആരാകും സീസണ്‍ വണ്ണില്‍ വിജയിക്കുക എന്ന് പറ...
തരികിട സാബു എന്ന സാബു പേരില്‍ തരികിട ആണെങ്കിലും ആള്‍ പുലിയാണ്. കലാരംഗത്ത് മാത്രമല്ല വിദ്യാഭ്യാസ രംഗത്തും തന്റെ മികവ് തെളിയിച്ചിട്ടുണ്ട്. ബിഗ് ബോസ് എന്ന റിയാലിറ്റിഷോയിലെ ...
ബിഗ്‌ബോസ് ഷോയില്‍ എത്തിയത് മുതല്‍ വിവാദങ്ങളിലെ കേന്ദ്ര കഥാപാത്രമായിരുന്നു സാബുമോന്‍. ബി.ജെ.പി വനിതാ നേതാവിനെ സോഷ്യല്‍ മീഡിയയില്‍ അധിക്ഷേപിച്ചത് കേസില്‍ അറസ്റ്റ് നേരി...
തൃശൂര്‍ ജില്ലയിലെ കൊടകരയാണ് എന്റെ വീട്. അച്ഛന്‍, അമ്മ, അനിയന്‍ എന്നിവരാണ് എന്റെ കുടുംബം. ഒരിടത്തരം വീടായിരുന്നു എന്റേത്. അച്ഛന്‍ ജോലിസംബന്ധമായി പുറത്തായിരുന്നു. വീട്ടില്‍ ഞാന...
ബിഗ്‌ബോസിലെ ശക്തരായ മത്സരാര്‍ത്ഥികളില്‍ ഒരാളായ അര്‍ച്ചന എലിമിനേറ്റ് ആയതില്‍ സോഷ്യല്‍ മീഡിയയിലെ പ്രതിഷേധം തുടര്‍ന്നു കൊണ്ടിരിക്കെയാണ് സാബുവിന് വോട്ടഭ്യര്‍ത്...