Latest News

സീരിയൽ താരം ലത സംഗരാജു വിവാഹിതയായി; ചിത്രങ്ങള്‍ പുറത്ത്

Malayalilife
സീരിയൽ താരം ലത സംഗരാജു വിവാഹിതയായി; ചിത്രങ്ങള്‍ പുറത്ത്

സിനിമാനടിമാരെക്കാളും സീരിയലിലെ കഥാപാത്രങ്ങളെയാണ് പലപ്പോഴും പ്രേക്ഷകര്‍ നെഞ്ചേറ്റുന്നത്. സീരിയിലിലെ കണ്ണീര്‍ നായികമാരെക്കാളും ഇഷടം വില്ലത്തിയോടും ആകാറുണ്ട. മലയാള സീരിയലുകളില്‍ അഭിനയിക്കുന്നവരില്‍ മിക്കവരും അന്യഭാഷാ നായികമാരാണ്. ഇവരെ മലയാളം ഇരുകയ്യും നീട്ടിയാണ് സ്വീകരിക്കാറുളളത്.  ഏഷ്യാനെറ്റിലെ നീലക്കുയില്‍ സീരിയലിലെ നായികമാരില്‍ ഒരാളായ റാണിയെ അവതരിപ്പിച്ചിരുന്നത്. തെലുങ്ക് സീരിയല്‍ താരമായ ലത സംഗരാജുവാണ്. തെലുങ്ക് താരമായ പവനി റെഡ്ഡി അവതരിപ്പിച്ചിരുന്ന കഥാപാത്രം സീരിയലില്‍ നിന്നും ഒഴിവായതിനെതുടര്‍ന്നാണ് ലത സംഗരാജു സീരിയലിലേക്ക് എത്തിയത്.  തെലുങ്ക് നായികയാണെങ്കിലും മലയാളികള്‍ ഇരുകയ്യും നീട്ടിയാണ് താരത്തെ സ്വീകരിച്ചത്. തന്റെ ഓരോ വിശേഷങ്ങളും താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ദിവസങ്ങള്‍ക്ക് മുന്‍പ് തന്റെ വിവാഹ വിശേഷം പങ്കുവച്ച് ലത എത്തിയിരുന്നു. തന്റെ വരന്റെ ചിത്രങ്ങള്‍ക്കൊപ്പം വിവാഹതതീയതിയും പങ്കുവച്ചാണ് താരം എത്തിയത്.  ഇന്നലെയായിരുന്നു താരത്തിന്റെ വിവാഹം. വിവഹാവേഷത്തില്‍ അതിസുന്ദരിയായ തന്റെ ചിത്രങ്ങള്‍ ലത പങ്കുവച്ചിട്ടുണ്ട്. മാതാപിതാക്കളും അടു്ത ബന്ധുക്കളും മാത്രം പങ്കുവടുത്ത ലളിതമായ ചടങ്ങിലാണ് വിവാഹം നടന്നത്. വിവാഹത്തിന്റെയും ഹാല്‍ദി ചടങ്ങിന്റെയും ചിത്രങ്ങള്‍ ലത പങ്കുവച്ചിട്ടുണ്ട്. വിവഹാത്തിനായി ചുവന്ന പട്ടുസാരിയാണ് ലത വിാഹത്തിനായി അണിഞ്ഞത്. കൈനിറയെ വളകളും ഒന്നു രണ്ട് ടെബിള്‍ മോഡല്‍ മാലകളും മിതമായ ആഭരണങ്ങളും മുല്ലപ്പൂവും ധരിച്ച് സുന്ദരിയായ താരത്തിന്റെ ചിത്രങ്ങളാണ് വൈറലാകുന്നത്. ആചാരപ്രകാരമായിരുന്നു വിവാഹച്ചടങ്ങുകള്‍ നടന്നത്. താരത്തിന് വിവാഹആശംസകള്‍ അറിയിച്ച്  താരങ്ങളും ആരാധകരും എത്തിയിരിക്കയാണ്.

 പലരും റാണിയും ആദിയും യഥാര്‍ത്ഥ ജീവിതത്തിലും ഭാര്യഭര്‍ത്താക്കന്മാര്‍ ആണെന്നാണ് കരുതിയിരുന്നത്. അത്രയ്ക്ക് നല്ല ജോഡികളായിരുന്നു ഇരുവരും. സ്‌ക്രീനില്‍  വഴക്കും റൊമാന്‍സും ഒക്കെയായി ഇരുവരും നിറഞ്ഞ് നിന്നിരുന്നു.തമിഴ് സീരിയല്‍ രംഗത്തും ലത സഏറെ പ്രേക്ഷക പ്രീതി നേടി മുന്നേറുന്ന സീരിയലാണ് ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന നീലക്കുയില്‍. പരമ്പരയില്‍ റാണി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് തെലുങ്ക് നടി ലത സംഗരാജുവാണ്. അന്യഭാഷാ നടിയാണെങ്കിലും ഇരു കയ്യും നീട്ടിയാണ് പ്രേക്ഷകര്‍ ലതയെ സ്വീകരിച്ചത്. മികച്ച അവസാനമായിരുന്നു നീലക്കുയില്‍ സീരിയലിനു. സീരിയലിനു ശേഷവും ഇതിലെ അഭിനേതാക്കള്‍ സീരിയലില്‍ സജീവമായിരുന്നു. ഇപ്പോള്‍ തന്റെ വിവാഹചിത്രങ്ങള്‍ പങ്കുവച്ച് എത്തിയിരിക്കയാണ് ലത. 

സിനിമാനടിമാരെക്കാളും സീരിയലിലെ കഥാപാത്രങ്ങളെയാണ് പലപ്പോഴും പ്രേക്ഷകര്‍ നെഞ്ചേറ്റുന്നത്. സീരിയിലിലെ കണ്ണീര്‍ നായികമാരെക്കാളും ഇഷടം വില്ലത്തിയോടും ആകാറുണ്ട. മലയാള സീരിയലുകളില്‍ അഭിനയിക്കുന്നവരില്‍ മിക്കവരും അന്യഭാഷാ നായികമാരാണ്. ഇവരെ മലയാളം ഇരുകയ്യും നീട്ടിയാണ് സ്വീകരിക്കാറുളളത്.  ഏഷ്യാനെറ്റിലെ നീലക്കുയില്‍ സീരിയലിലെ നായികമാരില്‍ ഒരാളായ റാണിയെ അവതരിപ്പിച്ചിരുന്നത്. തെലുങ്ക് സീരിയല്‍ താരമായ ലത സംഗരാജുവാണ്. തെലുങ്ക് താരമായ പവനി റെഡ്ഡി അവതരിപ്പിച്ചിരുന്ന കഥാപാത്രം സീരിയലില്‍ നിന്നും ഒഴിവായതിനെതുടര്‍ന്നാണ് ലത സംഗരാജു സീരിയലിലേക്ക് എത്തിയത്.  തെലുങ്ക് നായികയാണെങ്കിലും മലയാളികള്‍ ഇരുകയ്യും നീട്ടിയാണ് താരത്തെ സ്വീകരിച്ചത്. തന്റെ ഓരോ വിശേഷങ്ങളും താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ദിവസങ്ങള്‍ക്ക് മുന്‍പ് തന്റെ വിവാഹ വിശേഷം പങ്കുവച്ച് ലത എത്തിയിരുന്നു. തന്റെ വരന്റെ ചിത്രങ്ങള്‍ക്കൊപ്പം വിവാഹതതീയതിയും പങ്കുവച്ചാണ് താരം എത്തിയത്.  ഇന്നലെയായിരുന്നു താരത്തിന്റെ വിവാഹം. വിവഹാവേഷത്തില്‍ അതിസുന്ദരിയായ തന്റെ ചിത്രങ്ങള്‍ ലത പങ്കുവച്ചിട്ടുണ്ട്. മാതാപിതാക്കളും അടു്ത ബന്ധുക്കളും മാത്രം പങ്കുവടുത്ത ലളിതമായ ചടങ്ങിലാണ് വിവാഹം നടന്നത്. വിവാഹത്തിന്റെയും ഹാല്‍ദി ചടങ്ങിന്റെയും ചിത്രങ്ങള്‍ ലത പങ്കുവച്ചിട്ടുണ്ട്. വിവഹാത്തിനായി ചുവന്ന പട്ടുസാരിയാണ് ലത വിാഹത്തിനായി അണിഞ്ഞത്. കൈനിറയെ വളകളും ഒന്നു രണ്ട് ടെബിള്‍ മോഡല്‍ മാലകളും മിതമായ ആഭരണങ്ങളും മുല്ലപ്പൂവും ധരിച്ച് സുന്ദരിയായ താരത്തിന്റെ ചിത്രങ്ങളാണ് വൈറലാകുന്നത്. ആചാരപ്രകാരമായിരുന്നു വിവാഹച്ചടങ്ങുകള്‍ നടന്നത്. താരത്തിന് വിവാഹആശംസകള്‍ അറിയിച്ച്  താരങ്ങളും ആരാധകരും എത്തിയിരിക്കയാണ്.

 പലരും റാണിയും ആദിയും യഥാര്‍ത്ഥ ജീവിതത്തിലും ഭാര്യഭര്‍ത്താക്കന്മാര്‍ ആണെന്നാണ് കരുതിയിരുന്നത്. അത്രയ്ക്ക് നല്ല ജോഡികളായിരുന്നു ഇരുവരും. സ്‌ക്രീനില്‍  വഴക്കും റൊമാന്‍സും ഒക്കെയായി ഇരുവരും നിറഞ്ഞ് നിന്നിരുന്നു.തമിഴ് സീരിയല്‍ രംഗത്തും ലത സജീവമാണ്. തെലുങ്ക് ഷോര്‍ട്ട് ഫിലിമുകളിലൂടെയാണ് ലത അഭിനയരംഗത്ത് എത്തിയത്. ആട്ടഗല്ലു എന്ന തെലുങ്ക് സിനിമയിലും നടി അഭിനയിച്ചിട്ടുണ്ട്. തെലുങ്ക് സീരിയലിലും റിയാലിറ്റി ഷോയിലും ലത സജീവമാണ്. നായിക പദവിയില്‍ മലയാളത്തില്‍ അഭിനയിക്കുന്ന പ്രമുഖ നടിമാരില്‍ ഒരാണ് ലത. നീലക്കുയിലിലെ വില്ലത്തിയായി രാധാമണിയും അന്യഭാഷാ നടി തന്നെ. കന്നട താരമായ രശ്മി ഹരിപ്രസാദാണ് രാധാമണിയെ അവതരിപ്പിക്കുന്നത്.

ജീവമാണ്. തെലുങ്ക് ഷോര്‍ട്ട് ഫിലിമുകളിലൂടെയാണ് ലത അഭിനയരംഗത്ത് എത്തിയത്. ആട്ടഗല്ലു എന്ന തെലുങ്ക് സിനിമയിലും നടി അഭിനയിച്ചിട്ടുണ്ട്. തെലുങ്ക് സീരിയലിലും റിയാലിറ്റി ഷോയിലും ലത സജീവമാണ്. നായിക പദവിയില്‍ മലയാളത്തില്‍ അഭിനയിക്കുന്ന പ്രമുഖ നടിമാരില്‍ ഒരാണ് ലത. നീലക്കുയിലിലെ വില്ലത്തിയായി രാധാമണിയും അന്യഭാഷാ നടി തന്നെ. കന്നട താരമായ രശ്മി ഹരിപ്രസാദാണ് രാധാമണിയെ അവതരിപ്പിക്കുന്നത്.

ഏറെ പ്രേക്ഷക പ്രീതി നേടി മുന്നേറുന്ന സീരിയലാണ് ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന നീലക്കുയില്‍. പരമ്പരയില്‍ റാണി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് തെലുങ്ക് നടി ലത സംഗരാജുവാണ്. അന്യഭാഷാ നടിയാണെങ്കിലും ഇരു കയ്യും നീട്ടിയാണ് പ്രേക്ഷകര്‍ ലതയെ സ്വീകരിച്ചത്. മികച്ച അവസാനമായിരുന്നു നീലക്കുയില്‍ സീരിയലിനു. സീരിയലിനു ശേഷവും ഇതിലെ അഭിനേതാക്കള്‍ സീരിയലില്‍ സജീവമായിരുന്നു. ഇപ്പോള്‍ തന്റെ വിവാഹചിത്രങ്ങള്‍ പങ്കുവച്ച് എത്തിയിരിക്കയാണ് ലത.

സിനിമാനടിമാരെക്കാളും സീരിയലിലെ കഥാപാത്രങ്ങളെയാണ് പലപ്പോഴും പ്രേക്ഷകര്‍ നെഞ്ചേറ്റുന്നത്. സീരിയിലിലെ കണ്ണീര്‍ നായികമാരെക്കാളും ഇഷടം വില്ലത്തിയോടും ആകാറുണ്ട. മലയാള സീരിയലുകളില്‍ അഭിനയിക്കുന്നവരില്‍ മിക്കവരും അന്യഭാഷാ നായികമാരാണ്. ഇവരെ മലയാളം ഇരുകയ്യും നീട്ടിയാണ് സ്വീകരിക്കാറുളളത്.  ഏഷ്യാനെറ്റിലെ നീലക്കുയില്‍ സീരിയലിലെ നായികമാരില്‍ ഒരാളായ റാണിയെ അവതരിപ്പിച്ചിരുന്നത്. തെലുങ്ക് സീരിയല്‍ താരമായ ലത സംഗരാജുവാണ്. തെലുങ്ക് താരമായ പവനി റെഡ്ഡി അവതരിപ്പിച്ചിരുന്ന കഥാപാത്രം സീരിയലില്‍ നിന്നും ഒഴിവായതിനെതുടര്‍ന്നാണ് ലത സംഗരാജു സീരിയലിലേക്ക് എത്തിയത്.  തെലുങ്ക് നായികയാണെങ്കിലും മലയാളികള്‍ ഇരുകയ്യും നീട്ടിയാണ് താരത്തെ സ്വീകരിച്ചത്. തന്റെ ഓരോ വിശേഷങ്ങളും താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ദിവസങ്ങള്‍ക്ക് മുന്‍പ് തന്റെ വിവാഹ വിശേഷം പങ്കുവച്ച് ലത എത്തിയിരുന്നു. തന്റെ വരന്റെ ചിത്രങ്ങള്‍ക്കൊപ്പം വിവാഹതതീയതിയും പങ്കുവച്ചാണ് താരം എത്തിയത്.  ഇന്നലെയായിരുന്നു താരത്തിന്റെ വിവാഹം. വിവഹാവേഷത്തില്‍ അതിസുന്ദരിയായ തന്റെ ചിത്രങ്ങള്‍ ലത പങ്കുവച്ചിട്ടുണ്ട്. മാതാപിതാക്കളും അടു്ത ബന്ധുക്കളും മാത്രം പങ്കുവടുത്ത ലളിതമായ ചടങ്ങിലാണ് വിവാഹം നടന്നത്. വിവാഹത്തിന്റെയും ഹാല്‍ദി ചടങ്ങിന്റെയും ചിത്രങ്ങള്‍ ലത പങ്കുവച്ചിട്ടുണ്ട്. വിവഹാത്തിനായി ചുവന്ന പട്ടുസാരിയാണ് ലത വിാഹത്തിനായി അണിഞ്ഞത്. കൈനിറയെ വളകളും ഒന്നു രണ്ട് ടെബിള്‍ മോഡല്‍ മാലകളും മിതമായ ആഭരണങ്ങളും മുല്ലപ്പൂവും ധരിച്ച് സുന്ദരിയായ താരത്തിന്റെ ചിത്രങ്ങളാണ് വൈറലാകുന്നത്. ആചാരപ്രകാരമായിരുന്നു വിവാഹച്ചടങ്ങുകള്‍ നടന്നത്. താരത്തിന് വിവാഹആശംസകള്‍ അറിയിച്ച്  താരങ്ങളും ആരാധകരും എത്തിയിരിക്കയാണ്.

 പലരും റാണിയും ആദിയും യഥാര്‍ത്ഥ ജീവിതത്തിലും ഭാര്യഭര്‍ത്താക്കന്മാര്‍ ആണെന്നാണ് കരുതിയിരുന്നത്. അത്രയ്ക്ക് നല്ല ജോഡികളായിരുന്നു ഇരുവരും. സ്‌ക്രീനില്‍  വഴക്കും റൊമാന്‍സും ഒക്കെയായി ഇരുവരും നിറഞ്ഞ് നിന്നിരുന്നു.തമിഴ് സീരിയല്‍ രംഗത്തും ലത സജീവമാണ്. തെലുങ്ക് ഷോര്‍ട്ട് ഫിലിമുകളിലൂടെയാണ് ലത അഭിനയരംഗത്ത് എത്തിയത്. ആട്ടഗല്ലു എന്ന തെലുങ്ക് സിനിമയിലും നടി അഭിനയിച്ചിട്ടുണ്ട്. തെലുങ്ക് സീരിയലിലും റിയാലിറ്റി ഷോയിലും ലത സജീവമാണ്. നായിക പദവിയില്‍ മലയാളത്തില്‍ അഭിനയിക്കുന്ന പ്രമുഖ നടിമാരില്‍ ഒരാണ് ലത. നീലക്കുയിലിലെ വില്ലത്തിയായി രാധാമണിയും അന്യഭാഷാ നടി തന്നെ. കന്നട താരമായ രശ്മി ഹരിപ്രസാദാണ് രാധാമണിയെ അവതരിപ്പിക്കുന്നത്.
 
serial fame latha sangaraju married

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക