Latest News

നിരന്തരം സെക്‌സിൽ ഏർപ്പെട്ടാൽ തലവേദന മുതൽ കാൻസർവരെ മാറും

Malayalilife
നിരന്തരം സെക്‌സിൽ ഏർപ്പെട്ടാൽ തലവേദന മുതൽ കാൻസർവരെ മാറും

നിരന്തരം സെക്‌സിൽ ഏർപ്പെട്ടാൽ തലവേദന മുതൽ കാൻസർ വരെയുള്ള രോഗങ്ങൾ മാറുമെന്നു ശാസ്ത്രജ്ഞർ! എന്നാൽ, ജീവിതശൈലിയും മറ്റുംകൊണ്ട് ഇരുപതു വർഷം മുമ്പ് ഉണ്ടായിരുന്നതിനേക്കാൾ വളരെക്കുറച്ചു സെക്‌സ് മാത്രമാണ് ഇപ്പോൾ നടക്കുന്നതെന്നാണ് ദേശീയ സർവേയിലെ കണ്ടെത്തൽ. എന്നാൽ, അരമണിക്കൂർ സെക്‌സിലേർപ്പെടുമ്പോൾ കൂടുതൽ കലോറി എരിയുന്നത് ശരീരത്തിനു നല്ലതാണെന്നു കനേഡിയൻ ശാസ്ത്രജ്ഞർ പറയുന്നു. മികച്ച എക്‌സർസൈസ് ആണ് സെക്ഷ്വൽ ആക്ടിവിറ്റിയെന്നും ഇവർ പറയുന്നു.


20 മിനിട്ട് ടെന്നീസ് കളിക്കുന്നതിനും 33 മിനുട്ട് ഗോൾഫ് കളിക്കുന്നതിനും 40 മിനിട്ട് യോഗ ചെയ്യുന്നതിനും തുല്യമാണ് ഒരുവട്ടം സെക്‌സിൽ ഏർപ്പെടുന്നത്! ഹൃദയം മുതൽ ശ്വാസകോശംവരെ എല്ലായിടത്തും ഇതിന്റെ ഗുണമെത്തും.

Read more topics: # sex good for health
sex good for health

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES