കുഞ്ഞുമേനി തിളങ്ങാന്‍ ബേബി പൗഡര്‍ ഉപയോഗിക്കാമോ..? അമ്മമാര്‍ അറിയാതെ പോകുന്ന കാര്യങ്ങള്‍; ഗുണനിലവാരം ഉറപ്പുവരുത്തുന്ന ഉത്പന്നങ്ങള്‍ ഉപയോഗിക്കുക

Malayalilife
topbanner
 കുഞ്ഞുമേനി തിളങ്ങാന്‍ ബേബി പൗഡര്‍ ഉപയോഗിക്കാമോ..? അമ്മമാര്‍ അറിയാതെ പോകുന്ന കാര്യങ്ങള്‍; ഗുണനിലവാരം ഉറപ്പുവരുത്തുന്ന ഉത്പന്നങ്ങള്‍ ഉപയോഗിക്കുക

കുഞ്ഞുമേനി തിളങ്ങാന്‍'' എന്ന പരസ്യ വാചകങ്ങളുമായി നിരവധി ഉത്പന്നങ്ങള്‍ വിപണി കീഴടക്കിയിട്ടുങ്കെിലും. അതിന്റെ പാര്‍ശ്വഫലങ്ങളും അറിയേണ്ടതുണ്ട്. കുഞ്ഞുങ്ങളുടെ പൂമേനി വളരെ ലോലമാണ്. അതുകൊണ്ടു തന്നെ ഗുണനിലവാരം ഉറപ്പുവരുത്തുന്ന ഉത്പന്നങ്ങള്‍ ഉപയോഗിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.

കുഞ്ഞുങ്ങളുടെ ചര്‍മസംരക്ഷണത്തിന് ബേബി പൗഡര്‍ നല്ലതാണ്. മുഖത്തു ഉപയോഗിക്കണമെന്നില്ല. ഡയപ്പര്‍ ധരിക്കുന്ന ഭാഗത്തെ ഈര്‍പ്പം വലിച്ചെടുക്കാനും ചര്‍മ്മ മടക്കുകള്‍ക്കിടയില്‍ അടിയുന്ന അഴുക്കിനെ പ്രതിരോധിക്കുവാനും ടാല്‍ക്കം പൗഡര്‍ നല്ലതാണ്. ചില കുഞ്ഞുങ്ങളില്‍ ടാല്‍ക്കം പൗഡര്‍ ശ്വസിക്കുന്നത് അലര്‍ജിക്കു കാരണമായേക്കാം.

അതില്ലാതാക്കാനുള്ള മുഖ്യമാര്‍ഗം പൗഡര്‍ പഫ് ഉപയോഗിക്കരുത് എന്നതാണ്. പകരം കഴുത്തിലും കക്ഷത്തും പൗഡര്‍ ഉപയോഗിക്കേണ്ടി വരുമ്പോള്‍ കൈവിരല്‍ കൊണ്ട് പുരട്ടണം.

how-effect-baby-powder-in-baby-body

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES