ഫ്‌ള്വേഴ്‌സ് ചാനലില്‍ സംപ്രേക്ഷണം ചെയ്ത മൂന്നുമണി സീരിയലില്‍ ബാലേട്ടനായി എത്തിയ പ്രേക്ഷകരുടെ മനസുകവര്‍ന്ന നടനാണ് അജയ് തോമസ്. വയലോരം വീട്ടിലെ ബാല...
മിനിസ്‌ക്രീനില്‍ ഏറെ പ്രേക്ഷക പ്രീതി നേടി മുന്നേറുന്ന സീരിയലാണ് സീത. സീതയിലെ നായകനായ ഇന്ദ്രനെ പുറത്താക്കിയത് സംബന്ധിച്ച് വലിയ വിവാദങ്ങളാണ് ഉണ്ടായത്. എന്നാല്‍ ...
ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട പരിപാടികളിലൊന്നാണ് ബഡായി ബംഗ്ലാവ്. ഏഷ്യാനെറ്റില്‍ പ്രേക്ഷപണം ചെയ്തിരുന്ന പരിപാടി റേറ്റിങ്ങിലും ഏറെ മുന്നിലായിരുന്നു. പതിവ...
ഫ്ളവേഴ്സിലെ ജനപ്രിയ സീരിയലായ സീതയില്‍ നിന്നും അപ്രതീക്ഷിതമായി പുറത്തായ നായകന്‍ ഇന്ദ്രന്‍ വീണ്ടും തിരികേ എത്തുന്നു എന്നറിഞ്ഞതോടെ ആരാധകര്‍ ആഹ്ളാദത്തിലാണ്. മലയാളി ല...
കസ്തൂരിമാനിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ കഥാപാത്രമാണ് കല്ലുമോള്‍. നായികയായ കാവ്യയുടെ കുഞ്ഞനുജത്തി കല്ലുമോളായി വേഷമിടുന്നത് കൃഷ്ണപ്രിയയാണ്. തൃശൂര്‍ സ്വദേശിയായ കൃ...
ചിത്രങ്ങള്‍ക്ക് പോസ് ചെയ്യുന്നത് പതിവാണ് എന്നാല്‍ വെറൈറ്റിക്കായി ബീച്ചില്‍ ബിക്കിനിയട്ട് ചിത്രമെടുക്കാനെത്തിയ അമേരിക്കന്‍ മോഡലിന് കിട്ടിയ പണിയാണ് ഇപ്പോള്‍ സോ...
തമിഴ് സീരിയല്‍ നടിയുടെ ആത്മഹത്യയില്‍ കാമുകനെതിരെ പൊലീസ് അന്വേഷണം. തമിഴ് നടി യഷികയെയാണ് കഴിഞ്ഞ ദിവസം മരിച്ച നിലയില്‍ കണ്ടെത്തിയത്. 21 വയസുകാരിയായ നടി ജീവിത പങ്കാളിയ്ക്കൊപ്പം ഒരു ഫല്&z...
ജയപ്രിയ സീരിയല്‍ ആയ സീതയിലെ വിവാദങ്ങള്‍ ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല. വില്ലത്തരവും റൊമാന്‍സുമൊക്കെയായി മുന്നേറിയ പരമ്പര സീതയിലെ അപ്രതീക്ഷ ട്വിസ്റ്റ് ഇപ്പോഴും ആരാധകര്...