Latest News

മുഖക്കുരു തടയാൻ ഇനി ഈ ഫേസ് പാക്കുകൾ

Malayalilife
മുഖക്കുരു തടയാൻ ഇനി ഈ ഫേസ് പാക്കുകൾ

സൗന്ദര്യം ഉള്ള മുഖം ഏവരുടെയും സ്വപ്നമാണ്. അതിന് വേണ്ടി പലത്തരിലുള്ള കെമിക്കൽ നിറഞ്ഞ വസ്തുക്കൾ ഉപയോഗിച്ച് സൗന്ദര്യം നഷ്‌ടപ്പെടുത്തും. എന്നാൽ സൗന്ദര്യ സംരക്ഷണം മുഖത്ത് മാത്രം ഒതുക്കാതെ ശരീരം മുഴുവനും വൃത്തിയായി സൂക്ഷിക്കേണ്ടത് അത്യാവശ്യമാണ്.എന്നാൽ മുഖത്തിന്റെ കാര്യം വരുമ്പോൾ ഏവരെയും അലട്ടുന്ന ഒന്നാണ് മുഖക്കുരു. മുഖക്കുരുവും പാടുകളും ഉണ്ടാകുന്നത്  സൗന്ദര്യത്തെ കാര്യമായി തന്നെ ബാധിക്കുകയും ചെയ്യും. എന്നാൽ  മുഖക്കുരു തടയാൻ സഹായിക്കുന്ന ഫേസ് പാക്കുകൾ പരിചയപ്പെടാം.

മിട്ടിയും ഒരു ടീസ്പൂണ്‍ റോസ് വാട്ടറും രണ്ട് ടീസ്പൂണ്‍ മുള്‍ട്ടാണി  1/2 ടീസ്പൂണ്‍ നാരങ്ങ നീരും എന്നിവ ഒരുമിച്ച് ചേർത്ത് മിശ്രിതമാക്കുക. ശേഷം ഈ പാക്ക് മുഖത്ത് പുരട്ടുക. തണുത്ത വെള്ളത്തില്‍ 15 മിനിറ്റ് കഴിഞ്ഞ് മുഖം കഴുകുക.  ഈ പാക്ക് ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ ഇടാവുന്നതാണ്. നിങ്ങളുടെ മുഖത്തെ എണ്ണയെ  ഈ ഫേസ് പായ്ക്ക് നിയന്ത്രിക്കാന്‍ സഹായിക്കുന്നു.

 ഒരു ടീസ്പൂൺ പാലും രണ്ട് ടീസ്പൂണ്‍ മുള്‍ട്ടാണി മിട്ടിയും ഒരു ടീസ്പൂണ്‍ കടലമാവും എന്നിവ ചേർത്ത് പേസ്റ്റ് പരുവത്തിൽ ആക്കി എടുക്കുക. ശേഷം ഈ പാക്ക് മുഖത്ത് ഇടാവുന്നതാണ്. ഏകദേശം 15 – 20 മിനിറ്റ് നേരം കഴിഞ്ഞ് തണുത്ത വെള്ളത്തിൽ മുഖം കഴുകുക. മുഖക്കുരു നീങ്ങാന്‍ ഈ പാക്ക് ഏറെ ​ സഹായിക്കും.

Read more topics: # packs for pimples,# in face
packs for pimples in face

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES